Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2022ല്‍ മണിപ്പൂരില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് ശാരദാ ദേവി; മണിപ്പൂര്‍ ബിജെപി സംസ്ഥാനാധ്യക്ഷയായി ഒരു വനിത എത്തുന്നത് ഇതാദ്യം

2022ല്‍ ബിജെപി കൂടുതല്‍ വനിതാ പ്രതിനിധികളുമായി മണിപ്പൂരില്‍ അധികാരത്തില്‍ വരുമെന്ന് ശാരദാദേവി. മണിപ്പൂരിന്റെ സംസ്ഥാനാധ്യക്ഷപദവിയിലേക്കെത്തുന്ന ശാരദാദേവി ആദ്യ വനിതയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 04:25 pm IST
inIndia

ന്യൂദല്‍ഹി: 2022ല്‍ ബിജെപി കൂടുതല്‍ വനിതാ പ്രതിനിധികളുമായി മണിപ്പൂരില്‍ അധികാരത്തില്‍ വരുമെന്ന് ശാരദാദേവി. മണിപ്പൂരിന്റെ സംസ്ഥാനാധ്യക്ഷപദവിയിലേക്കെത്തുന്ന ശാരദാദേവി ആദ്യ വനിതയാണ്.

ബിജെപിയില്‍ തന്നെ സംസ്ഥാനങ്ങളുടെ തലപ്പത്തേക്കെത്തുന്ന മൂന്നാമത്തെ വനിതയാണ് ശാരദാദേവി. ഇതിന് മുന്‍പ് 2003ല്‍ രാജസ്ഥാന്‍ ബിജെപി അധ്യക്ഷയായി വസുന്ധര രാജെസിന്ധ്യയും 2014ല്‍ തമിഴ്‌നാട്ടില്‍ ബിജെപി അധ്യക്ഷയായി തമിളിശൈ സൗന്ദര്‍രാജനുമാണ് ഇതിന് മുന്‍പ് എത്തിയിട്ടുള്ളത്. വനിതാ ശാക്തീകരണത്തിന്റെ ഉത്തമമാതൃകയാണ് സംസ്ഥാന അധ്യക്ഷപദവിയിലേക്ക് തന്നെ തെരഞ്ഞെടുത്ത തീരുമാനം.

1995ലാണ് ശാരരാദേവി ബിജെപിയില്‍ അംഗമായി ചേരുന്നത്. പിന്നീട് ഇംഫാല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചു. അന്ന് മുതല്‍ അവര്‍ പാര്‍ട്ടിയെ വിവിധ നിലകളില്‍ സേവിച്ചുവരികയാണ്. 1998 മുതല്‍ 2016 വരെ മണിപ്പൂര്‍ സംസ്ഥാന കോര്‍ കമ്മിറ്റി അംഗമായിരുന്നു. എച്ച്. ഭൂബന്‍ സിങിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയില്‍ എം. ബോറോത്ത് സിങ്, എച്ച്. ബോര്‍ബാബു സിങ്, എസ് ശാന്തികുമാര്‍ ശര്‍മ്മ, ചവോബ സിങ് എന്നിവര്‍ അംഗങ്ങളാണ്. മണിപ്പൂരിലും മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിയുടെ വളര്‍ച്ചയ്‌ക്ക് സജീവ പങ്കാളിത്തം വഹിച്ചി്ട്ടുണ്ട് ശാരദാദേവി.

2022 മാര്‍ച്ചില്‍ മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. 2017ല്‍ ആദ്യമായി ബിജെപിയും സഖ്യകക്ഷികളും ഇവിടെ സര്‍ക്കാര്‍ രൂപീകരിച്ചു. തുടര്‍ഭരണമാണ് ഇവിടെ ബിജെപി സ്വപ്‌നം കാണുന്നത്. സര്‍ക്കാര്‍ സേവനം ജനങ്ങളുടെ വാതില്‍പ്പടിയില്‍ എത്തിച്ചുവെന്നതാണ് ബിജെപി ഭരണത്തിന്റെ നേട്ടമെന്ന് ശാരദാദേവി പറയുന്നു. സമുദായ മൈത്രിയും സമാധാനവും പുനസ്ഥാപിക്കാന്‍ കഴിഞ്ഞു. അഴിമതിയില്ലാത്ത, ജനങ്ങളെ കേന്ദ്രീകരിച്ചുള്ള സര്‍ക്കാരിനെയാണ് ബിജെപി നല്‍കിയത്.

2022ല്‍ 40ല്‍ പരം സീറ്റുകളാണ് ബിജെപി പ്രതീക്ഷിക്കുന്നത്. മാത്രമല്ല, സഖ്യകക്ഷികളുമായി നല്ല ബന്ധമാണ് ബിജെപി പുലര്‍ത്തുന്നത്- ശാരദാദേവി പറയുന്നു.

Tags: മണിപ്പൂര്‍bjpവനിതശാരദാ ദേവിമണിപ്പൂര്‍ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് 2022
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

ബധിരനായ ഗായകന്‍ സുനില്‍ ലോധി വിമാനത്തില്‍ ഹനുമാന്‍ അംശ് എന്ന സിനിമയില്‍ ആലപിച്ച ഹനുമാന്‍ ഭക്തിഗാനം ആലപിക്കുന്നു (ഇടത്ത്) ഹനുമാന്‍ അംശ് എന്ന സിനിമയുടെ പോസ്റ്റര്‍ (വലത്ത്)

നീം കരോളി ബാബയെക്കുറിച്ചുള്ള ‘ഹനുമാന്‍ അംശ്’ എന്ന സിനിമയിലെ ഗാനത്തിന് 43 ലക്ഷം കേള്‍വിക്കാര്‍…ഗാനം വിമാനത്തില്‍ പാടി ഗായകന്‍

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫിനെതിരെ ബലാത്സംഗ കേസ് : മറ്റൊരു സഹോദരനെതിരെ വധഭീഷണിക്കും കേസെടുത്തു

കല്യാണ സദ്യ നല്‍കാഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നത്, ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേറ്ററേഴ്സ് അസോ.

ഡൊണാൾഡ് ട്രമ്പ് വരെ കോപ്പിയടിക്കുന്നത് കോൺഗ്രസിന്റെ ഗ്യാരന്റി പദ്ധതികളെ ; ഡി.കെ. ശിവകുമാർ

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

സംസ്ഥാനത്തെ തീരങ്ങളില്‍ വീണ്ടും കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും മുഴുവന്‍ സമയ ചീഫ് ജസ്റ്റിസുമാരായി

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഷാഹില്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.