Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അഫ്ഗാനിലെ മനുഷ്യദുരന്തം ഒഴിവാക്കാന്‍ ഇയു 102 കോടി ഡോളര്‍ നല്‍കും; ഈ തുക താലിബാന് നല്‍കില്ല; ജി20 രാജ്യങ്ങളും സഹായിക്കും

അഫ്ഗാനിസ്ഥാനിലെ മനുഷ്യദുരന്തം ഒഴിവാക്കാന്‍ 102 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. ജി20 ഗ്രൂപ്പില്‍പ്പെട്ട രാജ്യങ്ങളും അഫ്ഗാനിസ്ഥാനിലെ മനുഷ്യദുരന്തം ഒഴിവാക്കാന്‍ സഹായിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2021, 08:18 pm IST
inWorld

ബ്രസ്സല്‍സ്: അഫ്ഗാനിസ്ഥാനിലെ മനുഷ്യദുരന്തം ഒഴിവാക്കാന്‍ 102 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. ജി20 ഗ്രൂപ്പില്‍പ്പെട്ട രാജ്യങ്ങളും അഫ്ഗാനിസ്ഥാനിലെ മനുഷ്യദുരന്തം ഒഴിവാക്കാന്‍ സഹായിക്കും.

എന്നാല്‍ ഈ തുക താലിബാന്‍ സര്‍ക്കാരിന്റെ കൈകളില്‍ നല്‍കില്ല. പകരം അഫ്ഗാനിസ്ഥാനില്‍ മനുഷ്യരെ ദുരന്തത്തില്‍ നിന്നും രോഗങ്ങളില്‍ നിന്നും വിശപ്പില്‍ നിന്നും രക്ഷിക്കുന്ന അന്താരാഷ്‌ട്ര സംഘടനകള്‍ക്കാണ് നല്‍കുക.

അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായം നല്‍കാനും ഈ തുക ഉപയോഗിക്കും. എന്തായാലും മനുഷ്യദുരന്തം ഒഴിവാക്കാന്‍ അടിയന്തരമായി ഇടപെടാന്‍ ജി20 രാജ്യങ്ങളും തീരുമാനിച്ചതായി ഗ്രൂപ്പിന്റെ അധ്യക്ഷത വഹിക്കുന്ന ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ഡ്രാഘി പറഞ്ഞു. എന്തായാലും അഫ്ഗാനിസ്ഥാനിലെ മാനുഷികദുരന്തം ഒഴിവാക്കുന്ന കാര്യത്തില്‍ അംഗങ്ങള്‍ക്ക് ഏകാഭിപ്രായമാണെന്നും ഡ്രാഘി പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജി20 യോഗത്തില്‍ പ്രസംഗിച്ചിരുന്നു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ജി20 വെര്‍ച്വല്‍ ഉച്ചകോടിയില്‍ സംബന്ധിച്ചിരുന്നു. ഖത്തറില്‍ യുഎസ്-യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി താലിബാന്‍ ചര്‍ച്ച നടത്തുന്നതിന് സമാന്തരമായാണ് ജി20 യോഗവും നടക്കുന്നത്. അതേ സമയം ചൈനയും റഷ്യയും ജി20 യോഗത്തില്‍ പങ്കെടുക്കാന്‍ പ്രതിനിധികളെ അയക്കുക മാത്രമാണ് ചെയ്തത്. ‘റഷ്യയുടെയും ചൈനയുടെയും രാഷ്‌ട്രനേതാക്കള്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ജി20 യോഗത്തിന്റെ പ്രസക്തി നഷ്ടപ്പെടില്ലെന്ന് ഡ്രാഘി പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ ഒരു വലിയ മനുഷ്യദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ ലോകരാജ്യങ്ങളും അഫ്ഗാനിസ്ഥാന്റെ പുറത്തുള്ള സ്വത്തുക്കള്‍ മരവിപ്പിച്ചു. ബാങ്കുകളില്‍ പണം തീര്‍ന്നുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ല. ഭക്ഷ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. മഞ്ഞുകാലം അടുക്കുന്നതോടെ ദശലക്ഷക്കണക്കിന് പേര്‍ കടുത്ത ദാരിദ്ര്യം നേരിടുന്നു.

‘നാല് കോടി ജനങ്ങള്‍ ദുരന്തത്തിലേക്ക് വീഴുന്നത് കണ്ട് നില്‍ക്കാനാവില്ല. വൈദ്യുതി വിതരണമില്ല. രാജ്യത്തെ താങ്ങിനിര്‍ത്താനുള്ള ധനകാര്യസംവിധാനമില്ല. എന്തായാലും അന്താരാഷ്‌ട്ര സമൂഹത്തിന്റെ ലക്ഷ്യം ഇതായിരിക്കരുത്,’ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്‌ജെല മെല്‍ക്കല്‍ പറഞ്ഞു.

തുക താലിബാന് നല്‍കിയില്ലെങ്കിലും അവിടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര സംഘടനകള്‍ക്ക് താലിബാന്‍ സര്‍ക്കാരിന്റെ മറ്റ് സഹായങ്ങള്‍ ഉറപ്പാക്കുമെന്നും ഡ്രാഘി പറഞ്ഞു. 

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍യൂറോപ്യന്‍ യൂണിയന്‍G20 countriesതാലിബാന്‍ ശാസനഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഭീകരവാദം വികസനത്തിന് ഭീഷണിയാണ്, ഒരു വിട്ടുവീഴ്ചയും ചെയ്യരുത് “; ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ജയ്ശങ്കർ 

India

ജി-20യില്‍ കാലാവസ്ഥാ ധനസഹായത്തിലെ വാഗ്ദാന ലംഘനം ഉന്നയിക്കുമെന്ന് എസ് ജയ്ശങ്കര്‍; ലോകവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ദേശീയതാല്‍പ്പര്യത്തോടെ

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.