Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചാലക്കുടി പുഴയുടെ തീരത്തും ആശങ്കയോടെ ജനങ്ങള്‍; 2019 ആവര്‍ത്തിക്കുമോ എന്ന് ഭയം; താഴ്ന്ന പ്രദേശങ്ങളിലുളളവരെ മാറ്റിപ്പാര്‍പ്പിച്ചു

2019ലെ പ്രളയത്തില്‍ ദുരന്തഭൂമിയായ ചാലക്കുടി പുഴയുടെ തീരദേശവാസികള്‍ ഭീതിയുടെ നിഴലില്‍. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ക്രമേണ ഉയരുകയാണ്. ഷോളയാര്‍, പറമ്പിക്കുളും ഡാമുകള്‍ തുറന്നതോടെ ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രത വേണമെന്ന് ജില്ലാ കള്കടര്‍ അറിയിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2021, 10:28 pm IST
in Kerala

തൃശൂര്‍: 2018ലെ പ്രളയത്തില്‍ ദുരന്തഭൂമിയായ ചാലക്കുടി പുഴയുടെ തീരദേശവാസികള്‍ ഭീതിയുടെ നിഴലില്‍. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ക്രമേണ ഉയരുകയാണ്. ഷോളയാര്‍, പറമ്പിക്കുളും ഡാമുകള്‍ തുറന്നതോടെ ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രത വേണമെന്ന് ജില്ലാ കള്കടര്‍ അറിയിച്ചിട്ടുണ്ട്.

ബുധനാഴ്ച മുതല്‍ നാല് ദിവസം തുടര്‍ച്ചയായി പെയ്യുന്ന മഴ സ്ഥിതി ഗുരുതരമാക്കുമോ എന്നാണ് ആശങ്ക. എന്തായാലും മുന്‍കരുതല്‍ നടപടിയെന്നോണം താഴ്ന്ന പ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 400 പേരോളം ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി.

തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് ഷോളയാര്‍ ഡാം തുറന്നത്. നാലടി വെള്ളമാണ് ഗേറ്റ് വഴി പുറത്തേക്ക് ഒഴുക്കിവിട്ടത്. 2662.5 അടിയാണ് നിലവിലെ ജലനിരപ്പ്. 2663 അടിയില്‍ കൂടാതിരിക്കാനാണ് നേരത്തെ വെള്ളം പുറത്തേക്ക് വിടുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യുന്നുവെന്നത് ആശങ്കയുളവാക്കുന്നു.

പറമ്പിക്കുളത്ത് നിന്നും പെരിങ്ങല്‍ക്കുത്തിലേക്ക് ജലം തുറന്നുവിട്ടിട്ടുണ്ട്. ഈ ജലമെല്ലാം ഒഴുകിയെത്തുന്നത് ചാലക്കുടി പുഴയിലാണ്. ഇതിനിടെ പീച്ചി, ചിമ്മിനി, വാഴാനി ഡാമുകള്‍ തുറന്നതിനാല്‍ മണലി, കുറുമാലി പുഴകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

Tags: riverfloodചാലക്കുടി പുഴഷോളയാര്‍ ഡാംപറമ്പിക്കുളും ഡാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

Kerala

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

Kerala

പമ്പയാറ്റില്‍ ചൂണ്ടയിട്ടവര്‍ക്ക് കിട്ടിയത് ചാക്ക് കെട്ടില്‍ തലയോട്ടിയും തുണിക്കഷണങ്ങളും

പുതിയ വാര്‍ത്തകള്‍

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.