Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സവര്‍ണ്ണ/ബ്രാഹ്മണ’ ജഡ്ജിമാര്‍ ‘മുസ്ലിം’ മാധ്യമ പ്രവര്‍ത്തകന്‍ കാപ്പനോട് കരുണ കാട്ടണമെന്ന് രാഹുല്‍ ഈശ്വര്‍; ഗുരുതരമായ കോടതിയലക്ഷ്യം

ജിഹാദികളോടുള്ള വിധേയത്വവും അടിമത്വവും ആണെന്നും ഹിന്ദു മതം ഉപേക്ഷിച്ചു ഇസ്ലാം സ്വീകരിച്ചു ഉത്തമ ഇസ്ലാമായി ശിഷ്ടകാലം ജീവിക്കാന്‍ തീരുമാനിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2021, 11:20 pm IST
in Kerala

തിരുവനന്തപുരം:  ഭൂരിഭാഗം വരുന്ന ‘സവര്‍ണ്ണ/ ബ്രാഹ്മണ’  ജഡ്ജിമാര്‍ ‘മുസ്ലിം’ മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനോട് കരുണ കാട്ടണം എന്ന  രാഹുല്‍ ഈശ്വറിന്റെ  ട്വീറ്റ് വിവാദത്തില്‍. സമ്പൂര്‍ണ്ണ ജിഹാദിയായ  സിദ്ദിഖ് കാപ്പന് വേണ്ടി  കേണു കരഞ്ഞു കൊണ്ട് ഉള്ള  ട്വീറ്റിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. നിര്‍ണ്ണായക സമയത്തെല്ലാം ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുള്ള രാഹുലിനെതിരെ നിയമ നടപടിക്കും ഒരുങ്ങുന്നുണ്ട്. രാജ്യത്തെ  നീതിന്യായ വ്യവസ്ഥ ജഡ്ജിമാരുടെയും കക്ഷികളുടെയും ജാതിയും മതവും രാഷ്‌ട്രീയവും നോക്കി പ്രവര്‍ത്തിക്കുന്ന ഒരു സമ്പ്രദായം  അല്ല. അതുകൊണ്ടുതന്നെ

പ്രസ്താവന തികച്ചും അപകടകരവും  ഗുരുതരമായ കോടതിയലക്ഷ്യവും  ആണ്.  നടത്തിയത് ആര്‍ക്കുവേണ്ടി എന്ന ചോദ്യമാണ് ഉയരുന്നത്. സിദ്ദിഖ് കാപ്പന്‍ യുഎപിഎ ചാര്‍ത്തപ്പെട്ടു അകത്തു കിടക്കുന്ന ജിഹാദിയാണ്. ആയിരക്കണക്കിന് പേജ് വരുന്ന രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടെ അതി ഗൗരവമായ കുറ്റങ്ങള്‍ ചാര്‍ത്തിയ  കുറ്റപത്രമാണ്  പോലീസ്  സമര്‍പ്പിച്ചത്.  

 പത്രപ്രവര്‍ത്തക യൂണിയനും കൂട്ടാളികളും സുപ്രീം കോടതി ,ഹൈക്കോടതി , സെഷന്‍സ് കോടതി ,മജിസ്ട്രേറ്റ് കോടതി തുടങ്ങിയ എല്ലാ കോടതികളിലും   ഒരു വര്‍ഷമായി തലകുത്തി മറിഞ്ഞിട്ടും കാപ്പനെ മോചിപ്പിക്കാനാകാത്തത്  കുറ്റപത്രത്തില്‍ അടങ്ങിയ കാര്യങ്ങളുടെ ഗൗരവ സ്വഭാവം കൊണ്ടാണ്.  അതൊക്കെ അറിയാമായിരുന്ന രാഹിലുന്റേത് ജിഹാദികളോടുള്ള വിധേയത്വവും അടിമത്വവും ആണെന്നും ഹിന്ദു മതം ഉപേക്ഷിച്ചു ഇസ്ലാം സ്വീകരിച്ചു ഉത്തമ ഇസ്ലാമായി ശിഷ്ടകാലം ജീവിക്കാന്‍ തീരുമാനിക്കണം എന്നും ഒക്കെയുള്ള വിമര്‍ശനങ്ങളാണ് വരുന്നത്.

Tags: Siddique Kappanrahul easwar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Kerala

പിണറായിയെയും മകളെയും വേട്ടയാടുന്നത് ശരിയല്ല”; രാഹുൽ ഈശ്വർ

ഡോ. അനഘ ജയഗോപാല്‍, ശ്രുതി തുടങ്ങിയവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

രാഹുല്‍ ഈശ്വര്‍ കേരളത്തിലുണ്ട് മതപരിവര്‍ത്തന ജിഹാദ്….അതിന് സാക്ഷികളായ ഈ പെണ്‍കുട്ടികള്‍ പറയുന്നത് കേള്‍ക്കുക, അതിന് ശേഷം ശ്രീലേഖയെ വിമര്‍ശിക്കാം

Kerala

രാഹുല്‍ ഈശ്വറിന് രാശി തെളിഞ്ഞോ? ഈ ഇരുണ്ട കാലത്ത് മെന്‍സ് അസോസിയേഷന്‍ വേണമെന്ന് ഇപ്പോള്‍ മനസ്സിലായെന്ന് ലക്ഷ്മീ മേനോന്‍

Kerala

യുവതിയുടെ ലൈംഗികാരോപണത്തിന് പിന്നാലെ ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന് സാമ്പത്തിക, നിയമസഹായം നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.