Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സംസ്ഥാനത്തെ 40 ശതമാനം കുട്ടികളും രോഗബാധിതരായി; കൊവിഡ് പ്രതിരോധം പാളിയെന്ന് സിറോ സര്‍വേ ഫലം

സംസ്ഥാനത്തെ 40.2 ശതമാനം വിദ്യാര്‍ഥികളും കൊവിഡ് ബാധിതരായെന്നാണ് ആരോഗ്യ വകുപ്പിന്റെ സിറോ സര്‍വേ ഫലത്തില്‍ പറയുന്നത്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് സംസ്ഥാനത്ത് വാക്‌സിന്‍ നല്‍കി തുടങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ കൊവിഡ് വന്നുപോയതിലൂടെ കുട്ടികള്‍ പ്രതിരോധം ആര്‍ജിച്ചെന്നും സര്‍വേ ഫലം പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 10:53 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് 40 ശതമാനം കുട്ടികളും കൊവിഡ് ബാധിതരായെന്ന് ആരോഗ്യ വകുപ്പിന്റെ സിറോ സര്‍വേ ഫലം. കൊവിഡ് പ്രതിരോധത്തില്‍ നമ്പര്‍ വണ്‍ എന്ന സര്‍ക്കാരിന്റെ മുഖം മൂടിയാണ് ഇതോടെ അഴിഞ്ഞുവീണത്.  

സംസ്ഥാനത്തെ 40.2 ശതമാനം വിദ്യാര്‍ഥികളും കൊവിഡ് ബാധിതരായെന്നാണ് ആരോഗ്യ വകുപ്പിന്റെ സിറോ സര്‍വേ ഫലത്തില്‍ പറയുന്നത്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് സംസ്ഥാനത്ത് വാക്‌സിന്‍ നല്‍കി തുടങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ കൊവിഡ് വന്നുപോയതിലൂടെ കുട്ടികള്‍ പ്രതിരോധം ആര്‍ജിച്ചെന്നും സര്‍വേ ഫലം പറയുന്നു.

അതേസമയം, 60 ശതമാനം കുട്ടികളും കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി നേടിയിട്ടില്ലെന്നതും ആശങ്കയുളവാക്കുന്നു. ധൃതിപിടിച്ച് സ്‌കൂളുകള്‍ തുറക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാരിനെ വരുംദിവസങ്ങളില്‍ പ്രതിരോധത്തിലാക്കുന്നതാണ് സര്‍വേ റിപ്പോര്‍ട്ട്.  

കൊവിഡ് വന്നു പോയതിലൂടെയും വാക്‌സിനിലൂടെയും സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 82.6 ശതമാനം പേര്‍ കൊവിഡ് പ്രതിരോധം കൈവരിച്ചു. ആദ്യ ഡോസ് വാക്‌സിനേഷന്‍ 95 ശതമാനത്തിലെത്തിയ സാഹചര്യത്തില്‍ സര്‍വേ ഫലം ആശ്വാസകരമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. 18 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, അഞ്ചിനും  

17 വയസിനും ഇടയിലുള്ളവര്‍, വനവാസികള്‍, തീരദേശവാസികള്‍, നഗരത്തിലെ ചേരികളിലുള്ളവര്‍ എന്നിങ്ങനെ ആറു വിഭാഗങ്ങളിലായി 13,339 പേരെയാണ് പരിശോധനയ്‌ക്ക് വിധേയരാക്കിയത്. 40.2 ശതമാനം കുട്ടികളിലും 65.4 ശതമാനം ഗര്‍ഭിണികളിലും രോഗപ്രതിരോധമുണ്ടെന്ന് കണ്ടെത്തി. ആദിവാസികളില്‍ 78.2 ശതമാനവും നഗരത്തിലെ ചേരികളിലുള്ളവരില്‍ 85.3 ശതമാനമാണ് ആന്റിബോഡി സാന്നിധ്യം. അതേസമയം ഏറ്റവും കൂടുതല്‍ പ്രതിരോധം നേടിയത് 87.7 ശതമാനം റിപ്പോര്‍ട്ട് ചെയ്ത തീരമേഖലയിലാണ്. ഇവിടങ്ങളില്‍ ക്ലസ്റ്ററുകളും രൂപപ്പെട്ടതാണ് കൂടുതല്‍ പ്രതിരോധം കൈവരിക്കാനായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.

Tags: keralaസര്‍വേകേരള സര്‍ക്കാര്‍childrencovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.