Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഉത്രയുടെ അമ്മയുടെ പ്രതികരണം നീതി ദേവതയെ നിഷേധിക്കലാണെന്ന് ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍

വധശിക്ഷ വിധിച്ച പ്രതികളുടെ വധശിക്ഷ നടപ്പില്‍ ആകണമെങ്കില്‍ ഒട്ടകം സൂചിക്കുഴ ഴിലൂടെ പോകുന്നത് പോലെ ആയിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2021, 03:35 pm IST
inKerala

തിരുവനന്തപുരം: ഉത്ര കൊലക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടും ശിക്ഷാവിധി പോരെന്നും, നീതിനിഷേധം ആണെന്നുമുള്ള  ഉത്രയുടെ അമ്മയുടെ പ്രതികരണം നീതി ദേവതയെ നിന്ദിക്കല്‍ ആണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍

 അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കൊലക്കേസ് ആയി പരിഗണിച്ച് വധശിക്ഷ നല്‍കണം എങ്കില്‍ സുപ്രീംകോടതി പല കേസുകളിലും പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങളില്‍ പ്രതി സ്ഥിരം കുറ്റവാളി ആയിരിക്കണം എന്നുള്ള മാനദണ്ഡം ഈ കേസില്‍ പരിഗണിക്കാന്‍ സാധിക്കാത്തതിനാലാണ് വധ ശിക്ഷ നല്‍കാതെ ഇരട്ട ജീവപര്യന്തം ശിക്ഷ പ്രതിക്ക് ലഭിച്ചത്. കൊലപാതകം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി ശിക്ഷ ലഭിച്ചത് നൂറുശതമാനവും ഉത്രക്ക് നീതി ലഭിച്ചു എന്നതാണ് നീതിബോധമുള്ള പൗരന്മാര്‍ ചിന്തിക്കേണ്ടത്. 

30 വര്‍ഷക്കാലം നിരന്തരം നിയമപോരാട്ടം നടത്തി ഒടുവില്‍ ആണ് അഭയാ കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്. അഭയാകേസ് ഉള്‍പ്പെടെയുള്ള പല കേസുകളും മൂന്ന് പതിറ്റാണ്ട് കഴിഞ്ഞ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചപ്പോള്‍ വൈകിവന്ന നീതി, നീതി നിഷേധത്തിന് തുല്യമാണ് എങ്കിലും നീതി ദേവതയെ നിന്ദി ക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യാത്തത് ഉത്ര കൊലക്കേസിലെ വിധി താരതമ്യം ചെയ്യുമ്പോള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഉത്രയുടെ മാതാപിതാക്കള്‍ നീതിതേടി കോടതി കയറി ഇറങ്ങി നടക്കേണ്ട ആവശ്യ ത്തിന് ഇട വരുത്താതെ പ്രോസഖുഷന്‍ കേസ് നടത്തി ശിക്ഷ വാങ്ങി നല്‍കിയതുകൊണ്ടാണ് നീതിദേവതയുടെ വില അറിയാതെ പോകുന്നത്. 

വധശിക്ഷ വിധിച്ച പ്രതികളുടെ വധശിക്ഷ നടപ്പില്‍ ആകണമെങ്കില്‍ ഒട്ടകം സൂചിക്കുഴ ഴിലൂടെ പോകുന്നത് പോലെ ആയിരിക്കും. ഹൈക്കോടതിയില്‍ അപ്പീല്‍ കേള്‍ക്കണം, സുപ്രീംകോടതിയില്‍ അപ്പീല്‍ കേള്‍ക്കണം, രാഷ്‌ട്രപതിയുടെ ദയാഹര്‍ജി കേട്ടതിനു ശേഷം പിന്നീട് സുപ്രീം കോടതിയുടെ ഓപ്പണ്‍ കോര്‍ട്ടില്‍ വീണ്ടും കേള്‍ക്കണം. ഈ അടുത്തകാലത്ത് വധശിക്ഷ നടപ്പില്‍ വരുത്തിയത് നിര്‍ഭയ കേസില്‍ മാത്രമാണ്.അത് നടപ്പില്‍ വരുത്താന്‍ വേണ്ടി നിയമത്തിന്റെ നൂലാമാലകള്‍ ഒരുപാട് ഉണ്ടന്നുള്ള കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും. ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ പറഞ്ഞു

Tags: കൊലപാതകംകേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.