Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

പാക് സേനയുടെ ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം പരമോന്നത നേതാവ് ഹിബത്തുല്ല അഖുൻസാദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് താലിബാന്‍

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന്റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മുല്ലാ ഹിബത്തുല്ല അഖുൻസാദ കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ സൈന്യം നടത്തിയ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടതായി താലിബാന്‍ തന്നെ വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ഇതോടെ പരമോന്നത നേതാവായി താലിബാന്‍ തന്നെ കഴിഞ്ഞ മാസം തെരഞ്ഞെടുത്ത ഹിബത്തുല്ല അഖുന്‍സാദയുടെ അസാന്നിധ്യത്തിന് കൃത്യമായ ഉത്തരമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2021, 11:18 pm IST
inWorld

ന്യൂദൽഹി : അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന്റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മുല്ലാ ഹിബത്തുല്ല അഖുൻസാദ കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ സൈന്യം നടത്തിയ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടതായി താലിബാന്‍ തന്നെ വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ഇതോടെ പരമോന്നത നേതാവായി താലിബാന്‍ തന്നെ കഴിഞ്ഞ മാസം തെരഞ്ഞെടുത്ത ഹിബത്തുല്ല അഖുന്‍സാദയുടെ അസാന്നിധ്യത്തിന് കൃത്യമായ ഉത്തരമായി.  

താലിബാന്‍ പരമെോന്നതനേതാവായി തെരഞ്ഞെടുത്തിട്ടും ഒരു യോഗത്തിനും ഇതുവരെയും മുഖം കാട്ടാതിരുന്ന അഖുന്‍സാദ എവിടെയാണ് മറഞ്ഞിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ക്ക് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു. ആ ചോദ്യത്തിനാണ് താലിബാന്‍ തന്നെ വെള്ളിയാഴ്ച ഉത്തരം തന്നത്. അഖുന്‍സാദ കഴിഞ്ഞ വര്‍ഷം തന്നെ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടിരുന്നു.  

കഴിഞ്ഞ വർഷം പാകിസ്താൻ സൈന്യം നടത്തിയ ചാവേർ ആക്രമണത്തിലാണ് ഹിബത്തുല്ല അഖുൻസാദ കൊല്ലപ്പെട്ടതെന്ന് മുതിർന്ന താലിബാൻ അംഗം അമീർ അൽ മുഅമിനിൻ ഷെയ്ഖ് തന്നെയാണ് വെളിപ്പെടുത്തിയത്.  അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ അഖുൻസാദ അഫ്ഗാനിൽ എത്തുമെന്നും, മന്ത്രിസഭ അഖുൻസാദയുടെ നേതൃത്വത്തിലാകുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

 ഐക്യരാഷ്‌ട്ര സംഘടന നൽകുന്ന വിവരങ്ങൾ പ്രകാരം, 1996–2001 കാലയളവിൽ പൂർണമായും ശരിഅത്ത് നിയമപ്രകാരം അഫ്ഗാനിൽ താലിബാൻ ഭരിച്ചപ്പോൾ സര്‍ക്കാരിന്റെ നിയമകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് ഇസ്‌ലാമിക പണ്ഡിതൻ കൂടിയായ അഖുൻസാദയാണ്.

മുൻഗാമിയായ മുല്ല അക്തർ മൻസൂർ, ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട 2016 മേയ് മുതലാണ് അഖുൻസാദ താലിബാനെ നയിക്കാൻ തുടങ്ങിയത് . 2017 ജൂലൈയിൽ, ലഷ്കർഗാഹിനു വടക്ക് ഭാഗത്തുള്ള ഗെരഷ്ക് നഗരത്തിലെ അഫ്ഗാൻ സൈനിക കേന്ദ്രത്തിൽ അഖുൻസാദയുടെ നേതൃത്വത്തിൽ ഒരു ചാവേർ ആക്രമണം നടന്നിരുന്നു .അന്ന് ഹാഫിസ് ഖാലിദ് എന്ന സ്വന്തം മകനെയാണ് അഖുൻസാദ ചാവേറാക്കിയത് .

Tags: suicidepakistanattackതാലിബാന്‍അഫ്ഗാനിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധിഹൈബത്തുള്ള അഖുണ്‍സാദ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

India

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

Kerala

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.