Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴിമതി വ്യാപകം, ജനങ്ങളെ വഞ്ചിച്ച് അധികാരത്തിലെത്തിയ സര്‍ക്കാര്‍ അവരെ കൊള്ളയടിക്കുന്നു; താക്കറെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫഡ്നാവിസ്

ബിജെപി ജനങ്ങളുടെ ഹൃദയത്തില്‍ നിലയുറപ്പിച്ച പാര്‍ട്ടിയാണെന്നും ഈ രാജ്യത്തിലെ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന പാര്‍ട്ടിയാണെും നിങ്ങള്‍ ഓര്‍ക്കണമെന്നും ഫഡ്നാവിസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2021, 03:58 pm IST
inIndia

മുംബൈ : ശിവ സേന നേതൃത്വം നല്‍കുന്ന മഹാ വികാസ് അഘാഡി (എംവിഎ)സര്‍ക്കാരിന് ജനങ്ങളെ കൊള്ളയടിക്കുന്നതാണ് അജണ്ടയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് എംവിഎയുടേത്. ജനങ്ങളെ കൊള്ളയടിക്കുക എന്നത് മാത്രമാണ് അവരുടെ ഏക അജണ്ട. സത്യസന്ധതയില്ലാതെയാണ് എംവിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെയാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച കക്ഷിയെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ ഫഡ്നാവിസ് അറിയിച്ചു.  

ശിവസേനയുടെ ദസ്സറ റാലിക്കിടെ താക്കറെ യാതൊരു പ്രകോപനവുമില്ലാതെ ബിജെപിക്കെതിരെ അക്രമം അഴിച്ചു വിട്ടിരുന്നു. ഇതിന്റെ മറുപടിയായാണ് അദ്ദേഹം പ്രസ്താവനകള്‍ നടത്തിയത്. ‘താക്കറെയുടെ പ്രസംഗം അദേഹത്തിന്റെ നിരാശയെ പ്രതിഫലിപ്പിക്കുന്നതാണ്. നിങ്ങള്‍ ബിജെപിയെ എത്ര അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും നടക്കില്ല. ബിജെപി ജനങ്ങളുടെ ഹൃദയത്തില്‍ നിലയുറപ്പിച്ച പാര്‍ട്ടിയാണെന്നും ഈ രാജ്യത്തിലെ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന പാര്‍ട്ടിയാണെും നിങ്ങള്‍ ഓര്‍ക്കണമെന്നും ഫഡ്നാവിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ജനങ്ങള്‍ ശിവസേനയെ തെരഞ്ഞെടുത്തുവെന്നാണ് നിങ്ങള്‍ ധരിച്ചിരിക്കുന്നത്. എന്നാല്‍ അവര്‍ ബിജെപിയിലുള്ള വിശ്വാസത്തിലും എന്‍സിപിയെയും കോണ്‍ഗ്രസ്സിനേയും തള്ളിക്കളയുവാനും വേണ്ടിയാണ് ബിജെപി ശിവസേന സഖ്യത്തെ തെരഞ്ഞെടുത്തത്. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് പോരാടിയപ്പോള്‍ 70 ശതമാനം സീറ്റ് ബിജെപിയും 45 ശതമാനം സീറ്റ് ശിവസേനയും നേടിയിരുന്നു. എന്നാല്‍ ശിവസേന ജനങ്ങളെ വഞ്ചിച്ചുകൊണ്ട് എന്‍സിപിയും കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് അധികാരം തട്ടിയെടുക്കുകയായിരുന്നു.

2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഇരുപാര്‍ട്ടികളും പിരിഞ്ഞിരുന്നു. താക്കറേയുടെ നേതൃത്വത്തില്‍ ശിവസേന എന്‍സിപിയും കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. ആ ഇലക്ഷനില്‍ ആകെയുള്ള 288 സീറ്റില്‍ 105 സീറ്റുകളാണ് ബിജെപി നേടിയത്. കേവലം 56 സീറ്റ് ശിവസേനയും 54 സീറ്റ് എന്‍സിപിയും 48 സീറ്റ് കോണ്‍ഗ്രസ്സും നേടി.

ജനങ്ങളെ വഞ്ചിച്ചുകൊണ്ട് രൂപീകരിച്ചൊരു സര്‍ക്കാരാണിത്. ജനങ്ങളെ കൊള്ളയടിക്കുക എന്നത് മാത്രമാണ് ഇവരുടെ അജണ്ട. സംസ്ഥാനത്ത് വ്യാപകമായ അഴിമതി നടന്നതായി ഈയിടെ നടന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡുകള്‍ വെളിപ്പെടുത്തി. ആരില്‍ നിന്ന് എത്ര പണം കൈക്കൂലി വാങ്ങിയെന്ന് അറിയാന്‍ ചില മന്ത്രിമാര്‍ക്ക് സോഫ്ട്വെയറുകള്‍ പോലുമുണ്ട്. ദസറ പ്രസംഗത്തില്‍ ബിജെപിക്ക് എതിരായി മമ്ത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ മാതൃക സ്വീകരിക്കണമെന്നാണ് താഖറെ സേനാ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്. മഹാരാഷ്‌ട്രയെ മറ്റൊരു ബംഗാളാക്കാന്‍ ബിജെപി ഒരിക്കലും അനുവധിക്കില്ല. മഹാരാഷ്‌ട്ര എന്നും മഹാരാഷ്‌ട്രയായി തന്നെയിരിക്കും.

താക്കറെ അദേഹത്തിന്റെ പ്രസംഗത്തില്‍ കേന്ദ്ര സംസ്ഥാന ബന്ധത്തെക്കുറിച്ചും, ഫെഡറല്‍ ഘടനയെക്കുറിച്ചും, ഭാരതത്തിന്റെ ഭരണഘടനയെക്കുറിച്ചും ചോദ്യങ്ങളുയര്‍ത്തിയിരുന്നു. ഡോ. ബി.ആര്‍. അംബേദ്കര്‍ രൂപീകരിച്ച ഭരണഘടനയില്‍ ഒരു മാറ്റവുമുണ്ടാകില്ല, ആര്‍ക്കും അത് ചെയ്യാന്‍ കഴിയില്ല. ഭരണഘടന മാറ്റുന്നതിനുള്ള അജണ്ട ചില പ്രസ്ഥാനങ്ങളും ഇടതു പക്ഷ പാര്‍ട്ടികളും രൂപീകരിക്കുന്നുണ്ട്. അത് ഒരിക്കലും സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.  

Tags: ഐഎസ്മഹാരാഷ്ട്രദേവേന്ദ്ര ഫഡ്‌നാവിസ്ഫട്നാവിസ്extortionShiv Senaമഹാവികാസ് അഘാധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

പുതിയ വാര്‍ത്തകള്‍

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.