Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിർബന്ധിത മതപരിവർത്തനം:ക്രിസ്ത്യൻ പള്ളികളിൽ വീണ്ടും ബജറംഗ് ദള്‍ പ്രതിഷേധം

നിർബന്ധിത മതപരിവർത്തനത്തില്‍ പ്രതിഷേധിച്ച് വടക്കന്‍ കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ ബജറംഗ് ദള്‍ പ്രവർത്തകര്‍ പ്രതിഷേധിച്ചു. വടക്കന്‍ കര്‍ണ്ണാടകയിലെ ഹുബ്ലിയിലും മംഗ്ലൂരുവിലുമാണ് ഒരു വിഭാഗം പ്രവർത്തകൾ പ്രതിഷേധം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ ഹുബ്ലിയിലെ പള്ളികളിൽ പോലീസിനെ വിന്യസിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 09:45 pm IST
inIndia
ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത 23 ഹിന്ദുക്കളെ ഘര്‍വാപസി ചടങ്ങില്‍ തിരികെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുന്നു

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത 23 ഹിന്ദുക്കളെ ഘര്‍വാപസി ചടങ്ങില്‍ തിരികെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുന്നു

ബെംഗളൂരു: നിർബന്ധിത മതപരിവർത്തനത്തില്‍ പ്രതിഷേധിച്ച്  വടക്കന്‍ കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ ബജറംഗ് ദള്‍ പ്രവർത്തകര്‍ പ്രതിഷേധിച്ചു. വടക്കന്‍ കര്‍ണ്ണാടകയിലെ ഹുബ്ലിയിലും മംഗ്ലൂരുവിലുമാണ് ഒരു വിഭാഗം പ്രവർത്തകൾ പ്രതിഷേധം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ ഹുബ്ലിയിലെ പള്ളികളിൽ പോലീസിനെ വിന്യസിച്ചു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവര്‍ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് ചേരുകയാണ്. നിർബന്ധിച്ചാണ് മതരിപവർത്തനം നടത്തുന്നത് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഒരിയ്‌ക്കല്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നാല്‍ പിന്നീട് തിരിച്ച് ഹിന്ദുമതത്തിലേക്ക് മാറാന്‍ ശ്രമിച്ചാല്‍ അവരെ ശക്തമായി ഭീഷണിപ്പെടുത്തുകയാണ്.  

സംസ്ഥാനത്ത് മതപരിവർത്തനം ക്രമാതീതമായ തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ്  മതപരിവർത്തന നിരോധന നിയമം പാസാക്കാൻ കർണാടക സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. മതപരിവർത്തനം തടയുന്നതിനായുള്ള ബിൽ നിയസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മതപരിവർത്തനം നിരോധ നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ക്രിസ്ത്യൻ പള്ളികളുടെയും അവരുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കണക്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും ഇക്കാര്യത്തിൽ സര്‍ക്കാര്‍ നിർദേശം നൽകിയിരിക്കുകയാണ്. ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുത്ത് സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാനും പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.  ഇക്കാര്യത്തിൽ പോലീസ് പരിശോധന തുടങ്ങി. 

കർണാടകയിൽ മതപരിവർത്തനം രൂക്ഷമാണെന്ന പരാതി നിലനിൽക്കുന്നതിലാണ് പള്ളികളുടെ കണക്കെടുക്കാൻ തീരുമാനിച്ചതെന്ന് സമിതി ചെയർമാനും ഹൊസദുർഗയിൽ നിന്നുള്ള ബിജെപി എംഎൽഎയുമായ ഗൂലിഹട്ടി ശേഖർ പ്രസ്താവിച്ചിരുന്നു. നേരത്തെ ഗൂലിഹട്ടി ശേഖറിന്റെ അമ്മയുള്‍പ്പെടെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു പിടി ഹിന്ദുക്കളെ വീണ്ടും ഹിന്ദുമതത്തിലേക്ക് മടക്കിക്കൊണ്ടുവന്നിരുന്നു.  ഏറെ വര്‍ഷങ്ങള്‍ പണിപ്പെട്ട ശേഷമാണ് ഘര്‍വാപസി നടത്താനായതെന്നും ഗൂലിഹട്ടി ശേഖര്‍ അഭിപ്രായപ്പെട്ടിരുന്നു. 

Tags: ക്രൈസ്തവവല്‍ക്കരണംകാത്തലിക് ചര്‍ച്ച്മാംഗളൂരുbjpഹുബ്ലികര്‍ണ്ണാടകബജറംഗ് ദള്‍മതപരിവര്‍ത്തനംബസവരാജ് ബൊമ്മെക്രിസ്ത്യന്‍ മിഷണറിമാര്‍ക്രിസ്തീയ സുവിശേഷപ്രചാരകമതപരിവര്‍ത്തനത്തിനെതിരായ നിയമങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.