Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നടി അനന്യ പാണ്ഡെയുടെ ലാപ് ടോപും മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്‌ക്കയച്ച് നര്‍ക്കോട്ടിക് ബ്യൂറോ

അനന്യ പാണ്ഡെയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ലാപ് ടോപും മൊബൈല്‍ ഫോണും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഫോറന്‍സിക് പരിശോധനയ്‌ക്കയച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2021, 05:18 pm IST
in India
ആര്യന്‍ ഖാനും അനന്യ പാണ്ഡെയും (ഇടത്ത്) അനന്യ പാണ്ഡെ മാധ്യമങ്ങളുമായി സംസാരിക്കുന്നു

ആര്യന്‍ ഖാനും അനന്യ പാണ്ഡെയും (ഇടത്ത്) അനന്യ പാണ്ഡെ മാധ്യമങ്ങളുമായി സംസാരിക്കുന്നു

മുംബൈ: അനന്യ പാണ്ഡെയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ലാപ് ടോപും മൊബൈല്‍ ഫോണും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഫോറന്‍സിക് പരിശോധനയ്‌ക്കയച്ചു.

ആര്യന്‍ ഖാനുമായി അനന്യ നടത്തിയ ചില വാട്‌സാപ് ചാറ്റുകളില്‍ മയക്കമരുന്ന് സംഭരിയ്‌ക്കുന്നതുമായി ബന്ധപ്പെട്ട സംഭാഷണങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സോണല്‍ മേധാവി സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍  നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അനന്യയുടെ വീട് റെയ്ഡ് ചെയ്തിരുന്നു. മുംബൈയില്‍ ബാന്ദ്ര ഏരിയയിലെ പാലി ഹില്ലിലെ അനന്യ പാണ്ഡെയുടെ വീട്ടിലാണ് നര്‍ക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും പിടിച്ചെടുത്ത ലാപ് ടോപും മൊബൈല്‍ ഫോണുമാണ് ഫോറന്‍സിക് പരിശോധനയ്‌ക്കയച്ചത്.

ആര്യന്‍ ഖാനുമായുള്ള ചില വാട്‌സാപ് ചാറ്റുകളില്‍ മയക്കമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നിഗമനം. ദുരൂഹമായ ഈ സംഭാഷണങ്ങളില്‍ ചിലത് അനന്യ ഡിലീറ്റ് ചെയ്തിരിക്കാമെന്നാണ് സോണല്‍ മേധാവി സമീര്‍ വാങ്കഡെ സംശയിക്കുന്നത്.

അതേ സമയം, ആര്യന്‍ ഖാനുമായി നടത്തിയ ചാറ്റുകള്‍ കൃത്യമായി ഓര്‍മ്മയില്ലെന്നാണ് അനന്യയുടെ വിശദീകരണം. ചില വാക്കുകള്‍ താന്‍ തമാശയായി പറഞ്ഞവയാണെന്നാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ ചോദ്യം ചെയ്യലില്‍ അനന്യ പറഞ്ഞത്. മയക്കമരുന്നുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളും വെറും തമാശയായിരുന്നുവെന്നാണ് അനന്യയുടെ വിശദീകരണം. എന്നാല്‍ നര്‍കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ ഇത് മുഖവിലക്കെടുക്കുന്നില്ല. ആര്യന്‍ ഖാനും അനന്യയും തമ്മിലുള്ള സംഭാഷണത്തില്‍ മരിജുവാന ശേഖരിക്കേണ്ടതിനെക്കുറിച്ചും അത് അനന്യ പാണ്ഡെ റെഡിയാക്കാമെന്നും ധാരണയുണ്ടായിരുന്നെന്ന് നര്‍കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ കരുതുന്നു. ഇതിന്റെ വിശദാംശങ്ങള്‍ കൃത്യമാക്കാനാണ് മൊബൈല്‍ ഫോണും ലാപ് ടോപും പരിശോധിക്കുന്നത്.  

ആര്യന്‍ ഖാന് കഞ്ചാവ് സംഘടിപ്പിച്ച് കൊടുത്തത് താനാണെന്ന കാര്യം അനന്യ നിഷേധിച്ചു. താന്‍ ഇതുവരെ മയക്കമരുന്ന് വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അനന്യയുടെ വാദം.

മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോകുന്ന ആഡംബരക്കപ്പലിലെ ഉന്നതരുടെ പാര്‍ട്ടി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തകര്‍ത്തത് ഒക്ടോബര്‍ മൂന്നിനാണ്. എട്ട് മണിക്കൂര്‍ നീണ്ട ഈ റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ  മകന്‍ ആര്യന്‍ ഖാന്‍ പിടിയിലാകുന്നത്. ഇവിടെ നിന്ന് കൊക്കെയ്ന്‍, ഹാഷിഷ്, എംഡി, മറ്റ് മയക്കമരുന്നുകള്‍ എന്നിവ കണ്ടെടുത്തു. ഇപ്പോള്‍ ആര്യന്‍ ഖാന്‍ ആര്‍തര്‍ റോഡ് ജയിലിലാണ്.

Tags: സമീര്‍ വാങ്കഡെനര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോഅനന്യ പാണ്ഡെbollywoodphoneമയക്കമരുന്ന്നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോലഹരിവസ്തുക്കള്‍ബോളിവുഡ് അധോലോകംAnanyaആര്യന്‍ ഖാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ആമിർ ഖാനും ഗൗരി സ്പ്രാറ്റും ജൂലൈ 5 ന് വിവാഹിതരാകുന്നു ? ഇരുവരുടെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാം

Bollywood

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

Bollywood

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

Bollywood

ഹിന്ദു ആചാരപ്രകാരം പൂജ നടത്തി ഷാരൂഖ് ഖാൻ ; കൈകൾ കൂപ്പി തൊട്ടടുത്തിരുന്ന് ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും സുഹാന ഖാനും

പുതിയ വാര്‍ത്തകള്‍

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.