Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ആരോഗ്യ സമൂഹം, സമ്പന്ന രാഷ്‌ട്രം’; പ്രതിരോധ ചികിത്സ അനിവാര്യഘടകം; സിഐഐ ഏഷ്യ ഹെല്‍ത്ത് ഉച്ചകോടി ഉല്‍ഘാടനം ചെയ്ത് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ

മുന്‍പ് ആരോഗ്യം എന്നാല്‍ ചികിത്സ മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂവെങ്കിലും ഇപ്പോള്‍ വികസനം ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അത് രാജ്യത്ത് ആരോഗ്യവും പുരോഗതിയും കൊണ്ടുവരും. ഇന്ത്യയിലെ വികസനവുമായി ആരോഗ്യത്തെ ബന്ധിപ്പിച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് മൂലമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2021, 06:50 pm IST
inIndia

ന്യൂദല്‍ഹി: സിഐഐ ഏഷ്യ ഹെല്‍ത്ത് 2021 ഉച്ചകോടി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ ഉല്‍ഘാടനം ചെയ്തു. നല്ല നാളേക്കായി ആരോഗ്യ സംരക്ഷണത്തെ പരിവര്‍ത്തനം ചെയ്യുക എന്ന പ്രമേയത്തോടെ ആരംഭിച്ച ഉച്ചകോടിയില്‍ ആരോഗ്യമേഘലയെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെകുറിച്ചും സംസാരിച്ചു.

മുന്‍പ് ആരോഗ്യം എന്നാല്‍ ചികിത്സ മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂവെങ്കിലും ഇപ്പോള്‍  വികസനം ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അത് രാജ്യത്ത് ആരോഗ്യവും പുരോഗതിയും കൊണ്ടുവരും. ഇന്ത്യയിലെ വികസനവുമായി ആരോഗ്യത്തെ ബന്ധിപ്പിച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് മൂലമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിരോധ ചികിത്സ, ആരോഗ്യമേഖലയുടെ അനിവാര്യ ഘടകമാണ്. ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ ഖേലോ ഇന്ത്യ, യോഗ തുടങ്ങിയ സംരംഭങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യ സംരക്ഷണ മേഖലയുടെ മികച്ച ഭാവിക്കായി ലഭ്യത, താങ്ങാനാവുന്ന ചെലവ് , ഉത്തരവാദിത്തം, ബോധവല്‍ക്കരണം എന്നിവയ്‌ക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ‘ടോക്കണ്‍ മുതല്‍ സമ്പൂര്‍ണ ആരോഗ്യം വരെ ‘ എന്ന വിഷയത്തിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാങ്കേതികവിദ്യയും ആരോഗ്യപരിപാലനവും ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞ കേന്ദ്രമന്ത്രി, ആരോഗ്യമേഖലയില്‍ നാനോ, റോബോട്ടിക് സാങ്കേതികവിദ്യകള്‍ പോലുള്ള ഏറ്റവും പുതിയ രീതികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ചു.

രാജ്യത്തെ ആരോഗ്യ സുരക്ഷാ മേഖലയില്‍ നിക്ഷേപം നടത്താന്‍ സ്വകാര്യ മേഖലയെ പ്രേരിപ്പിച്ച അദ്ദേഹം, അന്താരാഷ്‌ട്ര ആരോഗ്യ ടൂറിസത്തിന്റെ കേന്ദ്രമായി മാറാന്‍ ഇന്ത്യക്ക് കഴിയുമെന്നും പറഞ്ഞു. ‘ആരോഗ്യ സമൂഹം, സമ്പന്ന രാഷ്‌ട്രം’ എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അതിനായി അക്ഷീണം പ്രയത്‌നിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

Tags: മന്‍സുഖ് മാണ്ഡവ്യആരോഗ്യ മന്ത്രാലയംഏഷ്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മറ്റൊരാള്‍ക്ക് ജീവന്‍നല്‍കുന്നതിനേക്കാള്‍ വലിയസേവനം മാനവികതയ്‌ക്ക് ഉണ്ടാകില്ല;13ാമത് ഇന്ത്യന്‍ അവയവദാനദിനാചരണത്തില്‍ മുഖ്യപ്രഭാഷണംനടത്തി കേന്ദ്രമന്ത്രി

Palakkad

ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലി ആപ്പ്

India

ഇന്ത്യയിലേക്കുള്ള അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കുള്ള കോവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഘൂകരിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

Athletics

ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് : വെളളി നേട്ടവുമായി എം ശ്രീശങ്കര്‍

Kerala

മെഡിസെപ്പും കോടതി കയറുന്നു

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.