Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല മേല്‍ശാന്തി അഭിമുഖത്തില്‍ മുന്‍ ആറ്റുകാല്‍ മേല്‍ശാന്തിയോട് പ്രതികാരം

ആചാര ലംഘനകാലത്തെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 06:44 am IST
inKerala

മാവേലിക്കര: ഹൈക്കോടതി ഇടപെടല്‍ ഉണ്ടായിട്ടും മുന്‍ ആറ്റുകാല്‍ മേല്‍ശാന്തിയെ ശബരിമല മേല്‍ശാന്തി അഭിമുഖത്തില്‍ നിന്ന് ഒഴിവാക്കിയത് വിവാദമാകുന്നു. മാവേലിക്കര കണ്ടിയൂര്‍ നീലമന വിഷ്ണുനിലയത്തില്‍ ഡോ.എന്‍.വിഷ്ണു നമ്പൂതിരിയുടെ അപേക്ഷയാണ് യാതൊരു മാനദണ്ഡവും ഇല്ലാതെ തള്ളിയത്. മേല്‍ശാന്തി ജോലിയില്‍ വേണ്ടത്ര പരിചയം ഇല്ലെന്ന വിചിത്ര ന്യായം നിരത്തിയാണ് ബോര്‍ഡിന്റെ പ്രതികാര നടപടി. ചെട്ടികുളങ്ങര അടക്കം നിരവധിക്ഷേത്രങ്ങളിലെ മേല്‍ശാന്തി സ്ഥാനം അലങ്കരിച്ചിരുന്ന ഇദ്ദേഹം നിലവില്‍ കടപ്ര തെറ്റാലിക്കല്‍ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.  

ശബരിമല വിഷയത്തിലടക്കം ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും പരസ്യമായി വിമര്‍ശിച്ചിരുന്നതിന്റെ വ്യക്തിവൈര്യമാണ് തനിക്കെതിരെ ഉണ്ടായതെന്ന് വിഷ്ണു നമ്പൂതിരി പറഞ്ഞു. നിരവധിക്ഷേത്രങ്ങളിലെ താന്ത്രിക ചുമതലകൂടി നിര്‍വ്വഹിക്കുന്ന ഇദ്ദേഹം നാല്പതിറ്റാണ്ടായി വൈദിക കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് വരുന്നു. മധ്യകേരളത്തിലെ പ്രമുഖ ജ്യോത്സ്യനും വാസ്തു വിദ്ഗ്ധനുമാണ് അദ്ദേഹം. തമിഴ്നാട് മണ്ടയ്‌ക്കാട് ക്ഷേത്രത്തിലെ അടക്കം നിരവധി ദേവപ്രശ്നങ്ങളുടെ ആചാര്യസ്ഥാനം വഹിച്ചിരുന്ന വിഷ്ണുനമ്പൂതിരിയെ ശബരിമല മേല്‍ശാന്തി അഭിമുഖത്തില്‍ നിന്നും ഒഴിവാക്കിയതില്‍ വ്യാപക പ്രതിഷേധവും ഉയരുന്നു.  

വിഷയത്തില്‍ ആദ്യഘട്ടം പേര് ഒഴിവാക്കിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷ്ണു നമ്പൂതിരിയുടെ ഭാഗം കൂടികേള്‍ക്കണമെന്ന് കോടതി ഉത്തവ് ഉണ്ടായിട്ടും ഇത് പരിഗണിക്കപ്പെട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Main Article

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.