Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തമ്മിലുള്ള ദൂരം കുറവ്; കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ല; ഇടുക്കിയിലും ചെറുവള്ളിയിലും വിമാനമിറങ്ങില്ല

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും പരിസ്ഥിതി ദുര്‍ബല പ്രദേശമായി പറഞ്ഞിട്ടുള്ള ഇടുക്കി ജില്ലാ നിവാസികള്‍ക്ക് പേടിസ്വപ്നമാകും എയര്‍സ്ട്രിപ്പെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Oct 10, 2021, 08:59 am IST
inKerala

കോഴിക്കോട്: ഇടുക്കിയില്‍ എയര്‍സ്ട്രിപ് വന്നാല്‍ ചെറുവള്ളിയില്‍ ശബരിമല വിമാനത്താവളം വരില്ല. രണ്ട് വിമാനത്താവള പദ്ധതികള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ല എന്നതു മാത്രമല്ല അവ തമ്മിലുള്ള ദൂരം വളരെ കുറവുമാണ്.

സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും വിധേന ഇടുക്കി എയര്‍സ്ട്രിപ് ഉദ്ഘാടനം ചെയ്താല്‍ അതോടെ ശബരിമല വിമാനത്താവള പദ്ധതിക്ക് അന്ത്യമാകും. നവംബര്‍ ഒന്നിന് നടത്താന്‍ പോകുന്നത് പ്രചാരണത്തിനു മാത്രമുള്ള ഉദ്ഘാടന ചടങ്ങായിരിക്കും.

ശബരിമല പാതയില്‍ വണ്ടിപ്പെരിയാര്‍-പുല്ലുമേട് റോഡില്‍ സത്രം വനത്തിലാണ് ഇടുക്കി എയര്‍സ്ട്രിപ്. ഇതും ചെറുവള്ളി എസ്റ്റേറ്റിലെ നിര്‍ദിഷ്ട ശബരിമല വിമാനത്താവളവും തമ്മില്‍ വ്യോമദൂരം വെറും 25 കിലോമീറ്ററാണ്. 150 കിലോമീറ്ററിനുള്ളില്‍ രണ്ടു വിമാനത്താവളങ്ങള്‍ അനുവദിക്കാന്‍ സാങ്കേതിക മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല. അതിനാല്‍, ഇടുക്കി വന്നാല്‍ ശബരിമല ഉണ്ടാവില്ല. ഇനി ഇടുക്കി എയര്‍സ്ട്രിപ് എന്‍സിസി ആവശ്യങ്ങള്‍ക്കു മാത്രമാണെന്ന് വാദിച്ചാല്‍ അത് സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് എങ്ങനെ സഹായകമാകുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടി വരും.

ഇടുക്കി ജില്ലയുടെ മാത്രമല്ല സംസ്ഥാനത്തിന്റെയാകെ പരിസ്ഥിതിയെ ബാധിക്കുന്നതാണ് ഇടുക്കി എയര്‍സ്ട്രിപ്. ഇതു സംബന്ധിച്ച് ലഭിച്ച പരാതി, കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. ഇതിനെ സൈലന്റ് വാലി, അതിരപ്പിള്ളി പാരിസ്ഥിതിക പ്രശ്നങ്ങള്‍ പോലെയാണ് കാണുന്നതെന്ന് വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നേടിയെടുക്കുന്നത് പ്രയാസമാകും.

രണ്ട് വിമാനത്താവള പദ്ധതികള്‍ക്കും  ഭൂമി സംബന്ധിച്ച കേസ് നിര്‍ണായകമാണ്. തര്‍ക്ക വസ്തുവില്‍ നിര്‍മാണത്തിന് എന്‍ഒസി ലഭിക്കില്ല. ചെറുവള്ളിയില്‍ ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ ഭൂമിയെച്ചൊല്ലി കോടതികളില്‍ കേസുണ്ടെന്ന കാര്യം കേന്ദ്ര ശ്രദ്ധയില്‍ ചെന്നുകഴിഞ്ഞു. ഇടുക്കി എയര്‍സ്ട്രിപ് ഭൂമിയുടെ കാര്യത്തിലും കേസുണ്ട്.

ഇപ്പോള്‍ നിര്‍മാണം നടക്കുന്നത് 2017ല്‍ റവന്യൂ ഭൂമിയില്‍ നിന്ന് കളക്ടര്‍ അനുവദിച്ച 12 ഏക്കറിലാണ്. ഇവിടം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് എയര്‍സ്ട്രിപ്പിന് സ്ഥലം അനുവദിച്ചത്. പെരിയാര്‍ കടുവാ സംരക്ഷണ സങ്കേതത്തോടു ചേര്‍ന്ന ഭൂമിയിലെ നിര്‍മാണത്തോട് വനം വകുപ്പിനു യോജിപ്പുമില്ല. ഇത് വനഭൂമിയാണെന്നും റവന്യൂ ഭൂമിയാണെന്നുമുള്ള തര്‍ക്കം വകുപ്പുതലത്തിലുണ്ട്. അതിനിടെയാണ് 13 ഏക്കര്‍ അധിക ഭൂമി ആവശ്യപ്പെട്ട് വനം വകുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നത്.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും പരിസ്ഥിതി ദുര്‍ബല പ്രദേശമായി പറഞ്ഞിട്ടുള്ള ഇടുക്കി ജില്ലാ നിവാസികള്‍ക്ക് പേടിസ്വപ്നമാകും എയര്‍സ്ട്രിപ്പെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു.

Tags: സര്‍ക്കാര്‍idukkiചെറുവള്ളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.