Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇവിടം ഇനി ശ്രദ്ധേയമാകും, നരേന്ദ്ര മോദി പ്ലാവ് ഉദ്യാനത്തിൽ ആദ്യ തൈ നട്ട് ഗോവ ഗവർണർ

ഗോവയുടെ ആകര്‍ഷക കേന്ദ്രങ്ങളില്‍ ഒന്നായി മാറുന്ന നരേന്ദ്ര മോദി പ്ലാവ് ഉദ്യാനത്തിന് വിത്ത് പാകിയിരിക്കുകയാണ് ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2021, 10:54 am IST
in India

ഡോണപൗള: ഗോവ രാജ്ഭവന്റെ രണ്ടര ഏക്കർ സ്ഥലം ഇനി ശ്രദ്ധേയമാകും, രാജ്യത്തെ നരേന്ദ്ര മോദി പ്ലാവ് ഉദ്യാനം എന്ന പേരില്‍. ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെ നിറയെ പ്ലാവുകളുണ്ടാകും, സമൃദ്ധമായി ചക്കകളോടെ. ഗോവയുടെ ആകര്‍ഷക കേന്ദ്രങ്ങളില്‍ ഒന്നായി മാറുന്ന നരേന്ദ്ര മോദി പ്ലാവ് ഉദ്യാനത്തിന് വിത്ത് പാകിയിരിക്കുകയാണ് ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. 

രാജ്ഭവന്‍ പരിസരത്ത് വിശാലമായ വളപ്പില്‍ ആദ്യ പ്ലാവിന്‍ തൈ നട്ടാണ് നരേന്ദ്ര മോദി പ്ലാവ് ഉദ്യാനം അദ്ദേഹം ഉദ്ഘാടനം ചെയ്തത്. അത്യുല്‍പ്പാദന ശേഷിയുള്ള, ഒരു വര്‍ഷം കൊണ്ട് കായ്‌ക്കുന്ന പ്ലാവിന്‍ തൈകളാണ് ഇവിടെ നടുന്നത്.  ചടങ്ങില്‍ രാജ്ഭവന്‍ സെക്രട്ടറി മിര്‍ വര്‍ദ്ധന്‍ ഐഎഎസ് അധ്യക്ഷത വഹിച്ചു. നാഷണല്‍ മോണിമെന്റ് അതോറിറ്റി ചെയര്‍മാന്‍ തരുണ്‍ വിജയ്, ഗ്രീന്‍ വേള്‍ഡ് ക്ലീന്‍ വേള്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര,  ഭാരവാഹികളായ സുജിത്ത് ശ്രീനിവാസന്‍, സാജു കുര്യന്‍, വാസു നായര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, പി.എന്‍. രവി തുടങ്ങിയവര്‍ പങ്കെടുത്തു.  

പ്രധാനമന്ത്രിയുടെ 71 മത് ജന്മദിനത്തില്‍ രാജ്ഭവന്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ രണ്ടാമത്തെതാണ് പ്ലാവ് ഉദ്യാനം. ആദ്യഘട്ടത്തില്‍ ആതുരര്‍ക്കായുള്ള ധനസഹായ വിതരണമായിരുന്നു. ഗോവയിലെയും പരിസരങ്ങളിലെയും തിരഞ്ഞെടുത്ത 71 അനാഥാലയങ്ങള്‍ക്കും ഗുരുതര രോഗം ബാധിച്ച 71 ഡയാലിസിസ് രോഗികള്‍ക്കുമാണ് ധനസഹായം നല്‍കിയത്. ഗവര്‍ണറുടെ  ഫണ്ടില്‍ നിന്നാണ് തുക നല്‍കിയത്. ഗോവ രാജ്ഭവന്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.  

Tags: modijackfruitfruitgarden
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

India

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

Kerala

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

News

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പുതിയ വാര്‍ത്തകള്‍

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.