Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബഹിരാകാശരംഗത്ത് ഇന്ത്യ-യുഎഇ സഹകരണം വരുന്നു; ഇന്ത്യയുടെ വിക്ഷേപണവാഹിനികള്‍ ഉപയോഗിച്ച് ചെറു ഉപഗ്രഹങ്ങള്‍ അയയ്‌ക്കാന്‍ യുഎഇ

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) വികസിപ്പിക്കുന്ന വില കുറഞ്ഞ ഉപഗ്രഹ വിക്ഷേപണ വാഹനികള്‍ ഉപയോഗിക്കാന്‍ യുഎഇ. ഇന്ത്യയുടെ സഹായത്തോടെ ചെറിയ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്കയക്കാനാണ് യുഎഇ പദ്ധതിയിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 06:21 pm IST
inWorld
യുഎഇ സ്‌പേസ് ഏജന്‍സിയുടെ മേധാവിയും ഉന്നത സാങ്കേതികവിദ്യ സഹമന്ത്രിയുമായ സാറ അല്‍ അമിറി

യുഎഇ സ്‌പേസ് ഏജന്‍സിയുടെ മേധാവിയും ഉന്നത സാങ്കേതികവിദ്യ സഹമന്ത്രിയുമായ സാറ അല്‍ അമിറി

ന്യൂദല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) വികസിപ്പിക്കുന്ന വില കുറഞ്ഞ ഉപഗ്രഹ വിക്ഷേപണ വാഹനികള്‍ ഉപയോഗിക്കാന്‍ യുഎഇ. ഇന്ത്യയുടെ സഹായത്തോടെ ചെറിയ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്കയക്കാനാണ് യുഎഇ പദ്ധതിയിടുന്നത്.

ഇന്ത്യ ടുഡേ യുഎഇ സ്‌പേസ് ഏജന്‍സിയുടെ മേധാവിയും ഉന്നത സാങ്കേതികവിദ്യ സഹമന്ത്രിയുമായ സാറ അല്‍ അമിറിയുമായി നടത്തിയ അഭിമുഖത്തിലൂടെയാണ് യുഎഇ-ഇന്ത്യ ബഹിരാകാശസഹകരണ പദ്ധതിയെക്കുറിച്ചുള്ള വിവരം വെളിപ്പെടുത്തിയത്. ഇരുരാഷ്‌ട്രങ്ങളും ബഹിരാകാശ രംഗത്തെ വിവിധ മേഖലകളില്‍ ശാസ്ത്ര സഹകരണത്തിന് തയ്യാറെടുക്കുകയാണ്.

‘ഇന്‍റര്‍നാഷണല്‍ എയ്‌റോനോട്ടിക്കല്‍ കോണ്‍ഗ്രസിന്റെ (ഐഎസി) ഭാഗമായി ഐഎസ്ആര്‍ഒയുമായി ഇരുരാജ്യങ്ങള്‍ക്കും പ്രധാനമായ വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള ശേഷി നല്‍കാമെന്ന് ഐഎസ് ആര്‍ഒ സമ്മതിച്ചിട്ടുണ്ട്. ഇതുവഴി യുഎഇയില്‍ നിന്നും ചെറിയ ഉപഗ്രഹങ്ങള്‍ അയയ്‌ക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകളാണ് ഞങ്ങള്‍ നോക്കുന്നത്,’ യുഎഇ സ്‌പേസ് ഏജന്‍സി മേധാവി സാറ അല്‍ അമിറി പറഞ്ഞു.

തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന ഉപഗ്രഹ വിക്ഷേപിണി ഉപയോഗിച്ച് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കുറഞ്ഞ ചെലവില്‍ ബഹിരാകാശദൗത്യം നടത്തുന്നതില്‍ ഇന്ത്യ ലോകപ്രശസ്തമാണ്. ഐഎസ് ആര്‍ഒയ്‌ക്ക് നാല് ഉപഗ്രഹ വിക്ഷേപിണികള്‍ നിര്‍മ്മിക്കുന്നുണ്ട്. 1750 കിലോഗ്രാം ഭാരമുള്ള റോക്കറ്റുകളെ അയയ്‌ക്കാന്‍ ശേഷിയുള്ള പിഎസ്എല്‍വി, 2500 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂസ്ഥിര പഥത്തില്‍ എത്തിക്കാന്‍ കഴിയുന്ന ജിഎസ്എല്‍വി എന്നിവയാണ് ഇതില്‍ പ്രധാനം. 640 ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ മൂന്ന് ഘട്ടമായി അയയ്‌ക്കുന്ന ജിഎസ്എല്‍വി എംകെ-3 ആണ് മറ്റൊരു പ്രധാന വിക്ഷേപിണി.

Tags: സാറ അല്‍ അമിറിബഹിരാകാശ മേഖലUAEISROപിഎസ്എല്‍വിഉപഗ്രഹംഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍യുഎഇഇന്ത്യ-യുഎഇ സഹകരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

Gulf

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.