Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പവര്‍ക്കട്ടില്ലാത്ത കേരളം; നേട്ടം പിണറായിയുടേതല്ല, കേന്ദ്ര സര്‍ക്കാരിന്റേത്; പദ്ധതികള്‍ ദീര്‍ഘ വീക്ഷണത്തോടെ നടപ്പാക്കി

ഗ്രാമങ്ങളിലെ സമ്പൂര്‍ണ വൈദ്യുതീകരണം, വൈദ്യുതി ഉപഭോഗം കുറഞ്ഞ എല്‍ഇഡി ബള്‍ബുകളിലേക്കുള്ള രാജ്യത്തിന്റെ മാറ്റം, ഉയര്‍ന്ന ശേഷിയും വൈദ്യുതി പ്രസരണ നഷ്ടവും കുറഞ്ഞ പവര്‍ ഗ്രിഡ്ഡുകള്‍, ഭൂഗര്‍ഭ 11-33 കെവി ലൈനുകള്‍, പുരപ്പുറ സോളാര്‍, പിഎം കുസും (രണ്ടും സോളാര്‍ പദ്ധതികള്‍) തുടങ്ങി നിരവധി പദ്ധതികളാണ് കേന്ദ്രം ഇതിന്റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിയത്. എന്നാല്‍ ഇതെല്ലാം കേരളത്തിലെത്തിയപ്പോള്‍ പിണറായി സര്‍ക്കാര്‍ സ്വന്തം പദ്ധതികളാക്കി മാറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 05:51 pm IST
inKerala

ഇടുക്കി: പവര്‍ക്കട്ടില്ലാത്ത കേരളത്തെ വാര്‍ത്തെടുത്തതിന് പിന്നില്‍ മോദി സര്‍ക്കാര്‍ ദീര്‍ഘ വീക്ഷണത്തോടെ നടപ്പാക്കിയ പദ്ധതികള്‍. കഴിഞ്ഞ ആറ് വര്‍ഷമായി പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ ഭരണനേട്ടമായി ഇടതുചേരി ഉയര്‍ത്തിക്കാട്ടുന്നത് ഈ വിഷയമാണ്. അതേസമയം, പിണറായി വിജയന്‍ അധികാരമേറ്റതിന് ശേഷം സംസ്ഥാനത്തിന് കാര്യമായ ഗുണം ലഭിക്കുന്ന ഒരു വൈദ്യുത പദ്ധതിയും നടപ്പാക്കിയിട്ടില്ല. എന്നാല്‍ വൈദ്യുതി മിച്ച രാജ്യമായി ഇന്ത്യയെ മാറ്റിയത് മോദി സര്‍ക്കാരിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികളാണ്.

ഗ്രാമങ്ങളിലെ സമ്പൂര്‍ണ വൈദ്യുതീകരണം, വൈദ്യുതി ഉപഭോഗം കുറഞ്ഞ എല്‍ഇഡി ബള്‍ബുകളിലേക്കുള്ള രാജ്യത്തിന്റെ മാറ്റം, ഉയര്‍ന്ന ശേഷിയും വൈദ്യുതി പ്രസരണ നഷ്ടവും കുറഞ്ഞ പവര്‍ ഗ്രിഡ്ഡുകള്‍, ഭൂഗര്‍ഭ 11-33 കെവി ലൈനുകള്‍, പുരപ്പുറ സോളാര്‍, പിഎം കുസും (രണ്ടും സോളാര്‍ പദ്ധതികള്‍) തുടങ്ങി നിരവധി പദ്ധതികളാണ് കേന്ദ്രം ഇതിന്റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിയത്. എന്നാല്‍ ഇതെല്ലാം കേരളത്തിലെത്തിയപ്പോള്‍ പിണറായി സര്‍ക്കാര്‍ സ്വന്തം പദ്ധതികളാക്കി മാറ്റി.

ഒരു വര്‍ഷം ഉപയോഗിക്കുന്ന വൈദ്യുതിയുടെ 69 ശതമാനം പുറത്ത് നിന്നെത്തിക്കുന്ന കേരളത്തില്‍ പവര്‍കട്ട് ഉണ്ടാകാതിരുന്നതിന് പിന്നില്‍ ഈ പദ്ധതികളാണ് പിടിവള്ളിയായത്. 8000 കോടിയുടെ വൈദ്യുതിയാണ് ഒരു വര്‍ഷം കേരളം പുറത്ത് നിന്ന് എത്തിക്കുന്നത്.വേനല്‍ക്കാലത്ത് പോലും താപവൈദ്യുത നിലയങ്ങളില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചതിനാല്‍ പവര്‍ക്കട്ട് ഇല്ലാതെയായി. രാജ്യത്ത് 36 കോടി എല്‍ഇഡി ബള്‍ബുകള്‍ കേന്ദ്രം ഇതുവരെ വിതരണം ചെയ്തു, 1.25 കോടി വഴിവിളക്കുകള്‍ എല്‍ഇഡിയാക്കി, നൂറ് ശതമാനം ഗ്രാമങ്ങളിലും വൈദ്യുതിയെത്തിച്ചു. ഈ മാറ്റത്തിനൊപ്പം ജനങ്ങളും സ്വയം എല്‍ഇഡിയിലേക്ക് മാറിയത് വലിയ തോതില്‍ വൈദ്യുതി ഉപഭോഗം കുറയാന്‍ കാരണമായി.

ഇപ്പോഴും പകല്‍ സമയത്ത് രാജ്യത്ത് വൈദ്യുതി മിച്ചമാണ്. അതിശക്തമായ കാലവര്‍ഷത്തെത്തുടര്‍ന്ന് ഖനികളില്‍ വെള്ളം കയറിയതിനാല്‍ കല്‍ക്കരി ഖനനം നിലച്ചതാണ് നിലവിലെ ചെറിയ പ്രതിസന്ധിക്ക് കാരണമായത്. ഇത് മറിക്കടക്കാന്‍ ശ്രമം നടക്കുമ്പോഴും എല്ലാ പ്രശ്‌നവും കേന്ദ്രത്തിന്റെ തലയില്‍ ചാരി തടിയൂരുകയാണ് സംസ്ഥാനം.

Tags: keralanarendramodiPinarayi Vijayanകേന്ദ്ര സര്‍ക്കാര്‍കെഎസ്ഇബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.