Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് പുത്തനുണര്‍വ്;10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സ്റ്റീല്‍ ഉത്പാദന മേഖലയിലേക്ക് ഒരു ലക്ഷം കോടിയുടെ നിക്ഷേപം

2019 ഡിസംബറില്‍ രാജ്യത്തെ ഏറ്റവും വലിയ സ്റ്റീല്‍ കമ്പനിയായ എസ്സാര്‍ സ്റ്റീലിനെ 42,000 കോടി രൂപയ്‌ക്ക് ആഴ്സെലോര്‍ മിത്താല്‍ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റീല്‍ നിര്‍മ്മാതാക്കളായ നിപ്പോണ്‍ സ്റ്റീലുമായി ഇത് ചേര്‍ന്നത്. പടിഞ്ഞാറന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാതാക്കളാണ് എഎംഎന്‍എസ് ഇന്ത്യ ലിമിറ്റഡ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 12:06 pm IST
inBusiness

മുംബൈ: ആഴ്സെലോര്‍ മിത്താല്‍ നിപ്പോണ്‍ സ്റ്റീല്‍ ഇന്ത്യ ലിമിറ്റഡ് (എഎംഎന്‍എസ് ഇന്ത്യ) ഭാരതത്തിലെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു ട്രില്യണ്‍ (ഒരു ലക്ഷം കോടി) രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു.  ലക്സംബര്‍ഗ് ആസ്ഥാനമായുള്ള സ്റ്റീല്‍ കമ്പനിയായ ആഴ്സെലോര്‍ മിത്താലിന്റെയും ജപ്പാന്‍ ആസ്ഥാനമായുള്ള നിപ്പോണ്‍ സ്റ്റീലിന്റെയും സംയുക്ത സംരംഭമാണ് എഎംഎന്‍എസ് ഇന്ത്യ ലിമിറ്റഡ്. കമ്പനിയുടെ 60 ശതമാനം ഓഹരി ആഴ്സെലോര്‍ മിത്താലിന്റെ കയ്യിലും ബാക്കി 40 ശതമാനം നിപ്പോണ്‍ സ്റ്റീലിന്റെ കയ്യിലുമാണ്.  

2019 ഡിസംബറില്‍ രാജ്യത്തെ ഏറ്റവും വലിയ സ്റ്റീല്‍ കമ്പനിയായ എസ്സാര്‍ സ്റ്റീലിനെ 42,000 കോടി രൂപയ്‌ക്ക് ആഴ്സെലോര്‍ മിത്താല്‍ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റീല്‍ നിര്‍മ്മാതാക്കളായ നിപ്പോണ്‍ സ്റ്റീലുമായി ഇത് ചേര്‍ന്നത്. പടിഞ്ഞാറന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാതാക്കളാണ് എഎംഎന്‍എസ് ഇന്ത്യ ലിമിറ്റഡ്.  

പ്ലാന്റുകളുടെ വിപുലീകരണ പദ്ധതികള്‍ നല്ല രീതിയില്‍ തന്നെ പുരോഗമിക്കുകയാണ്. ഗുജറാത്തിലെ ഹാസിറയിലെ പ്ലാന്റിന്റെ ശേഷി 18 ദശലക്ഷം ടണ്ണായും ഒഡീഷയിലെ പ്ലാന്റിന്റെ ശേഷി 12 ദശലക്ഷം ടണ്ണായും ഉയര്‍ത്താനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്.- കമ്പനിയുടെ സിഇഒ ദിലീപ് ഉമ്മന്‍ പറഞ്ഞു.  

ഒഡിഷയിലെ 12 ദശലക്ഷം ടണ്‍ സ്റ്റീല്‍ പ്ലാന്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കമ്പനി ഒഡീഷ സര്‍ക്കാരുമായി പ്രാരംഭ കരാര്‍ ഒപ്പിട്ടു. ഹാസിറയിലും ഒഡിഷയിലും ഞങ്ങള്‍ 50,000 കോടി രൂപ വീതമാണ് നിക്ഷേപിക്കുന്നത്. ഈ നിക്ഷേപങ്ങളെല്ലാം രാജ്യത്തിന്റെ ദേശീയ സിറ്റീല്‍ നിര്‍മ്മാണ ശേഷി 300 ദശലക്ഷം ടണ്ണായി ഉയര്‍ത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണയ്‌ക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.  

ഇന്ത്യയുടെ നിലവിലെ സ്റ്റീല്‍ നിര്‍മ്മാണ ശേഷി 143.91 മില്യണ്‍ ടണ്ണാണ്. അത് വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ രാജ്യത്തിന്റെ സ്വയം പര്യാപ്തതയിലേക്കുള്ള ചുവടുവെയ്‌പാണ്. റോഡുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ സ്റ്റീലിന്റെ ആവശ്യകത വര്‍ധിപ്പിച്ചു. അതിനാല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ വികസനത്തിന് സഹായകമായിരിക്കുമെന്നും ദിലീപ് ഉമ്മന്‍ പറഞ്ഞു.

Tags: Industry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

Vicharam

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

India

സഹകരണം, കൃഷി, വ്യവസായം എന്നിവ വികസനത്തിന്റെ അടിക്കല്ലുകള്‍: സംഘശതാബ്ദി സംരംഭക സംവാദത്തിൽ ഡോ. മോഹന്‍ ഭാഗവത്

India

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

Kerala

യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം ഡി സ്ഥാനത്ത് നിന്നും കോടിയേരയുടെ ഭാര്യാ സഹോദരനെ മാറ്റി

പുതിയ വാര്‍ത്തകള്‍

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.