Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Automobile

സുരക്ഷയിലും ഒന്നാമന്‍; ക്രാഷ് ടെസ്റ്റില്‍ 5സ്റ്റാര്‍ നേടി ‘പഞ്ച്’; മൈക്രോ എസ്.യു.വി തിങ്കളാഴ്ച എത്തും; വാഹന വിപണി കൈയടക്കാന്‍ ടാറ്റ

അപകടത്തിലും പഞ്ചിന്റെ ബോഡി ദൃഢതയുള്ളതാണെന്ന് ഗ്ലോബല്‍ എന്‍സിപി കണ്ടെത്തി. മുന്‍ ഭാഗത്തെ ക്രാഷ് ടെസ്റ്റ് കൂടാതെ സൈഡ് ഇംപാക്ട് ടെസ്റ്റ് കൂടി നടത്തിയതിന് ശേഷമാണ് പഞ്ച് 5 സ്റ്റാര്‍ റേറ്റിങ് നേടിയത്. ടാറ്റയുടെ ഇംപാക്ട് 2 ഡിസൈന്‍ ഫിലോസഫിയില്‍ നിര്‍മ്മിക്കുന്ന വാഹനത്തിന് 3840എംഎം നീളവും 1822 എംഎം വീതിയും 1635 എംഎം ഉയരവും 187എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2021, 12:49 pm IST
inAutomobile

ഗ്ലോബല്‍ എന്‍സിഎപി നടത്തിയ സുരക്ഷ പരിശോധനയില്‍ 5സ്റ്റാര്‍ സുരക്ഷ നേടി ടാറ്റയുടെ മൈക്രോ എസ്‌യുവി പഞ്ച്. മുതിര്‍ന്നവരുടെ സുരക്ഷയ്‌ക്ക് അഞ്ചു സ്റ്റാറും, പിന്‍ സീറ്റിലെ കുട്ടികളുടെ സുരക്ഷയ്‌ക്ക് 4 സ്റ്റാറും പഞ്ച് നേടി. ഈ വിഭാഗത്തില്‍ 5സ്റ്റാര്‍ സുരക്ഷ നേടുന്ന ടാറ്റയുടെ ആദ്യ കാറാണിത്. ക്രാഷ് ടെസ്റ്റില്‍ 17 പോയിന്റില്‍ 16.45 പോയിന്റാണ് പഞ്ച് നേടിയത്. ഇന്ത്യന്‍ കാറുകളുടെ ഏറ്റവും ഉയര്‍ന്ന പോയിന്റാണിത്. കുട്ടികളുടെ സുരക്ഷയില്‍ 49 പോയിന്റില്‍ 40.89 പോയിന്റും പഞ്ച് നേടി.

അപകടത്തിലും പഞ്ചിന്റെ ബോഡി ദൃഢതയുള്ളതാണെന്ന് ഗ്ലോബല്‍ എന്‍സിപി കണ്ടെത്തി. മുന്‍ ഭാഗത്തെ ക്രാഷ് ടെസ്റ്റ് കൂടാതെ സൈഡ് ഇംപാക്ട് ടെസ്റ്റ് കൂടി നടത്തിയതിന് ശേഷമാണ് പഞ്ച് 5 സ്റ്റാര്‍ റേറ്റിങ് നേടിയത്. ടാറ്റയുടെ ഇംപാക്ട് 2 ഡിസൈന്‍ ഫിലോസഫിയില്‍ നിര്‍മ്മിക്കുന്ന വാഹനത്തിന് 3840എംഎം നീളവും 1822 എംഎം വീതിയും 1635 എംഎം ഉയരവും 187എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്.

1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ റിവട്രോണ്‍ എന്‍ജിനുള്ള വാഹനത്തിന് 86 ബിഎച്ച്പി കരുത്താണുള്ളത്. 366 ലിറ്റര്‍ ബൂട്ട് സ്‌പെയിസാണ് ടാറ്റ മൈക്രോ എസ്‌യുവിക്കുള്ളത്. മാനുവല്‍ എംഎംടി ഗിയര്‍ ബോക്‌സുകളില്‍ പഞ്ച് ലഭിക്കും. ഈ മാസം 18 തിങ്കളാഴ്ചയാണ് പഞ്ച് വാഹന വിപണിയിലെത്തുക. ഏറ്റവും വില കുറഞ്ഞ എസ്.യു.വി എന്ന പേരും ടാറ്റ പഞ്ചിനും സ്വന്തമാണ്. അഞ്ചു ലക്ഷം മുതലാണ് പഞ്ചിന്റെ വില പ്രതീക്ഷിക്കുന്നത്.

Tags: ടെസ്റ്റ്ടാറ്റാടാറ്റാ മോട്ടോഴ്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗഗന്‍യാനില്‍ ഘടിപ്പിക്കേണ്ട ഡ്രോഗ് പാരാഷൂട്ടുകളുടെ പരീക്ഷണം ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ നടന്നപ്പോള്‍
India

ഗഗന്‍യാനും മുന്നോട്ട്, ഡ്രോഗ് പാരഷൂട്ടു പരീക്ഷണം വിജയകരം; ചന്ദ്രയാന്റെ അടുത്ത ഭ്രമണപഥം മാറ്റല്‍ നാളെ

Cricket

ഐസിസി ടെസ്റ്റ് റാങ്കിംഗ് ; ബാറ്റിംഗില്‍ രോഹിത് ശര്‍മ്മ 9-ാമത്, ബൗളിംഗില്‍ അശ്വിന്‍ ഒന്നാമത്

Kasargod

പ്രവാസി വ്യവസായിയുടെ മരണം: യുവതിയെ നുണപരിശോധനയ്‌ക്ക് വിധേയയാക്കാന്‍ നടപടി തുടങ്ങി

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

ശ്രീലങ്കന്‍ താരങ്ങളായ ധനഞ്ജയ ഡിസില്‍വയും ആഞ്ചെലോ മാത്യൂസും റണ്ണിനായി ഓടുന്നു
Cricket

ശ്രീലങ്ക ആറിന് 242

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണം: മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസ ഹൈക്കോടതിയില്‍

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

മലപ്പുറത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു; ഒരാള്‍ മരിച്ചു, നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.