Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

നാണംകെട്ട് യുണൈറ്റഡ്; ഓള്‍ഡ് ട്രാഫോഡ് ഹോം ഗ്രൗണ്ടില്‍ ലിവര്‍പൂള്‍ എതിരെ ഏകപക്ഷീയമായി തോറ്റു

പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലാദ്യമായി മാഞ്ചസ്‌റ്ര്‍ യുണൈറ്റഡ് ഇടവേളയ്‌ക്ക് 0-4 ന് പിന്നില്‍പ്പോയി. മത്സരം തികച്ചും ഏകപക്ഷീയമായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണള്‍ഡോ ടീമിലുണ്ടായിരുന്നിട്ടും യുണൈറ്റഡിന് ഗോള്‍ അടിക്കാനായില്ല. 1955 നു ശേഷം ഇതാദ്യമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം തട്ടകമായ ഓള്‍ഡ്ട്രാഫോഡില്‍ 0-5 ന് തോല്‍ക്കുന്നത്. 1955 ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് യുണൈറ്റഡിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് കീഴടക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 10:38 pm IST
inFootball

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നാണം കെട്ട തോല്‍വി. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് യുണൈറ്റഡിനെ തകര്‍ത്തുവിട്ടത്. മുഹമ്മദ് സലയുടെ ഹാട്രിക്കാണ് ലിവര്‍പൂളിന് വന്‍ വിജയമൊരുക്കിയത്. യുണൈറ്റ്ഡ് നാണംകെട്ടതോടെ പരിശീലകന്‍ ഒലെ ഗണ്ണറുടെ ഭാവി തുലാസിലായി.

പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലാദ്യമായി മാഞ്ചസ്‌റ്ര്‍ യുണൈറ്റഡ് ഇടവേളയ്‌ക്ക് 0-4 ന് പിന്നില്‍പ്പോയി. മത്സരം തികച്ചും ഏകപക്ഷീയമായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണള്‍ഡോ ടീമിലുണ്ടായിരുന്നിട്ടും യുണൈറ്റഡിന് ഗോള്‍ അടിക്കാനായില്ല. 1955 നു ശേഷം ഇതാദ്യമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം തട്ടകമായ ഓള്‍ഡ്ട്രാഫോഡില്‍ 0-5 ന് തോല്‍ക്കുന്നത്. 1955 ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് യുണൈറ്റഡിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് കീഴടക്കിയത്.

38-ാം മിനിറ്റിലും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലും 50-ാം മിനിറ്റിലും ഗോള്‍ നേടിയാണ് മുഹമ്മദ് സല ഹാട്രിക്ക് തികച്ചത്. ഇതോടെ ഈ സീസണില്‍ സലക്ക്് 12 മത്സരങ്ങളില്‍ 15 ഗോളുകളായി. കേറ്റ, ഡിയോഗോ ജോറ്റ എന്നിവര്‍ ഓരോ ഗോള്‍ നേടി.

Tags: മാഞ്ചസ്റ്റര്‍ യുണൈറ്റഡ്ലിവര്‍പൂള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിവര്‍പൂളിനെതിരായ കളിയില്‍ ചെല്‍സിയുടെ അക്‌സല്‍ ഡിസാസി സമനില ഗോള്‍ നേടുന്നു
Football

ചെല്‍സി-ലിവര്‍പൂള്‍ സമനില

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

Football

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

മാഞ്ചസ്റ്റര്‍ സിറ്റിക്കായി വിജയഗോള്‍ നേടിയ ഇല്‍ക്കായ് ഗുന്‍ഡോഗന്റെ(എട്ടാം നമ്പര്‍ ജേഴ്‌സി) ആഹ്ലാദം
Football

എഫ് എ കിരീടം സിറ്റിക്ക്

Football

എഫ് എ കപ്പില്‍ ഇന്ന് കലാശപ്പോര്: മാഞ്ചസ്റ്റര്‍ ഡെര്‍ബി

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഒന്‍പത് പേര്‍ക്ക് കീര്‍ത്തി ചക്ര, 19 പേര്‍ക്ക് ശൗര്യ ചക്ര; മലയാളി മേജര്‍ തരുണ്‍ വാസുദേവിന് ശൗര്യചക്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.