Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

“ഭാരതമാതാവിനെ മുറിച്ചെടുത്തു രൂപീകരിച്ച പാകിസ്ഥാനില്‍ ഇപ്പോഴും അരക്ഷിതാവസ്ഥ”; മോദി ഇന്ത്യയുടെ രക്ഷിതാവെന്നും എ.പി അബ്ദുള്ളക്കുട്ടി

ദേശീയ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളായി ഡോ. അബ്ദുല്‍ സലാം, അഡ്വ. ജോജോ ജോസ്, അഡ്വ. ജിജി ജോസഫ്, അനീഷ് ആന്റണി, സുമിത് ജോര്‍ജ്, നിധിന്‍ ജയ്‌ക്, ജോസഫ് പടമാടന്‍, ഡോ. അനില്‍ തോമസ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 11:59 am IST
inIndia

ന്യൂദല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്ക് മോദി സര്‍ക്കാരിലുള്ള വിശ്വാസം വര്‍ദ്ധിച്ചുവെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ന്യൂനപക്ഷ മോര്‍ച്ച ദേശീയ സമ്മേളനം ദല്‍ഹിയില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ പിന്തുണ നേടിയെടുത്തത് എന്തെങ്കിലും തരത്തിലുള്ള പ്രീണനം കൊണ്ടല്ല, മറിച്ചു ഭേദഭാവം കൂടാതെയുള്ള ഭരണവും സേവനവും കൊണ്ടാണ്. മോദി അധികാരത്തില്‍ വന്ന സമയം ഇസ്ലാമിക രാഷ്‌ട്രങ്ങളുമായുള്ള ബന്ധം അവസാനിക്കുമെന്ന് സിന്‍ഡിക്കേറ്റ് പാര്‍ട്ടികള്‍ പ്രചരിപ്പിച്ചു. എന്നാല്‍ മോദിക്ക് അവാര്‍ഡുകള്‍ കൊടുക്കാന്‍ മത്സരിക്കുന്ന ഇസ്ലാമിക രാഷ്‌ട്രങ്ങളെയാണ് പിന്നീട് കണ്ടത്. സര്‍ക്കാരിന്റെ ജനപ്രിയ പരിപാടികളില്‍ ഏകദേശം 33 ശതമാനവും ലഭിച്ചത് ന്യൂനപക്ഷങ്ങള്‍ക്കാണ്. രാജ്യത്ത് ഇപ്പോള്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെക്കുറിച്ച് കേള്‍ക്കാനേയില്ല. ന്യൂനപക്ഷങ്ങളെ ബിജെപിയുമായി അടുപ്പിക്കുന്നതില്‍ ന്യൂനപക്ഷ മോര്‍ച്ചക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിജി ഇന്ത്യയുടെ രാഷ്‌ട്രപിതാവാണെങ്കില്‍ മോദി ഇന്ത്യയുടെ രക്ഷിതാവാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുളളക്കുട്ടി പറഞ്ഞു. കുടുംബഭരണത്തില്‍ നിന്ന്, അഴിമതിയില്‍ നിന്ന്, വികസന മുരടിപ്പില്‍ നിന്ന്, മഹാമാരിയില്‍ നിന്ന് ആധുനിക ഇന്ത്യയെ രക്ഷിച്ചത് മോദിയാണെന്ന് ചരിത്രം രേഖപ്പെടുത്തും. സഹനമാണ് ഇന്ത്യയുടെ രാഷ്‌ട്രീയ തത്വശാസ്ത്രം. അതാണ് ഇന്ത്യയില്‍ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് കാരണം.  മതത്തിന്റെ പേരില്‍ ഭാരതമാതാവിനെ മുറിച്ചെടുത്തു രൂപീകരിച്ച പാകിസ്ഥാനില്‍ ഇപ്പോഴും സ്ഫോടനങ്ങളും അക്രമങ്ങളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന  സമ്മേളനത്തില്‍ ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ധിഖി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഡി. പുരന്ദേശ്വരി, സഹ സംഘടന സെക്രട്ടറി ശിവപ്രകാശ്,  ഷാസിയ ഇല്‍മി തുടങ്ങിയവര്‍ സംസാരിച്ചു.

ദേശീയ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളായി ഡോ. അബ്ദുല്‍ സലാം, അഡ്വ. ജോജോ ജോസ്, അഡ്വ. ജിജി ജോസഫ്, അനീഷ് ആന്റണി, സുമിത് ജോര്‍ജ്, നിധിന്‍ ജയ്‌ക്, ജോസഫ് പടമാടന്‍, ഡോ. അനില്‍ തോമസ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: abdullakutty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

ഹിന്ദുധർമസഭയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ നടന്ന ഏക സിവിൽകോഡ് എന്ത് എന്തിന് എന്ന വിഷയത്തെക്കുറിച്ച് നടന്ന സമ്മേളനം ബിജെപി ദേശീയ വൈസ് പ്രസിഡന്റും ഹജ്ജ് കമ്മറ്റി ചെയർമാനുമായ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ജി.കെ.സുരേഷ്ബാബു, അഡ്വ. ശാസ്തമംഗലം അജിത്കുമാർ, കാ.ഭാ. സുരേന്ദ്രൻ തുടങ്ങിയവർ സമീപം
Kerala

നവോത്ഥാന നായകർ ഇല്ലാത്തതാണ് മുസ്ലീമിന്റെ യഥാർത്ഥപ്രശ്‌നം: എ.പി.അബ്ദുള്ളക്കുട്ടി

India

ഇഎംഎസ് ഏക സിവില്‍ കോഡിന്റെ അംബാസഡര്‍; മരുമകനെ മുഖ്യമന്ത്രിയാക്കാന്‍ പിണറായി ഏകസിവില്‍ കോഡിനെ എതിര്‍ക്കുന്നു: അബ്ദുള്ളക്കുട്ടി

Main Article

കാലത്തിന്റെ ചുവരെഴുത്തുകള്‍ കാണാതിരിക്കരുത്

Kerala

‘പുഴ മുതൽ പുഴ വരെ’ എന്ന സിനിമ കണ്ടു; മനുഷ്യപറ്റ് വറ്റാത്ത ഒരോരുത്തരും കാണേണ്ട സിനിമ: എ.പി. അബ്ദുള്ളക്കുട്ടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.