Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സമാധാനത്തിന്റെ ഇരട്ടത്തൂലികകള്‍

പ്രതികൂല സാഹചര്യങ്ങളിലും ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിനും നിലകൊള്ളുന്ന ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകരുടെ പ്രതിനിധികളാവുകയാണ് മരിയ റസ്സയും, ദിമിത്രി മുറാത്തോവും

ആര്യ ചന്ദ്രന്‍ by ആര്യ ചന്ദ്രന്‍
Oct 9, 2021, 05:00 am IST
in Main Article

അഭിപ്രായ സ്വാതന്ത്യത്തിനുള്ള പരിശ്രമങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ഭരണകൂടവെറിക്കെതിരായ പോരാട്ടത്തിന് നൊബേലിന്റെ തിളക്കം. ഫിലിപ്പീനില്‍ പിറന്ന മരിയ റസ്സയും റഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ ദിമിത്രി മുറാത്തോവും ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്നത്   ജനാധിപത്യസംരക്ഷണത്തിനും സമാധാനത്തിനും നല്‍കിയ മഹത്തായ സംഭാവനകളുടെ പേരിലാകും. മരിയയുടെ സ്വന്തം ഓണ്‍ലൈന്‍ മാധ്യമമായ റാപ്ലറും ദിമിത്രി സ്ഥാപിച്ച നൊവായ ഗസെറ്റ എന്ന പത്രവും വധഭീഷണികളെ അതിജീവിച്ച് മുന്നേറിയ ചരിത്രം ലോകത്തോട് പറയും.

മതഭീകരതയ്‌ക്കെതിരെയും ഭരണകൂടഭീകരതയ്‌ക്കെതിരെയും നിര്‍ഭയം എഴുതുകയും പ്രചരിപ്പിക്കുകയുമായിരുന്നു ഇരുവരും. അധികാരശക്തികള്‍ക്ക് വഴങ്ങാത്തതിന് ദിമിത്രി നേരിട്ടത് കൊന്നുകളയുമെന്ന ഭീഷണിയായിരുന്നു. പത്രമാരംഭിച്ച് ആറ് മാസത്തിനുള്ളില്‍ ആറ് സഹപ്രവര്‍ത്തകരെയാണ് അവര്‍ വധിച്ചത്. എന്നിട്ടും കൂസാതെ ദിമിത്രി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം എഴുതി. അഴിമതിയെയും മനുഷ്യാവകാശലംഘനങ്ങളെയും തുറന്നുകാട്ടി. ഒരുകാലത്ത് സോവിയറ്റ് ആര്‍മിയുടെ പോരാളിയായിരുന്ന ദിമിത്രി മാധ്യമപ്രവര്‍ത്തനരംഗത്തും പ്രകടിപ്പിച്ചത് സൈനികന്റെ ശൗര്യമാണ്

മയക്കുമരുന്നും അധികാരദുര്‍വിനിയോഗവും അഴിമതിയും കൊടികുത്തിവാണ ഫിലിപ്പീന്‍ ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യത്തിനെതിരെ പോരാടുകയായിരുന്നു മരിയ. പത്രപ്രവര്‍ത്തനത്തിന്റെ ബാലപാ

ഠം പോലും അറിയുമായിരുന്നില്ല മരിയയ്‌ക്ക്. എന്നാല്‍ ഫിലിപ്പീന്‍ കൗമാരങ്ങളെ വേട്ടയാടിയ മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ, അവരെ സംരക്ഷിക്കുന്ന പ്രസിഡന്റ് ഡ്രിഗോ ഡുട്ടെര്‍ട്ടിന്റെ അനധികൃത ഇടപെടലുകള്‍ക്കെതിരെ പൊരുതുക എന്നത് ജനാധിപത്യപരമായ തന്റെ ദൗത്യമാണെന്ന തിരിച്ചറിവിലാണ് മരിയ കൊടുങ്കാറ്റായത്.  

അന്വേഷണാത്മക ഓണ്‍ലൈന്‍ മാധ്യമമായ റാപ്ലറിന്റെ സ്ഥാപനത്തിലൂടെ മരിയ അഭിപ്രായസംരക്ഷണത്തിന്റെ കാവല്‍പ്പോരാളിയായി. പ്രസിഡന്റ് ഡുട്ടെര്‍ട്ടിന്റെ ഭരണകൂടം വേട്ടയാടിയിട്ടും നിര്‍ഭയയായി അവര്‍ സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പക്ഷത്ത് നിലയുറപ്പിച്ചു. നീതി നടപ്പാക്കേണ്ട ജഡ്ജിയും വിവാദങ്ങളിലകപ്പെട്ട വ്യവസായിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് വെളിപ്പെടുത്തിയതിന് തടവായിരുന്നു ഡുട്ടെര്‍ട്ട് ഭരണകൂടം മരിയയ്‌ക്ക് വിധിച്ചത്.  

ലോകമെമ്പാടും ഭീകരവാദമുയര്‍ത്തുന്ന ഭീഷണികള്‍ വരച്ചു കാട്ടുന്നതായിരുന്നു മരിയ റസ്സയുടെ പുസ്തകങ്ങള്‍.  അല്‍ഖ്വയ്ദ അടക്കമുള്ള ഭീകരസംഘടനകളുടെ ഏഷ്യയിലെ ഇടെപടലുകളെ വിശദമായി പ്രതിപാദിക്കുന്നതാണ് 2003ല്‍ പ്രസിദ്ധീകരിച്ച സീഡ്‌സ് ഓഫ് ടെറര്‍ എന്ന മരിയയുടെ പുസ്തകം. 2013ല്‍ പ്രസിദ്ധീകരിച്ച ‘ഫ്രം ബിന്‍ ലാദന്‍ ടു ഫെയ്‌സ്ബുക്’ ഭീകരവാദ ആശയങ്ങള്‍ക്ക് ശക്തി പകരുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെപ്പറ്റി വിശദമായി പരാമര്‍ശിക്കുന്നതാണ്.

പ്രതികൂല സാഹചര്യങ്ങളിലും ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിനും നിലകൊള്ളുന്ന ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകരുടെ പ്രതിനിധികളാവുകയാണ് മരിയ റസ്സയും, ദിമിത്രി മുറാത്തോവും.

Tags: റഷ്യprizeമാധ്യമപ്രവര്‍ത്തകര്‍Nobel Prize
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് സമ്മാനമല്ല, ധനനഷ്ടം: വ്യാജ സമ്മാന പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി മില്‍മ

Varadyam

മേരി ക്യൂറി മരിച്ചു; പക്ഷേ റേഡിയേഷന്‍ മരിച്ചില്ല

Kerala

ക്രിസതുമസ് ബംബര്‍: റിട്ട. എഎസ്ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി, സമ്മാനത്തുക വിതരണം ചെയ്യുന്നതിനേര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി

World

സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്നഹോര്‍കെയ്‌ക്ക്

World

‘ഞാൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു’ , നൊബൽ സമ്മാനം തനിക്ക് തന്നെ തരണം, അവാർഡ് കമ്മറ്റി തന്നെ നിരാകരിക്കുന്നതിന്റെ കാരണം കണ്ടെത്തുമെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

ജനം വെറുത്താൽ പിന്നെ ചീമുട്ട എറിയാതിരിക്കുമോ ? ഹോട്ടലിൽ ഭക്ഷണം കഴിക്കവെ തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയ്‌ക്ക് നേർക്ക് മുട്ട ഏറ് : കുറ്റം ബിജെപിക്കും

വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍: തീരുമാനം ചോദ്യം ചെയ്തുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി  ഹൈക്കോടതി  തള്ളി

ആർഎസ്എസിനെ ആക്രമിച്ചാൽ മുസ്ലീം വോട്ട് കിട്ടുമെന്നാണ് ചിലരുടെ വിചാരം : പക്ഷെ ഇനി ഹിന്ദുക്കളുടെ വോട്ടുകൾ അവർക്ക് നഷ്ടമാകും 

ഹിന്ദുവിശ്വാസികളുടെ തല കുനിയുന്നതിന് സാഹചര്യം സൃഷ്ടിച്ച ഒരാളെയും വെറുതെ വിടരുത്…. അതിന് യോഗിയ്‌ക്ക് സാധിക്കും:യുവരാജ് ഗോകുല്‍

വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്ന സംഘത്തിന്റെ സൂത്രധാരൻ അഖീൽ സൈഫി അറസ്റ്റിൽ ; പ്രതി തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചത് ബംഗ്ലാദേശികൾക്ക് വേണ്ടിയോ ?

രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന കടകംപള്ളി സുരേന്ദ്രന്‍ (വലത്ത്)

ഒരു ഭാഗത്ത് ഓപ്പറേഷന്‍ തൂഫാന്‍, മറുഭാഗത്ത് ശബരിമല സ്വര്‍ണ്ണക്കേസിലെ പ്രതിയുമായി കൂടിക്കാഴ്ച : രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

ട്രക്കിൽ കശാപ്പിനായി കടത്താൻ കുത്തി നിറച്ചത് 30 പശുക്കളെ , ഒടുവിൽ ശ്രമം ഉപേക്ഷിച്ചത് പോലീസിനെ ഭയന്ന് : ബിഹാറിൽ പശുക്കടത്തുകാരൻ നൂറുൽ ഖാൻ അറസ്റ്റിൽ 

ലക്ഷ്മിപ്രിയയെ തള്ളഇയും അന്‍സിബയെ ന്യായീകരിച്ചും ആലപ്പി അഷറഫ്

പാകിസ്ഥാനെ നടുക്കി പുതിയ ഇന്ത്യൻ കരസേനാ മേധാവിയുടെ ദൗത്യം ‘പ്രൊജക്ട് വിജയ്’ ; ഭാവിയിലെ ഇന്ത്യൻ സൈന്യം ഇങ്ങനെയാകും

സംഘിണിയായി മുദ്രകുത്തി ലക്ഷ്മിപ്രിയയെ ഒറ്റപ്പെടുത്തി ക്രൂരമായ സൈബര്‍ ആക്രമണം; ശത്രുക്കളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.