Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയ്‌ക്കെതിരെ പരോക്ഷയുദ്ധപ്രഖ്യാപനവുമായി ചൈന ; തായ് വാനെ സമാധാനപരമായി ചൈനയുമായി ചേര്‍ക്കുമെന്ന് ഷീ ജിന്‍പിങ്

തായ് വാന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് യുദ്ധവിമാനങ്ങള്‍ പറത്തിയ ചൈനയുടെ നടപടിയെ ചോദ്യം ചെയ്ത യുഎസിനോടുള്ള യുദ്ധപ്രഖ്യാപനം പോലെയായി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങിന്റെ ശനിയാഴ്ചത്തെ താക്കീത്. എന്തുവിലകൊടുത്തും തയ് വാനെ ചൈനയുമായി ലയിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് ഷീ ജിന്‍പിങ് പ്രഖ്യാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2021, 07:00 pm IST
inWorld

ബെയ്ജിങ്: തായ് വാന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് യുദ്ധവിമാനങ്ങള്‍ പറത്തിയ ചൈനയുടെ നടപടിയെ ചോദ്യം ചെയ്ത യുഎസിനോടുള്ള യുദ്ധപ്രഖ്യാപനം പോലെയായി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങിന്റെ ശനിയാഴ്ചത്തെ താക്കീത്. എന്തുവിലകൊടുത്തും തയ് വാനെ ചൈനയുമായി ലയിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് ഷീ ജിന്‍പിങ് പ്രഖ്യാപിച്ചു.  

ചൈനീസ് വിപ്ലവത്തിന്റെ 110ാം വാര്‍ഷികാഘോഷത്തിന്‍രെ ഭാഗമായി ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ നടന്ന ചടങ്ങില്‍ ശനിയാഴ്ച സംസാരിക്കുകയായിരുന്നു ഷീ ജിന്‍പിങ്. തയ് വാന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ശക്തികളാണ് ചൈനയെ തയ് വാനുമായി ലയിപ്പിക്കുന്നതിനുള്ള മുഖ്യതടസ്സമെന്നും ഷീ ജിന്‍പിങ് ചൂണ്ടിക്കാട്ടി.  ഇതും തയ് വാനെ പിന്തുണയ്‌ക്കുന്ന അമേരിക്കയ്‌ക്കുള്ള മറ്റൊരു താക്കീതായി.

സ്വന്തം പാരമ്പര്യം മറുക്കുന്നവര്‍ മാതൃരാജ്യത്തെ ഒറ്റുകൊടുക്കുന്നവരാണെന്നും രാജ്യത്തെ വെട്ടിമുറിക്കാന്‍ ശ്രമിക്കുന്നത് നല്ലതിനല്ലെന്നും ഷീ ഓര്‍മ്മിപ്പിച്ചു. തയ് വാന്‍ ദേശീയ ദിനമായി ആചരിക്കുന്ന വുചാങ് വിപ്ലവ ദിനമായ ഒക്ടോബര്‍ 10ന്റെ തലേന്നാളാണ് ഷീ ജിന്‍പിങ് വെല്ലുവിളി ഉയര്‍ത്തിയതെന്നതും ശ്രദ്ധേയമായി. ഏഴ് ദശകം നീണ്ട ആഭ്യന്തര വിപ്ലവത്തിനൊടുവിലാണ് ചൈനയും തയ് വാനും രണ്ടായത്. ചൈന തയ് വാനെ മാതൃരാജ്യത്തിന്റെ ഭാഗമായിത്തന്നെയാണ് കാണുന്നത്. 2.4 കോടി ജനങ്ങളുള്ള തയ് വാന്‍ ഭരിയ്‌ക്കാന്‍ ഇതുവരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.

ഒരു രാജ്യം രണ്ട് സംവിധാനം എന്ന നയത്തിന്റെ ഭാഗമായി സമാധാനപരമായി തയ് വാനെ ചൈനയുമായി ഒന്നിപ്പിക്കാനുള്ള ആഗ്രഹമാണ് ഷീ ജിന്‍പിങ് പ്രകടിപ്പിച്ചതെങ്കിലും ഈയിടെ തയ് വാനിലേക്കുള്ള ചൈനീസ് യുദ്ധവിമാനങ്ങളുടെ വര്‍ധിച്ച തോതിലുള്ള കടന്നുകയറ്റം വലിയ വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. യുഎസ് സര്‍ക്കാരും ചൈനയുടെ ഈ കടന്നുകയറ്റത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ തയ് വാന്‍ ഉപയോഗിച്ചത് അമേരിക്കയില്‍ നിന്നുള്ള വാക്സിനാണ്. ഇന്ത്യയും ശക്തമായി തയ് വാനെ പിന്തുണയ്‌ക്കുന്ന രാജ്യമാണ്. 

Tags: chinaതയ്വാന്‍joe bidenഷീ ജിന്‍പിങ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫില്‍ വിദ്യാഭാസ അവകാശങ്ങള്‍ക്കായി ബുര്‍ഖ ധരിച്ച് പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കുന്ന അഫ്ഗാന്‍ സ്ത്രീകള്‍

മനുസ്മൃതി ചുട്ടെരിക്കണം ഖുറാന്‍ ചില്ലിട്ടു സൂക്ഷിക്കണം!

ഷാങ്ഹായ് ഉച്ചകോടിയില്‍ ഭാരതത്തിന്റെ ശബ്ദം

കാരുണ്യം ചൊരിഞ്ഞ സുസ്‌മേര വദനന്‍

വനിതാ ഏഷ്യാകപ്പ് ടി20: ഭാരതത്തിന് ഇന്ന് രണ്ടാം പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.