Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

സ്വന്തം സമുദ്ര താത്പര്യങ്ങള്‍ സംരക്ഷിക്കന്നതില്‍ ഇന്ത്യക്ക് ദൃഢനിശ്ചയമുണ്ട്: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ഇന്‍ഡോ-പസഫിക് റീജിയണല്‍ ഡയലോഗ് 2021-ല്‍ മുഖ്യപ്രഭാഷണം നടത്തവേ രാജ്നാഥ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 06:39 pm IST
inDefence

ന്യൂഡല്‍ഹി: യുഎന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ദി ലോ ഓഫ് സീസ് (UNCLOS) പ്രകാരമുള്ള നിയമാധിഷ്ഠിത സമുദ്ര സംവിധാനങ്ങള്‍ പാലിക്കുന്നതിനും പിന്തുണയ്‌ക്കുന്നതിനുമൊപ്പം, സ്വന്തം സമുദ്ര താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്നുള്ള ദൃഢനിശ്ചയത്തിലുമാണ് ഇന്ത്യ.   ഇന്‍ഡോ-പസഫിക് റീജിയണല്‍ ഡയലോഗ് 2021-ല്‍  മുഖ്യപ്രഭാഷണം നടത്തവേ പ്രതിരോധ  മന്ത്രിരാജ്നാഥ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സമൃദ്ധിയിലേക്കുള്ള സുസ്ഥിരമായ മുന്നേറ്റത്തിന്, മേഖലയുടെ സമുദ്ര സാധ്യതകള്‍ കാര്യക്ഷമമായും  യോജിച്ചും സഹകരിച്ചും  വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  രാജ്നാഥ് സിംഗ് ഊന്നിപ്പറഞ്ഞു.

മനുഷ്യരാശിയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്‌ക്കും സമുദ്രങ്ങള്‍ ധാരാളം അവസരങ്ങള്‍ പ്രദാനം ചെയ്യുമ്പോള്‍ തന്നെ  ഭീകരത, കടല്‍ക്കൊള്ള, മയക്കുമരുന്ന് കടത്ത്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികളും ഉയരുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി. ഈ വെല്ലുവിളികളോട് യോജിച്ച് പ്രതികരിക്കാന്‍  അദ്ദേഹം ആഹ്വാനം ചെയ്തു.

നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, വിവിധ രാജ്യങ്ങളിലെ വിഷയ വിദഗ്ധര്‍, നയരൂപീകരണ വിദഗ്ധര്‍ തുടങ്ങിയവര്‍ ഉദ്ഘാടന സന്നിഹിതരായിരുന്നു.

Tags: സമുദ്ര സുരക്ഷ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രദ്ധ കേന്ദ്രീകരിച്ചത് തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തിന്; ദേശീയ നാവിക ദിനത്തില്‍ ഇന്ത്യയുടെ മഹത്തായ സമുദ്രചരിത്രം അനുസ്മരിച്ച് പ്രധാനമന്ത്രി

World

അഫ്ഗാനിസ്ഥാനെക്കുറിച്ച് ആശങ്ക പങ്കുവെച്ച് ആസ്‌ത്രേല്യ, ഇന്ത്യ പ്രതിരോധ, വിദേശമന്ത്രിമാരുടെ ടു പ്ലസ് ടു യോഗം

ആലിംഗനബദ്ധരായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും
World

യുഎന്‍ കൗണ്‍സിലില്‍ ഒരു മാസം അധ്യക്ഷപദവിയില്‍ ഇരുന്നുള്ള ഇന്ത്യയുടെ പ്രകടനത്തെ വാനോളം പുകഴ്‌ത്തി ഫ്രാന്‍സ്

India

ലോകശ്രദ്ധനേടി മോദിയുടെ കന്നി യുഎന്‍ അധ്യക്ഷപ്രസംഗം; റഷ്യയുടെയും ചൈനയുടെയും സമുദ്രത്തിലുള്ള ആധിപത്യമനോഭാവത്തെ വിമര്‍ശനവിധേയമാക്കി

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.