Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വള്ളം നിറയെ മീന്‍ ലഭിച്ചിട്ടും തൊഴിലാളികള്‍ക്ക് നിരാശ, അദ്ധ്വാനത്തിന് തക്ക വരുമാനമില്ല, അയലയ്‌ക്കും മത്തിയ്‌ക്കും വില കുത്തനെ കുറഞ്ഞു

കിലോ 22 രുപയ്‌ക്കാണ് ലേലം വിളി തുടങ്ങിയത് ഇത് തുടര്‍ന്ന് പിടിക്കാന്‍ ആളില്ലാതെ വന്നതോടെ വില വീണ്ടും താണു. എന്നാല്‍ മത്സ്യ മാര്‍ക്കറ്റുകളില്‍ ഇതിന് കിലോ 100 ഉം 120 രൂപ വരെയും വില വാങ്ങും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2021, 04:49 pm IST
inAlappuzha

ഹരിപ്പാട്: വള്ളം നിറയെ മീനുമായി എത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലെത്തുമ്പോള്‍ നിരാശ. അദ്ധ്വാനത്തിന് തക്ക വരുമാനം കിട്ടുന്നില്ലന്നാണ് തൊഴിലാളികളുടെ പരാതി. മത്തിയുടെ വിലകുത്തനെ താണു. വാങ്ങാന്‍ ആളില്ല. ആറാട്ടുപുഴ വലിയഴിക്കല്‍ തുറമുഖത്താണ് ഇന്നലെ മത്സ്യത്തൊഴിലാളികള്‍ കുട്ടയില്‍ നിറച്ച മത്തിയുമായി വ്യാപാരികളെ കാത്തിരുന്നത്.  

കിലോ 22 രുപയ്‌ക്കാണ് ലേലം വിളി തുടങ്ങിയത് ഇത് തുടര്‍ന്ന് പിടിക്കാന്‍ ആളില്ലാതെ വന്നതോടെ വില വീണ്ടും താണു. എന്നാല്‍ മത്സ്യ മാര്‍ക്കറ്റുകളില്‍ ഇതിന് കിലോ 100 ഉം 120 രൂപ വരെയും വില വാങ്ങും. സമാനമായി അയലയുടെ വിലയും കുത്തനെ കുറവാണ്. കിലോ 120 രൂപയ്‌ക്ക് ഹാര്‍ബറില്‍ നിന്നും ലഭിക്കും ചില്ലറ വില്പനക്കാര്‍ ഒരു കിലോ അയലക്ക് 180 രൂപ വരെ വാങ്ങുന്നുണ്ട്.  

ഇടത്തരം കരിച്ചാള മത്തിക്ക് പൊതുവേ പ്രിയമില്ല. ഇന്നലെ വള്ളക്കാരുടെ വലയില്‍പ്പെട്ടത് മത്തിയും, അയലയും ശീലാവും മാത്രമായിരുന്നു. അതുകൊണ്ട് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഇന്നലെ നിരാശയുടെ ദിനമായിരുന്നു. ട്രോളിങ് ബോട്ടുകളില്‍ ആഴക്കടലില്‍ പോകുന്നവര്‍ക്കാണ് കൂടുതല്‍ നഷ്ടം. ദിവസവും ആയിരം കിലോയില്‍ കൂടുതല്‍ മീനുമായിട്ടായിരുന്നു മടക്കം.  എന്നാല്‍ ഇത്രയും സംഭരിച്ചുവെക്കാന്‍ പ്രാദേശിക വ്യാപാരികള്‍ക്കു കഴിയാത്തതിനാല്‍ കയറ്റുമതി കമ്പനികളാണ് മീന്‍ കൂടുതലായി വാങ്ങുന്നത്.  

ലഭ്യത കൂടിയതിനാല്‍ രണ്ടാഴ്ചയോളം തുച്ഛവിലയ്‌ക്കായിരുന്നു വില്‍പ്പന. അയലയും ചെമ്മീനും മാന്തളുമൊക്കെയാണ് കൂടുതല്‍. കയറ്റുമതി സാധ്യത ഏറ്റവും കൂടുതലുള്ള ചെമ്മീന്‍ കിലോക്ക് 20-30 രൂപ നിരക്കിലാണ് കമ്പനികള്‍ വാങ്ങിയത്. ശരാശരി 80-100 രൂപ കിട്ടേണ്ട സ്ഥാനത്താണിത്. ഇന്ധന ചിലവ് വര്‍ദ്ധിച്ചതും തൊഴിലാളികളെ വലയ്‌ക്കുന്നുണ്ട്. ബോട്ടുനിറയെ മീന്‍ കിട്ടിയിട്ടും ഡീസലിനുപോലും തികയുന്നില്ലന്നാണ് ഇവരുടെ പരാതി.

Tags: Fishingfishharbour
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

Kerala

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.