Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ക്ഷേത്രത്തെ മറന്ന് ഓച്ചിറ പരബ്രഹ്‌മ ക്ഷേത്ര ഭരണസമിതി

ഓച്ചിറ ക്ഷേത്രഭരണം ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഹൈക്കോടതി നിയമിച്ച അഡ്മിനിസ്ട്രേറ്ററാണ്. ഓച്ചിറ ക്ഷേത്ര ഭരണഘടന അനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നില്ലെന്നുള്ള പരാതി ഹൈക്കോടതിയുടെ ശ്രദ്ധയില്‍ അഡ്മിനിസ്ട്രേറ്ററുടെ മേല്‍നോട്ടത്തില്‍ തന്നെ കൊണ്ടുവന്നിട്ടുണ്ടെന്നാണ് അറിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 04:25 pm IST
in Kollam

കരുനാഗപ്പള്ളി: മധ്യതിരുവിതാംകൂറിലെ ചരിത്രപ്രസിദ്ധവും ലക്ഷക്കണക്കിന് ഈശ്വവിശ്വാസികളുടെ ആരാധനാ കേന്ദ്രവുമാണ് ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രം.  എല്ലാ വിഭാഗം ഹൈന്ദ വിശ്വാസികള്‍ക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ടുള്ള ഒന്നായിരുന്നു ക്ഷേത്ര ഭരണസമിതി. എന്നാല്‍, പരബ്രഹ്‌മക്ഷേത്രത്തിലേയും അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ക്ഷേത്ര വിശ്വാസികള്‍ക്ക് മനോവിഷമം ഉണ്ടാക്കുന്നവിധമാണ് ഇപ്പോള്‍ നടക്കുന്നത്. 

ഓച്ചിറ ക്ഷേത്രഭരണം ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഹൈക്കോടതി നിയമിച്ച അഡ്മിനിസ്ട്രേറ്ററാണ്. ഓച്ചിറ ക്ഷേത്ര ഭരണഘടന അനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നില്ലെന്നുള്ള പരാതി ഹൈക്കോടതിയുടെ ശ്രദ്ധയില്‍ അഡ്മിനിസ്ട്രേറ്ററുടെ മേല്‍നോട്ടത്തില്‍ തന്നെ കൊണ്ടുവന്നിട്ടുണ്ടെന്നാണ് അറിയുന്നത്.  

ഭരണം കയ്യാളുന്ന സെക്രട്ടറി-ഇന്‍-ചാര്‍ജ്ജും ചില വ്യക്തികളും, അഡ്മിനിസ്ട്രേറ്ററും കമ്മീഷണറും തമ്മിലുള്ള തര്‍ക്കങ്ങളാണ് ഭരണ പ്രതിസന്ധിക്കു കാരണം. രക്ഷാധികാരിയും ബഹുഭൂരിപക്ഷം പ്രവര്‍ത്തകസമിതി അംഗങ്ങളും പൊതു ഭരണസമിതി അംഗങ്ങളും രേഖാമൂലം അഡിമിനിസ്ട്രേറ്റര്‍ക്ക് പരാതി എഴുതി ഒപ്പിട്ട് നല്‍കിയിട്ടും നാളിതുവരെ യാതൊരുപരിഹാരവും ഉണ്ടായിട്ടില്ല.

സെക്രട്ടറി -ഇന്‍-ചാര്‍ജ്ജ് എന്ന ഒരു സ്ഥാനമോ പദവിയോ ഭരണഘടനാപ്രകാരം ഓച്ചിറയില്‍ ഇല്ലാത്തതാണ്. പ്രവര്‍ത്തകസമിതിയും പൊതുഭരണസമിതിയും വിളിച്ചു കൂട്ടി ഭൂരിപക്ഷ തീരുമാനപ്രകാരമാണ് ഭരണം നടത്തേണ്ടത്. പൊതുഭരണസമിതി കൂടിയിട്ട് വര്‍ഷങ്ങളായി. അഡ്മിനിസ്ട്രേറ്റര്‍ ചാര്‍ജ് എടുത്ത ദിവസം തന്നെ ബന്ധപ്പെട്ട കമ്മറ്റികള്‍ വിളിച്ച് കൂട്ടി തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന് ഭരണസമിതിയംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. കോടിക്കണക്കിന് രൂപ വരുമാനമുളള ഈ മഹാക്ഷേത്രത്തിന്റെ കാര്യങ്ങള്‍ അനാഥാവസ്ഥയിലേക്ക് കൂപ്പുകുത്തുന്നതായുള്ള ഭക്തജനങ്ങളുടെ പരാതി ബന്ധപ്പെട്ടവര്‍ അവഗണിക്കരുതെന്ന് ഓച്ചിറപരബ്രഹ്‌മ ക്ഷേത്രരക്ഷാധികാരി അഡ്വ: എം.സി അനില്‍കുമാര്‍ പറഞ്ഞു.

Tags: ochiraക്ഷേത്രംkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ​ര്യ​ങ്കാ​വി​ൽ‌ പു​ലി ആ​ക്ര​മി​ച്ച സ്ത്രീ ​പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ചു

Kerala

കൊല്ലം തീരത്ത് നെയ്‌മത്തിച്ചാകര; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വലനിറയെ മലയാളികളുടെ ഇഷ്ട മൽസ്യം, കഴിച്ചാൽ ​ഗുണമേറെ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു
Kerala

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.