Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Music

നാല്‍പ്പത് വയസ്സുകളിലെ സ്ത്രീ ജീവിതത്തെ ഓര്‍മ്മപ്പെടുത്തി വുമണ്‍ @ ഫോര്‍ട്ടി മ്യൂസിക്കല്‍ സ്റ്റോറി

അന്താരാഷ്‌ട്ര ആര്‍ത്തവ വിരാമദിനത്തില്‍ പുറത്തിറക്കിയ women@Forty എന്ന മ്യൂസിക്കല്‍ സ്റ്റോറി ഉപാസന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍കുമാര്‍, ഗീത മോഹന്‍, ജയരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 04:46 pm IST
inMusic

നാല്‍പ്പത് വയസ്സിലെത്തുന്ന സ്ത്രീയുടെ ശരീരത്തിനും മനസ്സിനും ഒരു പാട് മാറ്റങ്ങളുണ്ടാകും. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള കാലമാണിത്. ഒരോ നിമിഷവും കുടുംബത്തിന് വേണ്ടി മാറ്റി വെയ്‌ക്കുന്ന, അവള്‍, ആര്‍ത്തവത്തിന്റെയും, ആര്‍ത്തവ വിരാമത്തിന്റെയും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. അവളെ ഒന്ന് കേള്‍ക്കാന്‍ പോലും , സ്വന്തം കുടുംബാംഗങ്ങള്‍ക്ക്  സമയമില്ല… അവളെ മനസിലാക്കാന്‍, ഒന്ന് ചേര്‍ത്ത് പിടിക്കാന്‍ ആരുമില്ല. ഈ വിവരങ്ങള്‍ വുമണ്‍@ ഫോര്‍ട്ടി എന്ന മ്യൂസിക്കല്‍ സ്റ്റോറിയിലൂടെ അവതരിപ്പിക്കുകയാണ് സ്മിത സതീഷ് എന്ന സംവിധായിക.

അന്താരാഷ്‌ട്ര ആര്‍ത്തവ വിരാമദിനത്തില്‍ പുറത്തിറക്കിയ വുമണ്‍ @ ഫോര്‍ട്ടി എന്ന മ്യൂസിക്കല്‍ സ്റ്റോറി ഉപാസന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍കുമാര്‍, ഗീത മോഹന്‍, ജയരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചു. സംവിധായകയും പ്രശസ്ത സൈക്കോളജിസ്റ്റും കൂടിയായ സ്മിത സതീഷിന്റെ യു ട്യൂബ് ചാനലായ ‘സ്മിത സതീഷ്’ ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വുമണ്‍@ ഫോര്‍ട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു.

ആല്‍ബത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം- സ്മിത സതീഷ്, ഗാനരചന, സംഗീത സംവിധാനം- കിരണ്‍ കൃഷ്ണന്‍, ആലാപനം- ഡോ. അശ്വതി ജയരാജ്, ഛായഗ്രഹണം- അജീഷ് ബാബു, അസോസിയേറ്റ് ഡയറക്ടര്‍- കിരണ്‍ കൃഷ്ണ, സഹസംവിധാനം- അഞ്ജലി, നിരഞ്ജന, ചിത്രസംയോജനം – അജിത്ത് കെ ചന്ദ്രന്‍ ,ഓര്‍ക്കസ്‌ട്രേഷന്‍ -അശ്വിന്‍ ടി.എം., മ്യൂസിക് പ്രൊഡക്ഷന്‍ ആന്‍ഡ് സൗണ്ട് ഡിസൈന്‍- ഹര്‍ഷ് വര്‍ദ്ധന്‍ സിങ്ങ്, രോഹിത് മധുസൂദനന്‍, പിആര്‍ഒ- അയ്‌മനം സാജന്‍

ഡോ. സൗമ്യ, രാധാകൃഷ്ണന്‍ ,കിരണ്‍, രേഷ്മ കിരണ്‍, സീനിയ, നീന, ജെന്‍സണ്‍, ശ്രീനയന ,റിനി, അഞ്ജലി, ബീന ശ്രീനി, അശ്വതി ജയരാജ് എന്നിവര്‍ ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നു.  

Tags: ആല്‍ബംSongMusic
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

പീയൂഷ് രാജിന്‍റെ സാക്സഫോണ്‍ പ്രകടനം കണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന ഗായിക ശ്രേയ ഘോഷാല്‍ (നടുവിലും വലത്തും)
India

ശ്രേയ ഘോഷാലിനെ ഞെട്ടിച്ച് സാക്സഫോണില്‍ പ്രകടനം നടത്തി പീയൂഷ് രാജ്

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Music

നന്മയോണം” റിലീസായി

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

പുതിയ വാര്‍ത്തകള്‍

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.