Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

സുരക്ഷ, നവീകരണം, നൂതന സാങ്കേതികവിദ്യ, ട്രാഫിക്, മോട്ടോര്‍ വാഹനങ്ങള്‍ തുടങ്ങി എല്ലാ നിയന്ത്രണങ്ങള്‍ക്കുള്ള ഉത്തരവാദിത്തം ദേശീയ റോഡ് സുരക്ഷാ ബോര്‍ഡിന്

കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍, പ്രാദേശിക ഭരണകൂടങ്ങള്‍ തുടങ്ങിയവയ്‌ക്ക് റോഡ് സുരക്ഷയും ട്രാഫിക് മാനേജ്മെന്റും സംബന്ധിച്ച് സാങ്കേതിക ഉപദേശവും സഹായവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 07:26 am IST
inIndia

ന്യൂദല്‍ഹി:ദേശീയ റോഡ് സുരക്ഷാ ബോര്‍ഡ് രൂപീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം ചട്ടങ്ങള്‍ സഹിതം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. ബോര്‍ഡിന്റെ ഘടന, ചെയര്‍മാനും അംഗങ്ങള്‍ക്കുള്ള യോഗ്യത, തിരഞ്ഞെടുക്കല്‍ പ്രക്രിയ, ഓഫീസ് കാലാവധി,രാജി,നീക്കം ചെയ്യലിനുള്ള നടപടിക്രമങ്ങള്‍, ബോര്‍ഡിന്റെ അധികാരങ്ങളും പ്രവര്‍ത്തനങ്ങളും, ബോര്‍ഡ് യോഗങ്ങള്‍  എന്നിവ സംബന്ധിച്ച വ്യവസ്ഥകള്‍ ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ തലസ്ഥാനത്തായിരിക്കും ബോര്‍ഡിന്റെ ഹെഡ് ഓഫീസ്. ആവശ്യമെങ്കില്‍ ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളില്‍ ബോര്‍ഡിന്റെ ഓഫീസുകള്‍ സ്ഥാപിക്കാനും വ്യവസ്ഥയുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന ചെയര്‍മാനും മൂന്നില്‍ കുറയാത്തതും ഏഴില്‍ കവിയാത്തതുമായ അംഗങ്ങളും ഉള്‍പ്പെടുന്നതായിരിക്കും ബോര്‍ഡ്.

റോഡ് സുരക്ഷ, നവീകരണം, നൂതന സാങ്കേതികവിദ്യ, ട്രാഫിക്, മോട്ടോര്‍ വാഹനങ്ങള്‍ എന്നിവ സംബന്ധിച്ച എല്ലാ നിയന്ത്രണങ്ങള്‍ക്കുള്ള ഉത്തരവാദിത്തം ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. ഇതിനും  ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി ഇനിപ്പറയുന്ന ചുമതലകള്‍ ബോര്‍ഡ് നിര്‍വ്വഹിക്കും

i     (എ) മലയോര മേഖലയിലെ റോഡ് സുരക്ഷ, ട്രാഫിക് മാനേജ്മെന്റ്, റോഡ് നിര്‍മ്മാണം എന്നിവയ്‌ക്കായി നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുക; (ബി) ട്രാഫിക് പോലീസ്, ആശുപത്രി അധികാരികള്‍, ദേശീയ പാതാ അധികാരികള്‍, വിദ്യാഭ്യാസ – ഗവേഷണ സംഘടനകള്‍, മറ്റ് സംഘടനകള്‍ തുടങ്ങിയവയുടെ ശേഷി വികസനത്തിനും  നൈപുണ്യ വികസനത്തിനും ഉള്ള  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക  സി ) ട്രോമ സൗകര്യങ്ങളും പാരാ മെഡിക്കല്‍ സൗകര്യങ്ങളും സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍  നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്‌ക്കായി സമര്‍പ്പിക്കുക .

ii  കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍, പ്രാദേശിക ഭരണകൂടങ്ങള്‍ തുടങ്ങിയവയ്‌ക്ക് റോഡ് സുരക്ഷയും ട്രാഫിക് മാനേജ്മെന്റും സംബന്ധിച്ച് സാങ്കേതിക ഉപദേശവും സഹായവും നല്‍കുക;

iii   (എ) നല്ലതും മികച്ചതുമായ  പ്രവണതകള്‍ പ്രോത്സാഹിപ്പിക്കുക; (ബി) റോഡ് സുരക്ഷയിലും ട്രാഫിക് മാനേജ്മെന്റിലും ഉള്ള മികച്ച രീതികള്‍ പ്രോത്സാഹിപ്പിക്കുക ; (സി) വാഹന എഞ്ചിനീയറിംഗ് മേഖലയിലെ നൂതന സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുക ; (ഡി) അന്താരാഷ്‌ട്ര സംഘടനകളുമായി ഏകോപനം നിരവ്വഹിക്കുക; (ഇ)  ആഭ്യന്തര സാങ്കേതിക നിലവാരം അന്താരാഷ്‌ട്ര സാങ്കേതിക നിലവാരത്തിലേക്കുയര്‍ത്തുക എന്നീ കാര്യങ്ങള്‍.

iv  റോഡ് സുരക്ഷ, ട്രാഫിക് മാനേജ്മെന്റ്, വാഹനാപകട അന്വേഷണം തുടങ്ങിയവ മെച്ചപ്പെടുത്തുന്നതി നുള്ള ഗവേഷണം നടത്തുക.

Tags: ദേശീയ റോഡ് സുരക്ഷാ ബോര്‍ഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയപാത: ബ്ലാക്ക് സ്‌പോട്ടുകളില്‍ സുരക്ഷ മെച്ചപ്പെടുത്താന്‍ പദ്ധതി

India

റോഡ് സുരക്ഷയിൽ പ്രധാന ചുവടുവയ്‌പ്; ഇരുചക്ര വാഹനങ്ങളിൽ നാലുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു ഹെല്‍മറ്റ് നിര്‍ബന്ധമാക്കും, വേഗതയും പരിമിതപ്പെടുത്തി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.