Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ഹരിതഗൃഹ വാതകങ്ങളുടെ അളവ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അളവില്‍; വരാനിരിക്കുന്നത് കടുത്ത ചൂടിന്റെ ദിനങ്ങള്‍; മുന്നറിയിപ്പുമായി ഡബ്ല്യുഎംഒ

കോവിഡ് 19 വ്യവസായ മേഖലയെ വളരെയധികം തളര്‍ത്തിയെങ്കിലും ഹരിതവാതകങ്ങളുടെ പുറന്തള്ളല്‍ താല്‍കാലികമായി കുറച്ചെങ്കിലും അന്തരീക്ഷത്തിലെ അവയുടെ അളവിലും വളര്‍ച്ചാ നിരക്കിലും പറയത്തക്ക കുറവുണ്ടാക്കിയിട്ടിയില്ലെന്ന് ഡബ്ല്യുഎംഒ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 05:14 pm IST
inWorld

ജനീവ: അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അളവില്‍. സിഒപി 26 ഉച്ചകോടിക്ക് മുന്നോടിയായി ആഗോള താപനം കൂടുതല്‍ വഷളാകുന്നതിനെക്കുറിച്ച് ശക്തമായ മുന്നറിയിപ്പാണ് ഐക്യരാഷ്‌ട്രസഭ നല്‍കിയിരിക്കുന്നത്.  കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക വര്‍ദ്ധനവ് 2011 നും 2020 നും ഇടയിലുള്ള വാര്‍ഷിക ശരാശരിയേക്കാള്‍ കൂടുതലാണെന്ന് ലോക കാലാവസ്ഥാപഠന കൂട്ടായ്‌മ (വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്‍) ദ ഗ്രീന്‍ഹൗസ് ഗ്യാസ് ബുള്ളറ്റിനിലൂടെ വ്യക്തമാക്കി.

കോവിഡ് 19 വ്യവസായ മേഖലയെ വളരെയധികം തളര്‍ത്തിയെങ്കിലും ഹരിതവാതകങ്ങളുടെ പുറന്തള്ളല്‍ താല്‍കാലികമായി കുറച്ചെങ്കിലും അന്തരീക്ഷത്തിലെ അവയുടെ അളവിലും വളര്‍ച്ചാ നിരക്കിലും പറയത്തക്ക കുറവുണ്ടാക്കിയിട്ടിയില്ലെന്ന് ഡബ്ല്യുഎംഒ വ്യക്തമാക്കി. ഹരിതവാതകങ്ങളുടെ പുറന്തള്ളല്‍ തുടരുന്നിടത്തോളം കാലം ആഗോള താപനില കൂടിക്കൊണ്ടേയിരിക്കുമെന്ന് സംഘടന അറിയിച്ചു. ഈ വാതകങ്ങളുടെ പുറന്തള്ളല്‍ പെട്ടന്നു തന്നെ പൂജ്യമായി കുറച്ചാലും, കാര്‍ബണ്‍ ഡൈയോക്സൈഡിന്റെ സാന്നിദ്ധ്യം നിലനില്‍ക്കുന്നതിനാല്‍ ഇപ്പോഴുള്ള താപനില ഇങ്ങനെ തന്നെ കാലങ്ങളോളം നിലനില്‍ക്കും.  

സിഒപി26 ലെ കാലാവസ്ഥാ വ്യതിയാന ചര്‍ച്ച നടത്തുന്നവര്‍ക്കുള്ള വ്യക്തമായ ശാസ്ത്രീയ സന്ദേശങ്ങള്‍ ഗ്രീന്‍ഹൗസ് ഗ്യാസ് ബുള്ളറ്റിനില്‍  ഉണ്ടെന്ന് ഡബ്ല്യുഎംഒ മേധാവി പെറ്റെറി താലസ് പറഞ്ഞു. ഐക്യരാഷ്‌ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയായ സിഒപി26 ഈ മാസം 31 മുതല്‍ നവംബര്‍ 12 വരെ സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്രോവില്‍ നടക്കാനിരിക്കുകയാണ്.  

നിലവിലെ ഹരിതഗൃഹ വാതക സാന്ദ്രത വര്‍ദ്ധിക്കുന്ന നിരക്കു വെച്ച് കണക്ക് കൂട്ടുകയാണെങ്കില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പാരിസ് ഉടമ്പടിയില്‍ ലക്ഷ്യമിട്ട താപനിലയില്‍ നിന്ന് ഒന്നര മുതല്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധനവ് ഉണ്ടായേക്കും. കാര്‍ബണ്‍ ഡൈയോക്സൈഡ്, മീഥെയ്ന്‍, നൈട്രസ് ഓക്സൈഡ് എന്നിവയാണ് പ്രധാന ഹരിതഗ്രഹ വാതകങ്ങള്‍. ഇതില്‍ അന്തരീക്ഷത്തിലെ താപനില കൂട്ടുന്നതിന്റെ 66 ശതമാനം പങ്കും കാര്‍ബണ്‍ ഡൈയോക്സൈഡ് ആണ്. 2020ല്‍ കാര്‍ബണ്‍ ഡൈയോക്സൈഡിന്റെ സാന്ദ്രത 413.2 പിപിഎമ്മില്‍ (പാര്‍ട്ട്സ് പെര്‍ മില്യണ്‍) എത്തി നില്‍ക്കുകയാണ്. 1750 ന് മുന്‍പുള്ള അളവിനേക്കാള്‍ 149 ശതമാനം കൂടുതലാണെന്ന് ഡബ്ല്യുഎംഒ പറഞ്ഞു.  

മനുഷ്യന്റെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന കാര്‍ബണ്‍ ഡൈയോക്സൈഡിന്റെ പകുതിയും അന്തരീക്ഷത്തില്‍ തന്നെ തങ്ങി നില്‍ക്കുകയാണ്. മൂന്ന് മുതല്‍ അഞ്ചു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഭൂമിയില്‍ അവസാനമായി കാര്‍ബണ്‍ ഡൈയോക്സൈഡിന്റെ സാന്ദ്രത കൂടി നിന്നത്. അന്നത്തെ താപനില ഇന്നുള്ളതിനേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലായിരുന്നു. സമുദ്ര നിരപ്പ് ആണെങ്കില്‍ പത്തു മുതല്‍ ഇരുപതു മീറ്റര്‍ കൂടുതലായിരുന്നു. എന്നാല്‍ അന്ന് 7.8 ബില്യണ്‍ ആളുകളുണ്ടായിരുന്നില്ലെന്ന് താലസ് കൂട്ടിച്ചേര്‍ത്തു.

വര്‍ദ്ധിച്ചു വരുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ്, അന്തരീക്ഷ താപനില കൂട്ടും. അതിനൊപ്പം തീവ്രമായ ചൂടും മഴയും, മഞ്ഞ് ഉരുകല്‍, സമുദ്ര നിരപ്പ് ഉയരല്‍, സമുദ്രത്തിലെ അമ്ലീകരണം (അസിഡിഫിക്കേഷന്‍) തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങള്‍ സൃഷ്ടിച്ചേക്കും. ഇവയെല്ലാം വലിയ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. നമ്മുടെ വ്യാവസായിക, ഊര്‍ജ്ജ, ഗതാഗത സംവിധാനങ്ങളും ജീവിത രീതികളും പുനഃപരിശോധിക്കേണ്ടതുണ്ട്. ആവശ്യമായ മാറ്റങ്ങള്‍ സാമ്പത്തികമായി താങ്ങാനാവുന്നതും സാങ്കേതികമായി സാധ്യവുമാണ്. നമുക്ക് നഷ്ടപ്പെടുത്താന്‍ സമയമില്ല.- അദേഹം ഓര്‍മിപ്പിച്ചു.

Tags: യുഎന്‍Gas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

Kerala

പാചക വാതക വിതരണം: മുന്‍ഗണനാ ക്രമം നിശ്ചയിക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി

News

ഗ്യാസ് ക്ഷാമമില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ട്, വിലകൂട്ടേണ്ടതില്ല; ഉൽപ്പാദം കൂട്ടി: കേന്ദ്ര സർക്കാർ

Kerala

കഴക്കൂട്ടത്ത് വന്‍ തീപ്പിടുത്തം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുല്‍ദീപ് ഷെഖാവത്ത് (ഇടത്ത്) യൂട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ഇന്ത്യയിലെ എസ് ഐ ആറിനെതിരെ ലണ്ടനില്‍ സമരം നടത്താന്‍ ബംഗ്ലാദേശികളും പാകിസ്ഥാനികളും എന്തിന്? ധ്രൂവ് റാഠിക്ക് പണം നല്‍കിയതാര്?: കുല്‍ദീപ്

കോഴിക്കോട് ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തത്തില്‍ വീടിന് നാശനഷ്ടം

ജോലി കിട്ടാൻ തടസമോ ? ആഗ്രഹം വായുവേഗത്തിൽ സാധിച്ചുതരുന്ന ഹനുമാൻസ്വാമി

ആശ്രയിക്കുന്നവർക്ക് അഭയമാകുന്ന ഭദ്രകാളി ; ഈ 3 നക്ഷത്രജാതർ ഉപാസന മുടക്കരുത്

പാലക്കാട് മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ ആക്രമണത്തില്‍ സഹോദരന്‍ കൊല്ലപ്പെട്ടു

‘ ഒന്നും അല്ലാത്ത സമയത്ത് നമ്മളെ കൂടെ നിര്‍ത്തുന്നവര്‍ക്ക് നമ്മള്‍ കൊടുക്കേണ്ടൊരു വാല്യു ഉണ്ടല്ലോ, ഗിരീഷേട്ടന്‍ എനിക്ക് അങ്ങനെയാണ് ‘ മമിത ബൈജു

തിരുവനന്തപുരം നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി യുവാവ് മരിച്ചു

‘ഒരു മാസം ശ്രമിച്ചാ പ്രധാനമന്ത്രിയുടെ വരെ കൂടിക്കാഴ്ച നടത്താന്‍ കഴിയുന്ന ഈ രാജ്യത്ത് ഷറഫുവിനെ രണ്ട് മാസമായിട്ടും ഫോണില്‍ കിട്ടുന്നില്ലെന്ന് ഒമര്‍ ലുലു

കുട്ടിക്കാലം മുതൽ ശിവഭഗവാന്റെ ഉറച്ച ഭക്തൻ ; തിങ്കളാഴ്‌ച്ച തോറും ഉപവാസം ; ഡ്രൈവറിനു വെടിയേറ്റിട്ടും പതറിയില്ല ; അറിഞ്ഞിട്ട പേര് ‘ടൈഗർ’

നാല്പത്തിയഞ്ചാമത് ഷാർജ അന്താരാഷ്‌ട്ര പുസ്തകമേള നവംബർ 4-ന് ആരംഭിക്കും : 124 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.