Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരോള്‍ കഴിഞ്ഞ് തിരികെ പ്രവേശിപ്പിച്ച 17 പേര്‍ക്ക് കോവിഡ്, ചീമേനി ജയിലില്‍ ആശങ്ക; രോഗികളേയും അല്ലാത്തവരേയും പാര്‍പ്പിക്കുന്നത് അടുത്തടുത്ത ബാരക്കില്‍

രോഗബാധ കണ്ടെത്തിയവരില്‍ 70 വയസ്സ് കഴിഞ്ഞ ചീരനെന്ന വ്വദ്ധനായ തടവുകാരും ഉള്‍പ്പെടും. കൂടാതെ ഇവരെ ടെസ്റ്റിന് വിധേയരാക്കിയ ജയിലിലെ മെയില്‍ നേഴ്‌സിനും ഫാര്‍മസിസ്റ്റിനും രോഗബാധ സ്ഥിരീകരിച്ചു. ഇതും ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 01:18 pm IST
inKerala

കണ്ണൂര്‍: പരോള്‍ കഴിഞ്ഞ് തിരികെ പ്രവേശിപ്പിച്ച 17 പേര്‍ക്ക് കോവിഡ് രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ചീമേനി തുറന്ന ജയിലില്‍ ആശങ്ക. രോഗമുള്ളവരേയും ഇല്ലാത്തവരേയും പാര്‍പ്പിച്ചിരിക്കുന്നത് അടുത്തടുത്ത ബാരക്കുകളില്‍. ചീമേനിയിലെ ജയിലില്‍ തിരികെ പ്രവേശിച്ച 120 പേരില്‍ 52 പേരെയാണ് കഴിഞ്ഞ ദിവസം കോവിഡ് ടെസ്റ്റിന് വിധേയരാക്കിയത്.  ഇവരില്‍ 17 പേര്‍ക്കാണ് കോവിഡ് രോഗബാധ കണ്ടെത്തിയത്.  

രോഗബാധ കണ്ടെത്തിയവരില്‍ 70 വയസ്സ് കഴിഞ്ഞ ചീരനെന്ന വ്വദ്ധനായ തടവുകാരും ഉള്‍പ്പെടും. കൂടാതെ ഇവരെ ടെസ്റ്റിന് വിധേയരാക്കിയ ജയിലിലെ മെയില്‍ നേഴ്‌സിനും ഫാര്‍മസിസ്റ്റിനും രോഗബാധ സ്ഥിരീകരിച്ചു. ഇതും ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്. മാത്രമല്ല പരിശോധന നടത്താത്തവരും’ നടത്തിയവരില്‍ നിലവില്‍ രോഗ ബാധ കണ്ടെത്താത്തവരും ഈ 17 പേരോടൊപ്പമാണ് കഴിഞ്ഞ ദിവസം വരെ കഴിഞ്ഞിരുന്നത്.  അവരെ ടെസ്റ്റ് ചെയ്തിട്ടില്ല. പോസിറ്റീവായ 17 പേരില്‍ ആരെയും ആശുപത്രിയില്‍ കൊണ്ടുപോയിട്ടുമില്ല.

 17 പേരെ മറ്റ് തടവുകാര്‍ താമസിക്കുന്ന ബാരക്കിനോട് ചേര്‍ന്നുള്ള ബാരക്കിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നത് രോഗ വ്യാപന ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. മാറ്റി പാര്‍പ്പിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.  

2020 നവംബര്‍ മാസത്തില്‍ തലശ്ശേരി സബ്ബ് ജയിലില്‍ 37 പേരില്‍ 34 പേര്‍ക്ക് ഒരേ സമയം കോവിഡ് രോഗബാധ കണ്ടെത്തിയ സംഭവം ഉണ്ടായിരുന്നു. പരോള്‍ കഴിഞ്ഞ് തിരികെ എത്തിയവരിലായിരുന്നു അന്ന് രോഗബാധ കണ്ടെത്തിയത്. ജയലിനകത്ത് ആവശ്യമായ ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്തതും ആവശ്യമായ സൗകര്യം ഒരുക്കാന്‍ തയ്യാറാവാത്തതുമാണ് ജയിലിനകത്ത് കോവിഡ് വ്യാപനത്തിന് കാരണമാകുന്നത്.  

ജയിലുകള്‍ക്ക് അകത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കെ പരോള്‍ അവസാനിക്കാറായവരും സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം തിരികെ പ്രവേശിക്കേണ്ട ജയില്‍ ശിക്ഷ അനുഭവിക്കുന്നവരും ഏറേ ആശങ്കയിലാണ്. പരോള്‍ കഴിഞ്ഞ് കേരളത്തിലെ വിവിധ ജയിലുകളിലേക്കായി 1800ല്‍ അധികം തടവുകാര്‍ക്കാണ് തിരികെ പ്രവേശിക്കേണ്ടതുള്ളത്. ഇത്തരത്തില്‍ ജയിലുകളിലും കോവിഡ് സ്ഥിരീകരിക്കുന്നത് സംസ്ഥാനത്തെ ആശങ്കയിലാക്കുന്നുണ്ട്.

Tags: covidജയില്‍CoronaCheemeni jail
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.