Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പാര്‍ട്ടിയംഗത്തിന്റെ തിരോധാനം; സിപിഎം നേതൃത്വത്തിന്റെ മൗനത്തില്‍ ദുരൂഹത; കാണാതായത് ബ്രാഞ്ച് സമ്മേളനത്തിന്റെ തലേദിവസം; സൂചനകള്‍ ലഭിക്കാതെ പോലീസ്

ഇതിനിടെ പോലീസ് പലരെയും ചോദ്യം ചെയ്‌തെങ്കിലും സൂചനകള്‍ ഒന്നും ലഭിച്ചില്ല. തോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റിക്ക് പുതിയതായി രൂപം കൊണ്ട പക്ഷത്തോടാണ് അനുഭാവമുള്ളത്. 17 അംഗ ബ്രാഞ്ച് കമ്മിറ്റിയില്‍ പഴയ വിഎസ് പക്ഷത്തോട് ഏറ്റവും അടുത്തുനിന്നിരുന്നത് പൂത്തോട്ട ബ്രാഞ്ചാണ്. 12 ബ്രാഞ്ച് അംഗങ്ങളില്‍ ഭൂരിഭാഗവും നിലവിലെ കമ്മിറ്റിയെയാണ് അനുകൂലിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2021, 01:31 pm IST
inKerala

ആലപ്പുഴ: സിപിഎം ബ്രാഞ്ച് അംഗത്തിന്റെ തിരോധാനത്തില്‍ നേതൃത്വം തുടരുന്ന മൗനത്തില്‍ ദുരൂഹത. തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് കമ്മിറ്റിയംഗമായ പൊരിയന്റെ പറമ്പില്‍ സജീവനെയാണ് കാണാതാകുന്നത്. മത്സ്യത്തൊഴിലാളി കൂടിയായ ഇദ്ദേഹത്തെ ബ്രാഞ്ച് സമ്മേളനം നടക്കുന്നതിന് തലേദിവസം കഴിഞ്ഞ മാസം 29നാണ് കാണാതായത്. നേതാവിനെ കാണാതായി രണ്ടാഴ്ച പിന്നിട്ടിട്ടും പാര്‍ട്ടി നേതൃത്വം മൗനം പാലിക്കുകയാണ്.

ഇതിനിടെ പോലീസ് പലരെയും ചോദ്യം ചെയ്‌തെങ്കിലും സൂചനകള്‍ ഒന്നും ലഭിച്ചില്ല. തോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റിക്ക് പുതിയതായി രൂപം  കൊണ്ട പക്ഷത്തോടാണ് അനുഭാവമുള്ളത്. 17 അംഗ ബ്രാഞ്ച് കമ്മിറ്റിയില്‍ പഴയ വിഎസ് പക്ഷത്തോട് ഏറ്റവും അടുത്തുനിന്നിരുന്നത് പൂത്തോട്ട ബ്രാഞ്ചാണ്. 12 ബ്രാഞ്ച് അംഗങ്ങളില്‍ ഭൂരിഭാഗവും നിലവിലെ കമ്മിറ്റിയെയാണ് അനുകൂലിക്കുന്നത്.

ലോക്കല്‍ കമ്മിറ്റി പൂര്‍ണമായും പുതിയ ഗ്രൂപ്പിനു സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ നേതാക്കള്‍ നടത്തിയിരുന്നെന്നാണ് ആക്ഷേപം. ഇതില്‍ നിന്ന് സജീവന്‍ വിട്ടുനിന്നിരുന്നു. ചില ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും അനുഭാവ നിലപാട് സ്വീകരിച്ചില്ലെന്നാണ് അറിയുന്നത്. ഇയാളെ കാണാതാകുന്നതിന് തലേന്നും ചില നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ഏതായാലും സജീവനെ കാണാതായതോടെ ബ്രാഞ്ച് സമ്മേളനം മാറ്റിവച്ചു.

പോലീസ് അന്വേഷണം കാര്യക്ഷമമ ല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും പാര്‍ട്ടി ഇടപെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനോ മറ്റു പ്രതിഷേധത്തിനോ തയാറാകാത്തത് അണികളില്‍ പ്രതിഷേധത്തിനു കാരണമായി.  ഇതിനിടെ ചോദ്യം ചെയ്യലിനായി സിപിഎം  നേതാവ് മുരളിയെ പോലീസ് വിളിപ്പിച്ചതും വിവാദത്തിനു കാരണമായി.

സ്വന്തം പാര്‍ട്ടി ഭരിക്കുമ്പോള്‍ നേതാക്കളെ പോലീസ് വിളിപ്പിച്ചതാണ് അണികളില്‍ പ്രതിഷേധത്തിനിടയാക്കിയത്. അതിനിടെ തന്നെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയുമായി മുരളി രംഗത്തെത്തി. മുഖ്യമന്ത്രിക്ക് അടക്കം ഇയാള്‍ പോലീസിനെതിരെ പരാതി നല്‍കി.  പാര്‍ട്ടിയംഗത്തെ കാണാതായ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാനും ആലോചനയുണ്ട്. ഇതുസംബന്ധിച്ച് പോലീസ്  ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി. സജീവന്റെ തിരോധാനം പോലീസിനു വലിയ തലവേദനയായി മാറി.

Tags: alappuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.