Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

‘എംപിയുടെ കുടുംബം തൊഴിലാളികളെ പറ്റിച്ചെടുത്ത കോടികള്‍ തിരിച്ച് പിടിക്കണം; ലക്ഷദ്വീപിലെ ജനങ്ങള്‍ ബിജെപിക്കൊപ്പം തെരുവിലിറങ്ങി; നയിച്ച് അബ്ദുള്ളക്കുട്ടി

ശ്രീലങ്കയിലെ കടല്‍ കൊളളക്കാരന്‍ ഫെര്‍ണാഡോയും എംപിയുടെ കുടുംബക്കാരും വര്‍ഷങ്ങളായി പാവപ്പെട്ട മത്സ്യ തൊഴിലാളികളെ കബളിപ്പിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കൊള്ളയാണ് ബിജെപിയുടെ സമരത്തിലൂടെ പുറത്ത് വരാന്‍ പോകുന്നതെന്നും നില്‍പ്പ് സമരത്തിലൂടെ വ്യക്തമാകുന്നു. സമരം വന്‍ വിജയമാക്കിയ ദ്വീപിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2021, 08:22 pm IST
in BJP

തിരുവനന്തപുരം: ലക്ഷദ്വീപ് എംപിയും കുടുംബവും തൊഴിലാളികളെ പറ്റിച്ച് നേടിയ കോടികള്‍ തിരിച്ചു നല്‍കുക, മാസ് കുംഭ കോണം കേന്ദ്ര ഏജന്‍സി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ലക്ഷദ്വീപില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു.  എല്ലാ ദ്വീപുകളിലും  സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളികള്‍ അടക്കം നൂറുകണക്കിന് പേര്‍ നില്‍പ്പ് സമരത്തില്‍ അണിചേര്‍ന്നു.

ദ്വീപിലുള്ള ബിജെപി അംഗങ്ങള്‍  രാജിവെച്ച് പോയി എന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് സമരത്തിലെ ജനപങ്കാളിത്തം. പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചപ്പോള്‍ സേവ് ലക്ഷദ്വീപ്  രൂപീകരിച്ച് സമരത്തിന് നേതൃത്വം കൊടുത്ത എംപിയുടെ അഴിമതി മറച്ചുവെയ്‌ക്കാനുള്ള എന്‍സിപിയുടെ ഗൂഢോദ്ദേശം തദ്ദേശവാസികള്‍ തിരിച്ചറിഞ്ഞുവെന്നാണ് പ്രതിഷേധ സമരത്തില്‍ പ്രതിഫലിച്ചത്.    

ശ്രീലങ്കയിലെ കടല്‍ കൊളളക്കാരന്‍ ഫെര്‍ണാഡോയും എംപിയുടെ കുടുംബക്കാരും വര്‍ഷങ്ങളായി പാവപ്പെട്ട മത്സ്യ തൊഴിലാളികളെ കബളിപ്പിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കൊള്ളയാണ് ബിജെപിയുടെ  സമരത്തിലൂടെ പുറത്ത് വരാന്‍ പോകുന്നതെന്നും നില്‍പ്പ് സമരത്തിലൂടെ വ്യക്തമാകുന്നു. സമരം വന്‍ വിജയമാക്കിയ ദ്വീപിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. 

ദ്വീപ് നിവാസികള്‍ സത്യം തിരിച്ചറിഞ്ഞതിനാലാണ് അഡ്മിനിസ്‌ട്രേറ്ററുടെ പരിപാടികളില്‍ ഇപ്പോള്‍ കണ്ട് വരുന്ന ജനപങ്കാളിത്തം. ദ്വീപില്‍ തകരാന്‍ പോകുന്നത് എന്‍സിപിയും കോണ്‍ഗ്രസും ആണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

Tags: AP AbdullakuttyLakshadweep
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം
Kerala

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

Main Article

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

Kerala

ലക്ഷദ്വീപില്‍ മൂന്നാമത് നാവിക കേന്ദ്രം 2026ല്‍ പ്രവര്‍ത്തനസജ്ജമാകും; സേനാ വിന്യാസങ്ങള്‍ ചൈനീസ് ശ്രമങ്ങള്‍ മുന്നില്‍ കണ്ട്

Kerala

മുഖാമുഖം: ബിജെപിയുടെ വികസിത കേരളം ജനങ്ങള്‍ ഏറ്റെടുക്കുന്നു

Kerala

റോഡരികിലുള്ള തെങ്ങിൽ നിന്നും തേങ്ങയിടുന്നതിന് മുൻകൂർ അനുമതി വാങ്ങണം; ഉത്തരവിറക്കി ലക്ഷദ്വീപ് ഡെപ്യൂട്ടി കളക്ടർ

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

‘മെയ്ഡ് ഇൻ പാകിസ്ഥാൻ’ എന്നെഴുതിയ ബെഡ് ഷീറ്റ് ക്ഷേത്രത്തിന് സമീപം യുവതിക്ക് വിറ്റ് അജ്ഞാതൻ ; പോലീസ് അന്വേഷണം ആരംഭിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന ക്രൂഡ് ബോംബ് സ്ഫോടനം : തൃണമൂൽ മുൻ എം എൽ എ സൗകത് മൊല്ലയെ അറസ്റ്റ് ചെയ്ത് എൻ ഐ എ

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.