Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

സ്റ്റുഡന്റ് ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റ് സിസ്റ്റം, യൂണിവേഴ്‌സിറ്റി ലൈബ്രറിയിലെ നൂതന ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം

വിദ്യാര്‍ത്ഥികളുടെ പരീക്ഷാ രജിസ്‌ട്രേഷന്‍ മുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുവരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളു ഓണ്‍ലൈനിലാക്കുന്നതാണ് സ്റ്റുഡന്റ് ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റ് സിസ്റ്റം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2021, 03:40 pm IST
inEducation

തിരുവനന്തപുരം: സ്റ്റുഡന്റ് ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റ് സിസ്റ്റം, യൂണിവേഴ്‌സിറ്റി ലൈബ്രറിയിലെ നൂതന ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതിവകുപ്പുമന്ത്രി ഡോ. ആര്‍. ബിന്ദു

2021 ഒക്ടോബര്‍ 29 വെള്ളിയാഴ്‌ച്ച വൈകിട്ട് 3 മണിക്ക്  സെനറ്റ് ഹാളില്‍ വച്ചു നിര്‍വഹിക്കും. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.(ഡോ. ) വി. പി. മഹാദേവന്‍പിള്ള യോഗത്തിന് അധ്യക്ഷത വഹിക്കും.  

വിദ്യാര്‍ത്ഥികളുടെ പരീക്ഷാ രജിസ്‌ട്രേഷന്‍ മുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുവരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളു ഓണ്‍ലൈനിലാക്കുന്നതാണ്  സ്റ്റുഡന്റ് ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റ് സിസ്റ്റം. ഇത്  പരീക്ഷാവിഭാഗത്തില്‍ ആണ് നടപ്പിലാക്കുന്നത്. ഈ സംവിധാനത്തിന്റെ ഭാഗമായി ക്യു. ആര്‍. കോഡ് പതിച്ച ഉത്തരക്കടലാസും ഓണ്‍ലൈനായിത്തന്നെ മാര്‍ക്ക്രേഖപ്പെടുത്താനുള്ള സംവിധാനങ്ങളും യാഥാര്‍ഥ്യമാകും.റേഡിയോ ഫ്രീക്വന്‍സി ഐഡിഫിക്കേഷന്‍  ഡിറ്റക്ഷന്‍ (ആര്‍. എഫ്. ഐ.ഡി.) ടെക്‌നോളജിയിലൂടെയുള്ള  ലൈബ്രറി മാനേജ്‌മെന്റ് സിസ്റ്റം  ലൈബ്രറി പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാലോചിതമാക്കും.  

പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ലഭ്യമാണോ എന്നന്വേഷിച്ചറിയാനുതകുന്ന  ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക്,  പുസ്തകങ്ങള്‍ ഷെല്‍ഫുകളില്‍ നിന്ന് അതിവേഗം കണ്ടെത്താനാകുന്ന ഹാന്‍ഡ് ഹെല്‍ഡ് റീഡര്‍,പുസ്തകങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താതെ പുറത്തു കടന്നാല്‍  അലാറം മുഴക്കുന്ന സെക്യൂരിറ്റി ഗേറ്റ് , ഏതുസമയത്തും പുസ്തകങ്ങള്‍ തിരിച്ചേല്‍പ്പിക്കാന്‍ കഴിയുന്ന ചെക്ക്-ഇന്‍ ഡ്രോപ് ബോക്‌സ്, ലൈബ്രറി അംഗങ്ങള്‍ക്കുള്ള ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡ് എന്നിവ ലൈബ്രറി പരിഷ്‌കരണ സംവിധാനത്തിലെ പ്രധാന ഇനങ്ങളാണ്.  

20 ലക്ഷത്തോളം ഡിജിറ്റല്‍ പേജുകളുള്ള  ഓണ്‍ലൈന്‍  പ്ലാറ്റ്‌ഫോമും തയാറായിക്കഴിഞ്ഞു.കാഴ്ചപരിമിതര്‍ക്കായി രൂപകല്പന ചെയ്തിട്ടുള്ള  റിസോഴ്‌സ് സെന്ററാണ് ലൈബ്രറിയിലെ മറ്റൊരു  നവപദ്ധതി. ആധുനിക ഓണ്‍ലൈന്‍ കമ്പ്യൂട്ടറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഡിജിറ്റല്‍ ബ്രയില്‍ ഉപകരണങ്ങള്‍, റിപോഗ്രാഫിക് റീപ്രോഡക്ഷന്‍ സ്‌കാറുകള്‍ അടക്കമുള്ള സംവിധാനം ഇതിന്റെ ഭാഗമാണ്. 10 ലക്ഷത്തിലധികം ഡിജിറ്റല്‍ ഓഡിയോ പുസ്തകങ്ങളും ഓണ്‍ലൈന്‍ ആയി ഈ സംവിധാനത്തില്‍ ലഭ്യമാകും. ചടങ്ങില്‍ പ്രൊ -വൈസ് ചാന്‍സലര്‍ പ്രൊഫ.(ഡോ. )പി. പി. അജയകുമാര്‍, ബഹു.  സിണ്ടിക്കേറ് അംഗങ്ങള്‍,  രജിസ്ട്രാര്‍ ഡോ. കെ. എസ്. അനില്‍കുമാര്‍, കണ്‍ട്രോളര്‍ ഓഫ് ഏക് സാമിനേഷന്‍സ് ഡോ. എന്‍. ഗോപകുമാര്‍, ലൈബ്രേറിയന്‍- ഇന്‍- ചാര്‍ജ്  ഡോ. ബി. ആശ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Tags: educationLibrary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.