Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കേരള ധര്‍മ്മാചാര്യ സഭ; സ്വാമി ചിദാനന്ദപുരി അദ്ധ്യക്ഷന്‍ ; മുല്ലപ്പള്ളി കൃഷ്ണന്‍നമ്പൂതിരി ജനറല്‍ കണ്‍വീനര്‍

കേരളത്തിലെ പ്രമുഖ സംന്യാസാശ്രമങ്ങളുടെ പങ്കാളിത്തത്തോടെയാണ് ധര്‍മ്മാചാര്യസഭയ്‌ക്ക് തുടക്കം കുറിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 06:39 am IST
inSamskriti

കൊച്ചി: ഹിന്ദുസമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ ആധികാരിക അഭിപ്രായം പറയുന്ന വേദിയായ കേരള ധര്‍മ്മാചാര്യ സഭ യുടെ അധ്യക്ഷനായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയേയും ജനറല്‍ കണ്‍വീനറായി മുല്ലപ്പള്ളി കൃഷ്ണന്‍നമ്പൂതിരിയേയും തെരഞ്ഞെടുത്തു.ശ്രീരാമകൃഷ്ണമിഷന്‍, ചിന്മയാമിഷന്‍, ശിവഗിരിമഠം, മാതാഅമൃതാനന്ദമയീമഠം, സംബോധ് ഫൗണ്ടേഷന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം, ശ്രീരാമദാസമിഷന്‍, ശുഭാനന്ദാശ്രമം, ശ്രീശങ്കരപരമ്പരാശ്രമങ്ങള്‍ തുടങ്ങി കേരളത്തിലെ പ്രമുഖ സംന്യാസാശ്രമങ്ങളുടെ പങ്കാളിത്തത്തോടെയാണ് ധര്‍മ്മാചാര്യസഭയ്‌ക്ക് തുടക്കം കുറിച്ചത്.

ധര്‍മ്മാചാര്യ സഭ

മാര്‍ഗ്ഗദര്‍ശകര്‍: സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, സ്വാമി സ്വപ്രഭാനന്ദ, ഡോ. കെ. ബാലകൃഷ്ണ വാര്യര്‍, തന്ത്രി ചേന്നാസ് ദിനേശന്‍, താഴമണ്‍ മഠം കണ്ഠരര് രാജീവരര്, ഡോ. എന്‍. ഗോപാലകൃഷ്ണന്‍, അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരി.

അദ്ധ്യക്ഷന്‍; സ്വാമി ചിദാനന്ദപുരി, ജനറല്‍ കണ്‍വീനര്‍: മുല്ലപ്പള്ളി കൃഷ്ണന്‍നമ്പൂതിരി.

നിര്‍വാഹകസമിതി: സ്വാമി ജ്ഞാനാമൃതാനന്ദപുരി, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ഗീതാനന്ദജി, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, സ്വാമി ഉദിത്ചൈതന്യ, സ്വാമി യോഗാനന്ദസരസ്വതി, കാരുമാത്ര വിജയന്‍ തന്ത്രി, വിനായക ചന്ദ് ദീക്ഷിത്, ഗോപാലകൃഷ്ണന്‍ തന്ത്രി, പുഷ്പദാസ് തന്ത്രി, ശ്യാം സുന്ദര്‍ വാദ്ധ്യാര്‍, എടവലത്ത് പുടയൂര്‍ ജയന്‍ നമ്പൂതിരി, തരണനെല്ലൂര്‍ സതീശന്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, കൈമുക്ക് ശ്രീധരന്‍ നമ്പൂതിരി, ജ്യോതിസ്സ് പറവൂര്‍, എ.ബി. ശിവന്‍, മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി, അനിരുദ്ധന്‍ തന്ത്രികള്‍, ഈശാനന്‍ നമ്പൂതിരിപ്പാട്, കമലാ നരേന്ദ്രഭൂഷന്‍, കെ.എസ്. രാവുണ്ണിപണിക്കര്‍

Tags: Swami Chidananda Puriകേരള ധര്‍മ്മാചാര്യ സഭ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

മാര്‍ഗദര്‍ശകമണ്ഡലിന്റെ നേതൃത്വത്തില്‍ ധര്‍മസന്ദേശ യാത്ര കോട്ടയത്ത് എത്തിയപ്പോള്‍. തിരുനക്കരയില്‍ ചേര്‍ന്ന വിരാട് ഹിന്ദുസമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി ദീപം തെളിയിക്കുന്നു
Kerala

ഹിന്ദുവിന്റെ വിശാല മനസ് ചൂഷണം ചെയ്യപ്പെടേണ്ടതല്ല; നമ്മുടെ ധര്‍മരക്ഷ നമ്മുടെ മാത്രം കടമയാണ്: സ്വാമി ചിദാനന്ദപുരി

Kerala

സനാതന ധര്‍മം പരിവര്‍ത്തനത്തിന് വിധേയം: മാറ്റം ഉണ്ടാകേണ്ടത് അനിവാര്യതയിൽ നിന്ന്: സ്വാമി ചിദാനന്ദപുരി

Kerala

ഇസ്ലാമികരാജ്യങ്ങളിൽ പോലും വഖഫ് ഇല്ല ; ഇത്ര അഹങ്കരിക്കാൻ മാത്രം വഖഫ് ബോർഡ് നമ്മുടെ രാജ്യത്ത് എന്താണ് ചെയ്യുന്നത് ; സ്വാമി ചിദാനന്ദപുരി

പുതിയ വാര്‍ത്തകള്‍

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.