Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന്റെ അഫ്ഗാനില്‍ നിന്നും പത്രപ്രവര്‍ത്തകര്‍ പ്രാണരക്ഷാര്‍ത്ഥം കൂട്ടപ്പലായനം ചെയ്യുന്നു

താലിബാന്‍ സര്‍ക്കാര്‍ ഭരണമേറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നും പത്രപ്രവര്‍ത്തകര്‍ പുറംരാജ്യങ്ങളിലേക്ക് കൂട്ടപ്പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2021, 06:04 pm IST
in World
താലിബാന്‍ പീഡനമേറ്റ് മടങ്ങുന്ന എത്തിലാത്ത റോസ് എന്ന പത്രത്തിലെ ഫൊട്ടോഗ്രാഫര്‍ നെമത്തുള്ള നഖ്ദിയും താകി ദര്യാബിയും

താലിബാന്‍ പീഡനമേറ്റ് മടങ്ങുന്ന എത്തിലാത്ത റോസ് എന്ന പത്രത്തിലെ ഫൊട്ടോഗ്രാഫര്‍ നെമത്തുള്ള നഖ്ദിയും താകി ദര്യാബിയും

കാബൂള്‍: താലിബാന്‍ സര്‍ക്കാര്‍ ഭരണമേറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നും പത്രപ്രവര്‍ത്തകര്‍ പുറംരാജ്യങ്ങളിലേക്ക് കൂട്ടപ്പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്.

ആഗസ്ത് 15നാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറഞ്ഞത്. അന്നാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചത്. അഫ്ഗാന്‍ പ്രസിഡന്‍റ് അഷറഫ് ഗനി നാടുവിട്ടോടിപ്പോവുകയും ചെയ്തു. അതോടെ പത്രക്കാര്‍ക്ക് നേരെയുള്ള താലിബാന്റെ നരനായാട്ട് വര്‍ധിച്ചു. ഒന്നുകില്‍ വെടിവെച്ചുകൊല്ലുക, അല്ലെങ്കില്‍ അതിക്രൂരമായ ശാരീരിക പീഡനങ്ങള്‍ഏല്‍പിക്കുക. ഇതിനായി ആത്മഹത്യ സ്‌ക്വാഡില്‍പ്പെട്ടവരെ വരെ ഉപയോഗിക്കും. പത്രപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ (ക്യാമറ, മൊബൈല്‍ ഫോണ്‍ എന്നിവ) പിടിച്ചുവാങ്ങും; ആഴ്ചകളോളം ജയിലില്‍ ഇടും – ഇതൊക്കെയാണ് താലിബാന്‍ രീതികള്‍ താലിബാന്‍ മാത്രമല്ല, ഇസ്ലാമിക് സ്റ്റേറ്റും മറ്റ് തീവ്രവാദി സംഘടനകളും അഫ്ഗാനിസ്ഥാനില്‍ പത്രപ്രവര്‍ത്തകരെ വേട്ടയാടുക പതിവാക്കിയിരിക്കുന്നു. മിക്ക യൂട്യൂബ് കേന്ദ്രമാക്കിയുള്ള പത്രമോഫീസുകളും അടച്ചുപൂട്ടിക്കഴിഞ്ഞു. സ്ത്രീകളായ പത്രപ്രവര്‍ത്തകര്‍ ആ ജോലിയോടെ എന്നെന്നേക്കുമായി വിടപറഞ്ഞ് അഫ്ഗാന്‍ വിട്ടു.

ഏറ്റവുമൊടുവില്‍ എത്തിലാത്ത റോസ് എന്ന പത്രത്തിലെ ഫൊട്ടോഗ്രാഫര്‍ക്കും പത്രപ്രവര്‍ത്തകനും നേരിടേണ്ടി വന്നത് കൊടിയ താലിബാന്‍ പീഢനമാണ്. കാബൂളില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി സ്ത്രീകള്‍ നടത്തിയ പ്രക്ഷോഭം പകര്‍ത്താന്‍ എത്തിയതാണ് ഫൊട്ടോഗ്രാഫര്‍ നെമത്തുള്ള നഖ്ദിയും താകി ദര്യാബിയും. രണ്ടുപേരെയും താലിബാന്‍ പിടിച്ചുകൊണ്ടുപോയി. പിന്നീട് അടച്ചിട്ട മുറിയില്‍ ക്രൂരമായ ശാരീരികപീഡനം. അതും ദിവസങ്ങളോളം നീളുന്ന പീഢനം. ഒടുവില്‍ ഇരുവരെയും താലിബാന്‍ വിട്ടയച്ചു. 

മരണത്തെ തൃണവല്‍ഗണിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന 20നും 30നും ഇടയില്‍ പ്രായമുള്ള പത്രപ്രവര്‍ത്തകരുടെ ഒരു സംഘം മാത്രം അപ്പോഴും സത്യം തേടി പണിയെടുത്തുകൊണ്ടേയിരുന്നു. ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ടോളോ ന്യൂസ്. പക്ഷെ ഇവരും ഇപ്പോള്‍ അഫ്ഗാന്‍ വിടുകയാണ്. ഇപ്പോഴത്തെ അഫ്ഗാനിലെ കാലാവസ്ഥ മ്യാന്‍മറിലെ പട്ടാളഭരണത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് കമ്മിറ്റി ടു പ്രൊടെക്ട് ജേണലിസ്റ്റ്‌സ് ഏഷ്യാ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സ്റ്റീവന്‍ ബട്‌ലര്‍ പറയുന്നു.

താലിബാന്റെ പീഢനം മാത്രമല്ല, പത്രമോഫീസുകള്‍ പൂട്ടാന്‍ കാരണം. താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ വിദേശ സര്‍ക്കാരുകളും സംഭാവനകള്‍ നല്‍കുന്ന സംഘടനകളുടെ അഫ്ഗാനിസ്ഥാനുള്ള സാമ്പത്തിക സഹയം വെട്ടിച്ചിരുക്കിയതും ഒരു കാരണമാണ്.

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍മാധ്യമപ്രവര്‍ത്തകര്‍ടോളോ ന്യൂസ്അഫ്ഗാന്‍ പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടക്കുന്ന ബിരുദാനന്തര ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; സായാഹ്ന ക്ലാസില്‍ ഭാഗമാകാന്‍ ബിരുദം മിനിമം യോഗ്യത

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

Kerala

നോഫ്‌ളൈസോണായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ പറന്നത് എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍; വെളിപ്പെടുത്തലുമായി ജേണലിസ്റ്റ്; നടപടിയില്ല

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.