Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോകകപ്പ് യോഗ്യത: ജര്‍മ്മനിക്കും ക്രൊയേഷ്യക്കും ജയം

ഒമ്പതാം മിനിറ്റില്‍ ഇയാനിസ് ഹാഗി റൊമാനിയയ്‌ക്കായി ഗോള്‍ നേടി. അപ്രതീക്ഷിത ഗോളില്‍ പതറിയ ജര്‍മ്മനിക്ക് സമനില അദ്യ പകുതിയില്‍ ഉറപ്പിക്കാനായില്ല. 52-ാം മിനിറ്റില്‍ സെര്‍ജ് നാര്‍ബി സമനില ഗോള്‍ നേടി. വിജയ ഗോളിനായി ജര്‍മ്മനി ആഞ്ഞുകളിച്ചതോടെ 81-ാം മിനിറ്റില്‍ തോമസ് മുള്ളര്‍ ഗോള്‍ നേടി. പകരക്കാരനായി ഇറങ്ങിയായിരുന്നു മുള്ളറുടെ ഗോള്‍. വിജയത്തോടെ ജര്‍മ്മനി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ലീഡ് ഉയര്‍ത്തി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 9, 2021, 11:07 pm IST
inFootball

ഹാംബര്‍ഗ്: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ജര്‍മ്മനിക്കും ക്രൊയേഷ്യക്കും ജയം. വെയ്ല്‍സും ഐസ്‌ലന്‍ഡും സമനിലയില്‍ കുടുങ്ങി. റൊമേനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജര്‍മ്മനി മറികടന്നത്. പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് ജയം.

ഒമ്പതാം മിനിറ്റില്‍ ഇയാനിസ് ഹാഗി റൊമാനിയയ്‌ക്കായി ഗോള്‍ നേടി. അപ്രതീക്ഷിത ഗോളില്‍ പതറിയ ജര്‍മ്മനിക്ക് സമനില അദ്യ പകുതിയില്‍ ഉറപ്പിക്കാനായില്ല. 52-ാം മിനിറ്റില്‍ സെര്‍ജ് നാര്‍ബി സമനില ഗോള്‍ നേടി. വിജയ ഗോളിനായി ജര്‍മ്മനി ആഞ്ഞുകളിച്ചതോടെ 81-ാം മിനിറ്റില്‍ തോമസ് മുള്ളര്‍ ഗോള്‍ നേടി. പകരക്കാരനായി ഇറങ്ങിയായിരുന്നു മുള്ളറുടെ ഗോള്‍. വിജയത്തോടെ ജര്‍മ്മനി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ലീഡ് ഉയര്‍ത്തി.  

സൈപ്രസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ക്രൊയേഷ്യ കീഴടക്കിയത്. ഇവാന്‍ പെരിസിച്ച് 45-ാം മിനിറ്റിലും ജോസ്‌കോ ഗ്വാര്‍ഡിയോള്‍ 80-ാം മിനിറ്റിലും മാര്‍കോ ലിവാജ 90-ാം മിനിറ്റിലും ഗോള്‍ നേടി. ആധികാരികമായിരുന്നു ക്രൊയേഷ്യയുടെ കളി. പത്ത് ഷോട്ടുകളാണ് മത്സരത്തില്‍ ക്രൊയേഷ്യ പോസ്റ്റിന് നേരെ പായിച്ചത്. വെയ്ല്‍സ് ചെക്ക് റിപ്പബ്ലിക് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമും രണ്ട് ഗോള്‍ നേടി.

Tags: ജര്‍മനിഫിഫ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജര്‍മന്‍ താരങ്ങളായ ലെന ഒബെര്‍ഡോര്‍ഫ്, നികോള്‍ അന്യോമി, അലെക്‌സാന്‍ഡ്ര പോപ്പ് എന്നിവരുടെ നിരാശ
Football

കൊറിയന്‍ സമനിലപൂട്ട്; ജര്‍മനി പുറത്ത്

Football

ഫിഫ വനിതാ ലോകകപ്പ്: ചരിത്ര വിജയവുമായി ന്യൂസിലാന്‍ഡ്

Business

2075 ഓടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്; ജപ്പാന്‍, ജര്‍മ്മനി, യുഎസ് എന്നീ രാജ്യങ്ങളെ പിന്തളളും

Football

32 ടീം; ഹാട്രിക് ലക്ഷ്യമിട്ട് അമേരിക്ക; ഫിഫ വനിതാ ലോകകപ്പ് ജൂലൈ 20 മുതല്‍; ഫൈനല്‍ അടുത്ത മാസം

സെനഗലിനായി നാലാമത് ഗോള്‍ നേടിയ സാദിയോ മാനെയുടെ ആഹ്ലാദം
Football

അന്താരാഷ്‌ട്ര സൗഹൃദ മത്സരം: ബ്രസീലിനും ജര്‍മ്മനിക്കും നാണംകെട്ട തോല്‍വി

പുതിയ വാര്‍ത്തകള്‍

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.