Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

മരയ്‌ക്കാര്‍ ഒടിടി റിലീസിന്, ആമസോണുമായി ചര്‍ച്ച നടന്നുവെന്ന് ആന്റണി പെരുമ്പാവൂര്‍, ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്ക് എത്തും

ഈമാസം 25 മുതല്‍ തിയേറ്ററുകള്‍ എല്ലാം തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മോഹന്‍ലാലിന്റെ മരയ്‌ക്കാര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ഉടമകള്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇടിത്തീ പോലെയാണ് ആ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നതെന്ന വിവരം പുറത്തു വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 03:30 pm IST
in New Release
marikkar

marikkar

തിരുവനന്തപുരം: മലയാളി പ്രേക്ഷര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മര്‍ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ആമസോണുമായി ചര്‍ച്ച നടന്നുവെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. മുംബൈയില്‍ ആമസോണ്‍ പ്രതിനിധികള്‍ മരക്കാര്‍ സിനിമ കണ്ടുവെന്നാണ് സൂചന. ചിത്രം ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്ക് എത്തും.

ആദ്യ ലോക്ക്ഡൗണിനു ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ മോഹന്‍ലാലിന്റെ ദൃശ്യം രണ്ടാം ഭാഗം ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. ഇതിനെതിരെ തിയേറ്റര്‍ ഉടമകള്‍ രംഗത്തു വന്നിരുന്നു. ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസ് ചെയ്താല്‍ മാത്രമേ ആള്‍ക്കാര്‍ കാണാനെത്തൂവെന്ന് തിയേറ്റര്‍ ഉടമകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ശക്തമായ എതിര്‍പ്പുകള്‍ മറികടന്ന് ദൃശ്യം രണ്ടാം ഭാഗം ഒടിടിയില്‍ റിലീസ് ചെയ്യുകയായിരുന്നു. അതേസമയം മരയ്‌ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയേറ്ററിലേ റിലീസ് ചെയ്യൂവെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തിയേറ്റര്‍ ഉടമകള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. 2019ല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി 2020ല്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ കോവിഡ് മഹാമാരി കാരണം പലതവണ റിലീസ് തിയതി മാറ്റിവയ്‌ക്കുകയായിരുന്നു. അതിനിടയില്‍ നിരവധി ചിത്രങ്ങള്‍ ഒടിടിയിലേക്ക് റിലീസ് ചെയ്തു. തിയേറ്ററുകളിലേക്ക് ആളുകള്‍ എത്തണമെങ്കില്‍ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ വീണ്ടും കോവിഡ് രൂക്ഷമാവുകയും രണ്ടാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഈമാസം 25 മുതല്‍ തിയേറ്ററുകള്‍ എല്ലാം തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മോഹന്‍ലാലിന്റെ മരയ്‌ക്കാര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ഉടമകള്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇടിത്തീ പോലെയാണ് ആ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നതെന്ന വിവരം പുറത്തു വരുന്നത്.

ഒരിടവേളക്ക് ശേഷം തിയറ്റര്‍ തുറക്കുമ്പോള്‍ 50 ശതമാനം സീറ്റില്‍ മാത്രമാണ് പ്രവേശന അനുമതി. അതിനാല്‍ തിയറ്ററില്‍ റിലീസ് ചെയ്താല്‍ ലാഭം ഉണ്ടാകില്ല എന്ന് കണക്കാക്കിയാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്. തുടക്കം മുതല്‍ തീയേറ്റര്‍ റിലീസിന് ഒരുങ്ങിയ ചിത്രമാണ് മരക്കാര്‍. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ റിലീസ് രണ്ട് തവണയായി മാറ്റി വെക്കുകയായിരുന്നു.

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. തന്റെ ജീവിത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്.

Tags: മോഹന്‍ലാല്‍പെരുമ്പാവൂർആമസോണ്‍പ്രിയദര്‍ശന്‍Antony Perumbavoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

New Release

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിന്റെ ചരിത്രം

New Release

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

New Release

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

Kerala

ആന്റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു, മരണം 220 കടന്നു, ആശുപത്രികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിമാനങ്ങൾക്ക് കർശന നിർദ്ദേശം

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : ‘ ഇന്തോ-പസഫിക്’ ലോകത്തിന് കൂടുതൽ പ്രാധാന്യമുള്ളതായി മാറുമെന്ന് എസ് ജയശങ്കർ

രാജിസന്നദ്ധത അറിയിച്ച് ശ്വേതാ മേനോൻ; അൻസിബയുടെ പ്രശ്നം വ്യക്തിപരം, സംഘടനയ്‌ക്ക് ഒന്നും ചെയ്യാനില്ലെന്നും നടി

സംസ്ഥാനത്തെ രാഷ്‌ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നു; പിന്നിൽ രാഷ്‌ട്രീയ വിരോധം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നാരാഹരി ആയുധം വെച്ച് കീഴടങ്ങി

മുനമ്പം: ഉമിദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലും റദ്ദാക്കാം

‘ദൃശ്യം 3’യുടെ വ്യാജ പകർപ്പ് പുറത്ത്; ഗുരുവായൂർ എക്സ്പ്രസിലിരുന്ന് യുവാവ് സിനിമ കാണുന്ന ദൃശ്യങ്ങൾ പുറത്തു വന്നു

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.