Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

എയര്‍ടെലും എറിക്സണും ചേര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി ഗ്രാമീണ മേഖലയില്‍ 5ജി ട്രയല്‍ നടത്തി; പരീക്ഷണം ടെലികോം വകുപ്പ് അനുവദിച്ച സ്പെക്ട്രം ഉപയോഗിച്ച്

സൈറ്റില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരംവരെ 5ജി എഫ്ഡബ്ല്യുഎ സാധ്യമായ 3ജിപിപിയില്‍ 200 എംബിപിഎസിലധികം ഔട്ട്പൂട്ട് ലഭിച്ചതാണ് ട്രയലിന്റെ സവിശേഷത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 05:08 pm IST
inTechnology

ന്യൂഡല്‍ഹി: ഭാരതി എയര്‍ടെലും (എയര്‍ടെല്‍) എറിക്സണും ചേര്‍ന്ന് ഗ്രാമീണ പ്രദേശങ്ങളില്‍ ഇന്ത്യയില്‍ ആദ്യമായി 5ജി നെറ്റ്വര്‍ക്ക് ട്രയര്‍ നടത്തി. ഡല്‍ഹി/എന്‍സിആര്‍ മേഖലയ്‌ക്കു പുറത്തുള്ള ഭയ്‌പൂര്‍ ബ്രാമണ്‍ ഗ്രാമത്തിലാണ് അവതരണം നടന്നത്. ടെലികോം വകുപ്പ് അനുവദിച്ച സ്പെക്ട്രം ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.

എന്‍ഹാന്‍സ്ഡ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് (ഇഎംബിബി), ഫിക്സഡ് വയര്‍ലെസ് ആക്സസ് (എഫ്ഡബ്യുഎ) സര്‍വീസുകള്‍ ഉപയോഗിച്ച് ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡിലെ വേര്‍തിരിവ് ഇല്ലാതാക്കാനുള്ള 5ജിയുടെ വലിയ തോതിലുള്ള സാധ്യതകളാണ് ട്രയലിലൂടെ വെളിപ്പെട്ടത്.

സൈറ്റില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരംവരെ 5ജി എഫ്ഡബ്ല്യുഎ സാധ്യമായ 3ജിപിപിയില്‍ 200 എംബിപിഎസിലധികം ഔട്ട്പൂട്ട് ലഭിച്ചതാണ് ട്രയലിന്റെ സവിശേഷത. ഇത് 20 കിലോമീറ്റര്‍വരെയുള്ള അന്തര്‍ സൈറ്റുകള്‍ക്ക് അതിവേഗ കവറേജായി മാറുന്നു. റിമോട്ട് മേഖലകളില്‍ പോലും ഹൈസ്പീഡ് കവറേജ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ട്രയലിന്റെ ഭാഗമായി വാണീജ്യമായി ലഭ്യമായ 3ജിപിപി അടിസ്ഥാനമാക്കിയുള്ള 5ജി സ്മാര്‍ട്ട്ഫോണിനു പോലും 5ജി ടെസ്റ്റ് നെറ്റ്വര്‍ക്ക് കണക്റ്റ് ചെയ്യാന്‍ സാധിച്ചു. 10 കിലോമീറ്റര്‍വരെ 100എംബിപിഎസിലധികം വേഗവും കുറിച്ചു.

5ജി സൈറ്റിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കിയത് എറിക്സന്റെ 3ജിപിപി സാധ്യമായ 5ജി റേഡിയോയാണ്. നിലവിലെ എഫ്ഡിഡി സ്പെക്ട്രം ബാന്‍ഡും അനുവദിച്ച 3500മെഗാഹെര്‍ട്ട്സ് ഇടത്തരം ബാന്‍ഡ് ട്രയല്‍ സ്പെക്ട്രവും ഉപയോഗിച്ചാണ് ട്രയല്‍ നടത്തിയത്. ട്രയലിന്റെ ഫലങ്ങള്‍ തെളിയിക്കുന്നത് എയര്‍ടെല്ലിന്റെ നിലവിലുള്ള രാജ്യവ്യാപകമായ 4ജി അടിസ്ഥാന സൗകര്യത്തില്‍ 5ജി ശേഷിയും കവറേജും പ്രാപ്തമാക്കാനുള്ള കഴിവാണ്.

ഇന്ത്യയില്‍ ആദ്യമായി 5ജി നെറ്റ്വര്‍ക്കും 5ജി ക്ലൗഡ് ഗെയിമിങ്ങും പരീക്ഷിച്ച എയര്‍ടെല്‍ ഗ്രാമീണ മേഖലയില്‍ ആദ്യമായി 5ജി ട്രയലും നടത്തി അഭിമാനിക്കുന്നുവെന്നും ഡിജിറ്റല്‍ എക്കണോമിക്ക് സംഭാവന നല്‍കുന്ന നവീകരണ സാങ്കേതിക വിദ്യയായിരിക്കും 5ജിയെന്നും 5ജി സാങ്കേതിക വിദ്യയില്‍ എയര്‍ടെല്‍ മുന്നില്‍ തുടരുമെന്നും എറിക്സണ്‍ പോലുള്ള സഹകാരികളുമായി ചേര്‍ന്ന് ഇന്ത്യയ്‌ക്ക് അനുയോജ്യമായ  ഉപയോഗ രീതി നടപ്പിലാക്കുമെന്നും എയര്‍ടെല്‍ സിടിഒ രണ്‍ദീപ് സിങ് ശേഖണ്‍ പറഞ്ഞു.

‘കണക്റ്റഡ് അല്ലാത്തിടത്തും കണക്റ്റാകുന്ന’ ഇന്ത്യയിലുടനീളം 5ജി നടപ്പിലാക്കാനുള്ള സാങ്കേതിക വിദ്യയിലെ നാഴികക്കല്ലാണ് എറിക്സണും എയര്‍ടെലും സാധ്യമാക്കിയതെന്നും 5ജി രാജ്യത്തിന്റെ സമ്പദ് ഘടനയ്‌ക്ക് ഉത്തേജനം പകരുമെന്നും എറിക്സന്റെ പഠനം അനുസരിച്ച് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സ്വീകരണത്തില്‍ ശരാശരി 10 ശതമാനം കണ്ട് വര്‍ധിച്ചാലും ജിഡിപി 0.8 ശതമാനം കൂടുമെന്നും എറിക്സണ്‍ ദക്ഷിണേഷ്യ, ഓഷ്യാന,ഇന്ത്യ മേധാവി നുണ്‍സിയോ മിര്‍ട്ടിലോ പറഞ്ഞു.  

Tags: 5ജിഎയര്‍ടെല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ആകര്‍ഷണീയമായ വില; ഒരു ടിബി സ്റ്റോറേജുമായി റിയല്‍മി; 60 സീരിസ് 5ജി വിപണിയിലേക്ക്

Technology

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ റിലയന്‍സ്; ‘ഗംഗ’ ഫോണുകളുടെ പ്രഖ്യാപനം ഈ വര്‍ഷാവസാനം

India

രാജ്യം മുന്നേറ്റത്തിന്റെ പാതയില്‍; 5ജി മുതല്‍ നിര്‍മ്മിതബുദ്ധിവരെയുള്ള മേഖലകളില്‍ ഇന്ന് ലോകത്തിനു വഴികാട്ടുന്നത് ഇന്ത്യ: മന്ത്രി രാജീവ് ചന്ദ്രശേഖര്‍

Editorial

പിറവിയെടുത്തത് പുതിയൊരിന്ത്യ

India

‘ആത്മനിര്‍ഭര്‍ ഭാരതിനെ പ്രതിപക്ഷം കുറ്റം പറഞ്ഞു; മൊബൈല്‍ 100 ശതമാനം ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇന്ന് മൊബൈല്‍ ഫോണ്‍ കയറ്റുമതി ചെയ്യുന്നു’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.