Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സാന്‍സിറോ സ്‌റ്റേഡിയത്തില്‍ ഫ്രഞ്ച് വസന്തം; അവസാന പത്തുമിനിട്ടില്‍ സ്‌പെയിനിനെതിരെ ഗോളടിച്ച് എംബാപ്പെ; ഫ്രാന്‍സിന് നേഷന്‍സ് ലീഗ് കിരീടം

ഫ്രാന്‍സ്- 2 സ്‌പെയിന്‍-1

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2021, 10:52 pm IST
inFootball

മിലാന്‍: സൂപ്പര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ ഗോളില്‍  ഫ്രാന്‍സിന് യുവേഫ നേഷന്‍സ് ലീഗ് കിരീടം. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് സാന്‍സിറോ സ്‌റ്റേഡിയത്തില്‍ നടന്ന കാലശപ്പോരില്‍ ഒന്നിനെതിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്‌പെയിനെ പരാജയപ്പെടുത്തി. കളിയവസാനിക്കാന്‍ പത്ത് മിനിറ്റ് ശേഷിക്കെയാണ് എംബാപ്പെ വിജയഗോള്‍ നേടിയത്.  

ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒരുഗോളിന് പിന്നാക്കം പോയ ഫ്രാന്‍സ് ശക്തമായ പോരാട്ടത്തിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു. അറുപത്തിനാലാം മിനിറ്റില്‍ മൈക്കല്‍ ഒയാര്‍സാബാലിന്റെ ഗോളില്‍ സ്‌പെയിന്‍ ലീഡ് എടുത്തു.  സെര്‍ജിയോ ബസ്‌ക്വറ്റ്‌സ് നല്‍കിയ ലോങ് പാസ്് പിടിച്ചെടുത്ത ഒയാര്‍സാബാല്‍ ഫ്രഞ്ച് ഗോളിയെ കീഴടക്കി പന്ത് വലയിലെത്തിച്ചു.  

ഗോള്‍ വീണതോടെ ഉണര്‍ന്ന് കളിച്ച ഫ്രാന്‍സ്് രണ്ട് മിനിറ്റുകള്‍ക്കുശേഷം ഗോള്‍ മടക്കി . എംബാപ്പെയും കരീം ബെന്‍സേമയും ചേര്‍ന്ന്് നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. എംബാപ്പെയുടെ പാസ്് ബെന്‍സേമ മനോഹരമായൊരു ഷോട്ടിലൂടെ ഗോളാക്കി.  

എണ്‍പതാം മിനിറ്റില്‍ ഫ്രാന്‍സിന്റെ വിജയഗോള്‍ പിറന്നു. ഹെര്‍ണാണ്ടസ് നല്‍കിയ പാസ്് കാലില്‍ കുരുക്കിയ എംബാപ്പെ പന്ത് അനായാസം ഗോള്‍ വര കടത്തിവിട്ടു. എംബാപ്പെ ഓഫ് സൈഡായിരുന്നെന്ന് ചൂണ്ടിക്കാട്ടി സ്പാനിഷ് താരങ്ങള്‍ പ്രതിഷേധിച്ചു. പക്ഷെ വാര്‍ പരിശോധനയില്‍ ഓഫ് സൈഡല്ലെന്ന് വ്യക്തമായി. അവസാന നിമിഷങ്ങളില്‍ ഗോള്‍ അടിക്കാനായി സ്‌പെയിന്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടെങ്കിലും ഫ്രഞ്ച് പ്രതിരോധം സ്‌പെയിനെ വരിഞ്ഞുമുറുക്കി.

Tags: footballfranceഎംബാപ്പെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.