Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയുടെ ഉറക്കം കെടുത്തി അഫ്ഗാനിസ്ഥാനിലെ ഉയ്ഗുര്‍ മുസ്ലിങ്ങള്‍

അഫ്ഗാനിസ്ഥാനിലെ ഉയ്ഗുര്‍ മുസ്ലിംങ്ങള്‍ ചൈനയുടെ ഉറക്കം കെടുത്തുന്നു. അഫ്ഗാനിസ്ഥാനിലെ ഭൂവിഭവങ്ങളും താലിബാന്റെ കൂട്ടും സ്വപ്‌നം കണ്ട ചൈനയ്‌ക്ക് വെല്ലുവിളിയാകുന്നത് ഉയ്ഗുര്‍ മുസ്ലിങ്ങളാണ്. ഇക്കഴിഞ്ഞ ആഴ്ച നിരവധി പേരുടെ മരണത്തിനിടയാക്കിയ കുണ്ടുസിലെ ഷിയാ പള്ളിയില്‍ നടന്ന സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഉയ്ഗുര്‍ മുസ്ലിം തീവ്രവാദിയാണെന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ വെളിപ്പെടുത്തല്‍ ഞെട്ടലുണ്ടാക്കിയത് ചൈനയ്‌ക്കാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2021, 07:36 pm IST
inWorld

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഉയ്ഗുര്‍ മുസ്ലിംങ്ങള്‍ ചൈനയുടെ ഉറക്കം കെടുത്തുന്നു. അഫ്ഗാനിസ്ഥാനിലെ ഭൂവിഭവങ്ങളും താലിബാന്റെ കൂട്ടും സ്വപ്‌നം കണ്ട ചൈനയ്‌ക്ക് വെല്ലുവിളിയാകുന്നത് ഉയ്ഗുര്‍ മുസ്ലിങ്ങളാണ്. ഇക്കഴിഞ്ഞ ആഴ്ച നിരവധി പേരുടെ മരണത്തിനിടയാക്കിയ കുണ്ടുസിലെ ഷിയാ പള്ളിയില്‍ നടന്ന സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഉയ്ഗുര്‍ മുസ്ലിം തീവ്രവാദിയാണെന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ വെളിപ്പെടുത്തല്‍ ഞെട്ടലുണ്ടാക്കിയത് ചൈനയ്‌ക്കാണ്.  

ഇസ്ലാമിക് സ്റ്റേറ്റ് ഇതിന്റെ ഉത്തരവാദിത്വം പിന്നീട് ഏറ്റെടുത്തെങ്കിലും ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഉയ്ഗുര്‍ ഭീകരനാണെന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് തന്നെ പിന്നീട് വെളിപ്പെടുത്തിയത്. ഇതോടെ ചൈനയുടെ ദേശീയ സുരക്ഷ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടവര്‍ ഉറക്കം നഷ്ടപ്പെട്ട നിലയിലാണ്.

ചൈനയുടെ ഷിന്‍ജിയാങില്‍ നൂറുകണക്കിന് ഉയ്ഗുര്‍ മുസ്ലിങ്ങളെയാണ് ചൈനീസ് പട്ടാളം പീഡിപ്പിക്കുന്നത്. ഉയ്ഗുര്‍ പീഢനത്തിനായി പ്രത്യേകം കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളും ചൈന തുറന്നിട്ടുണ്ട്. ഈ പീഢനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ചൈന വീട്ടോടിപ്പോന്ന ആയിരക്കണക്കിന് ഉയ്ഗുര്‍ മുസ്ലിങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ അഭയം തേടിയിട്ടുണ്ട്. ഇവരാണ് ഇപ്പോള്‍ താലിബാനുമായി കൂട്ടു ചേര്‍ന്ന ചൈനയ്‌ക്ക് ഭീഷണിയായി നിലകൊള്ളുന്നത്.

ഒരു ഭാഗത്ത് ചൈന താലിബാനോട് ഉയ്ഗുര്‍ മുസ്ലിങ്ങളെ വംശഹത്യ ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും താലിബാന്റെ ഭാഗത്ത് നിന്ന് എത്രത്തോളം അതിന് അനുകൂലമായ നടപടി ഉണ്ടാകുന്നുവെന്ന് ചൈനയ്‌ക്ക് ഉറപ്പാക്കാനായിട്ടില്ല. അതിനിടയിലാണ് ചൈനയെ ഞെട്ടിച്ചുകൊണ്ട് കുണ്ടൂസിലെ ഷിയാ പള്ളിയില്‍ സ്‌ഫോടനം നടത്തിയത് ഉയ്ഗുര്‍ ഭീകരനാണെന്ന വാര്‍ത്ത ഇസ്ലാമിക് സ്‌റ്റേറ്റ് തന്നെ പുറത്തുവിട്ടത്. ഇതോടെ താലിബാന്റെ പ്രതിജ്ഞാബദ്ധതയില്‍ ചൈനയ്‌ക്ക് വിശ്വാസം കുറഞ്ഞിരിക്കുകയാണ്.

അതുപോലെ ദസു ജലവൈദ്യുതി പ്ലാന്‍റില്‍ പണിയെടുക്കുന്ന ഒമ്പത് ചൈനീസ് എഞ്ചിനീയര്‍മാരെ കൊന്ന ബോംബ് സ്‌ഫോടനത്തിന് പിന്നിലും ഉയ്ഗുര്‍ തീവ്രവാദികളാണോ എന്ന് ചൈന സംശയിക്കുന്നുണ്ട്. ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയുടെ ഭാഗമായുള്ള ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയടുെ നിര്‍മ്മാണത്തില്‍ പങ്കെടുക്കുന്നവരാണ് ഈ എഞ്ചിനീയര്‍മാര്‍. എന്തായാലും അഫഗാനിസ്ഥാനിലെ താലിബാനെയും പാകിസ്ഥാന്‍ സര്‍ക്കാരിനെയും സംശയത്തോടെ വീക്ഷിക്കുകയാണ് ചൈന ഇപ്പോള്‍.

Tags: ഐഎസ് ഐഎസ്-കെപിയ്ഗുര്‍ മുസ്ലിങ്ങള്‍chinaഇസ്ലാമിക് സ്റ്റേറ്റ്താലിബാന്‍അഫ്ഗാനിസ്ഥാന്‍uyghurഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധിഐഎസ് ഐഎസ് ഖൊറാസന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.