Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ദക്ഷിണാഫ്രിക്കയ്‌ക്ക് ആദ്യ ജയം

ദക്ഷിണാഫ്രിക്കയുടെ ആദ്യ വിജയമാണിത്. നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസിന്റെ രണ്ടാം തോല്‍വിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 08:49 pm IST
inCricket

ദുബായ്: എയ്ഡന്‍ മാര്‍ക്രമിന്റെ മിന്നല്‍ ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് തകര്‍പ്പന്‍ വിജയം. ടി 20 ലോകകപ്പ്് ഗ്രൂപ്പ് ഒന്നിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റിന്

വിന്‍ഡീസിനെ തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയുടെ ആദ്യ വിജയമാണിത്. നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസിന്റെ രണ്ടാം തോല്‍വിയും.

144 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുപിടിച്ച ദക്ഷിണാഫ്രിക്ക പത്ത് പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. എയ്ഡന്‍ മാര്‍ക്രം 26 പന്തില്‍ 51 റണ്‍സുമായി അജയ്യനായി നിന്നു. രണ്ട് ഫോറും നാലു കൂറ്റന്‍ സിക്‌സറും പൊക്കി. സ്‌കോര്‍: വിന്‍ഡീസ്് 20 ഓവറില്‍ എട്ട് വിക്കറ്റിന് 134. ദക്ഷിണാഫ്രിക്ക: 18.2 ഓവറില്‍ രണ്ട് വിക്കറ്റിന് 144.

വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് ക്യാപ്റ്റന്‍ ബാവുമയെ രണ്ട് റണ്‍സിന് നഷ്ടമായി. ക്യാപ്റ്റന്‍ പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്്‌കോര്‍ബോര്‍ഡില്‍ നാലു റണ്‍സ് മാത്രം. പിന്നീട് ഓപ്പണര്‍ റീസാ ഹെന്‍ഡ്രിക്‌സ്, റാസി വാന്‍ ഡെര്‍ ഡ്യുസന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ നടത്തിയ മികവുറ്റ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.

വാന്‍ഡെര്‍ ഡ്യൂസന്‍ 51 പന്തില്‍ മൂന്ന് ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 43 റണ്‍സുമായി കീഴടങ്ങാതെ നിന്നു. അഭേദ്യമായ മൂന്നാം വിക്കറ്റില്‍ മാര്‍ക്രമും വാന്‍ഡെര്‍ ഡ്യൂസനും 83 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സ് 30 പന്തില്‍ 39 റണ്‍സ് നേടി. നാല് ഫോറും ഒരു സിക്‌സറും ഉള്‍പ്പെട്ട ഇന്നിങ്ങ്‌സ്. രണ്ടാം വിക്കറ്റില്‍ ഹെഡ്രിക്‌സും വാന്‍ഡെര്‍ ഡ്യൂസനും 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത വിന്‍ഡീസ് എവിന്‍ ലൂയിസിന്റെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 143 റണ്‍സ് എടുത്തത്. ലൂയിസ് 35 പന്തില്‍ 56 റണ്‍സ് അടിച്ചെടുത്തു. മൂന്ന് ഫോറും ആറു സിക്്‌സറും പൊക്കി.

ക്യാപ്റ്റന്‍ കീരണ്‍ പൊള്ളാര്‍ഡും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 20 പന്തില്‍ 26 റണ്‍സ് എടുത്തു. ക്രിസ് ഗെയ്‌ലും നിക്കോളസ് പൂരനും 12 റണ്‍സ് വീതമെടുത്ത് കീഴടങ്ങി. ഹെറ്റ്‌മെയന്‍ (1) , റസ്സല്‍ (5), ഹെയ്ഡന്‍ വാല്‍ഷ്് (0) എന്നിവര്‍ അനായാസം ബാറ്റ് താഴ്‌ത്തി.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍ റിച്ച് നോര്‍ട്‌ജെ നാല് ഓവറില്‍ കേവലം പതിനാല് റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ വീഴ്‌ത്തി. ഡ്വയ്ന്‍ പ്രീട്ടോറിയസ് രണ്ട് ഓവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റും കേശവ് മഹരാജ് നാല് ഓവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്‌ത്തി.

ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റ ദക്ഷിണാഫ്രിക്കയ്‌ക്ക്് ഈ വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റായി. വിന്‍ഡീസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത. ആദ്യ മത്സത്തില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനോട് തോറ്റിരുന്നു.

സ്‌കോര്‍: വിന്‍ഡീസ്: 20 ഓവറില്‍ എട്ട് വിക്കറ്റിന് 143 ( എവിന്‍ ലൂയിസ് 56, പൊള്ളാര്‍ഡ്്് 26, ലെന്‍ഡല്‍ സിമണ്‍സ് 16, പ്രീട്ടോറിയസ് 17 റണ്‍സിന് 3 വിക്കറ്റ്്) ദക്ഷിണാഫ്രിക്ക : 18.2 ഓവറില്‍ രണ്ട് വിക്കറ്റിന് 144 ( ഹെന്‍ഡ്രിക്‌സ് 39, ഡ്യൂസന്‍ 43 നോട്ടൗട്ട്, മാര്‍ക്രം 51 നോട്ടൗട്ട്്, ഹൊസൈന്‍ 27 റണ്‍സിന് ഒരു വിക്കറ്റ്്)

Tags: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്ദക്ഷിണാഫ്രിക്കടി20 ലോകകപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പര; ഇന്ത്യക്ക് ബാറ്റിംഗ്

Cricket

നാലാം ട്വന്റി20 ഇന്ന് ഫ്‌ളോറിഡയില്‍; പിടിച്ചടക്കാന്‍ വിന്‍ഡീസ്; നിലനില്‍പ്പിനായി ഇന്ത്യ

Cricket

ഇന്ത്യയ്‌ക്ക് ഇന്ന് ജീവന്‍ മരണപോരാട്ടം

Cricket

ഇന്ത്യ-വെസറ്റ്ഇന്‍ഡീസ് മൂന്നാം ടി 20 ചൊവ്വാഴ്ച; രണ്ട് മത്സരം തോറ്റ ഇന്ത്യക്ക് നിര്‍ണായകം

Cricket

വിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പര: ഇന്ന് രണ്ടാം പരീക്ഷണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.