Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലഖിംപൂര്‍ അക്രമം: ഗ്രാമീണനായ ശ്യാം സുന്ദര്‍ മണ്ഡലിനെ അടിച്ചുകൊന്ന കര്‍ഷ സമരക്കാര്‍ എന്ത് ഉത്തരം പറയും?- മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ചോദിക്കുന്നു

ലഖിംപൂര്‍ ഗ്രാമത്തിലെ സാധാരണക്കാരനായ ശ്യാം സുന്ദര്‍ മണ്ഡലിനെ അടിച്ചുകൊന്ന കര്‍ഷ സമരക്കാര്‍ എന്ത് ഉത്തരം പറയും?- മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ഇന്ത്യ ന്യൂസിന്റെ എഡിറ്റര്‍-ഇന്‍-ചീഫായ രജത് ശര്‍മ്മയും ടൈംസ് നൗ ചാനലിന്റെ ന്യൂസ് എഡിറ്റര്‍ പത്മജ ജോഷിയും ചോദിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2021, 08:32 pm IST
inIndia
ടൈംസ് നൗ ചാനലിന്‍റെ ന്യൂസ് എഡിറ്റര്‍ പത്മജ ജോഷി (ഇടത്ത്) കര്‍ഷകരുടെ ആക്രമണത്തില്‍ പരിക്കേറ്റ പിന്നീട് കൊല്ലപ്പെട്ട ലഖിംപൂര്‍ ഗ്രാമീണന്‍ ശ്യാം സുന്ദര്‍ മണ്ഡല്‍-നിഷാദ് (നടുവില്‍) ഇന്ത്യ ന്യൂസിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫായ രജത് ശര്‍മ്മ(വലത്ത്)

ടൈംസ് നൗ ചാനലിന്‍റെ ന്യൂസ് എഡിറ്റര്‍ പത്മജ ജോഷി (ഇടത്ത്) കര്‍ഷകരുടെ ആക്രമണത്തില്‍ പരിക്കേറ്റ പിന്നീട് കൊല്ലപ്പെട്ട ലഖിംപൂര്‍ ഗ്രാമീണന്‍ ശ്യാം സുന്ദര്‍ മണ്ഡല്‍-നിഷാദ് (നടുവില്‍) ഇന്ത്യ ന്യൂസിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫായ രജത് ശര്‍മ്മ(വലത്ത്)

ലഖ്നൗ: ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക സമരത്തിനിടയില്‍ കൊല്ലപ്പെട്ട എട്ട് പേരില്‍  ഒരാള്‍ ലഖിംപൂര്‍ പ്രദേശത്തുള്ള സാധാരണക്കാരനായ ഒരു ഗ്രാമീണ യുവാവാണ്.- ശ്യാം സുന്ദര്‍ മണ്ഡല്‍. ഇയാള്‍ക്ക് രാഷ്‌ട്രീയമുണ്ടായിരുന്നില്ല.  

ഇന്ത്യ ന്യൂസിന്റെ എഡിറ്റര്‍-ഇന്‍-ചീഫായ രജത് ശര്‍മ്മ അദ്ദേഹത്തിന്റെ പ്രത്യേക ലേഖനത്തില്‍ എഴുതുന്നത് ഇതാണ്: “ലഖിംപൂര്‍ പ്രദേശത്തുള്ള ലോക്കല്‍ ഗ്രാമീണനായ ശ്യാം സുന്ദര്‍ മണ്ഡലിനെ ചില സമരക്കാര്‍ ചേര്‍ന്ന് അടിച്ചുകൊല്ലുന്ന വീഡിയോ ഭയപ്പെടുത്തുന്നതാണ്. മരണത്തിന് മിനിറ്റുകള്‍ക്ക് മുന്‍പ് സമരക്കാര്‍ നിര്‍ബന്ധിച്ച് അവനെക്കൊണ്ട് കേന്ദ്രമന്ത്രിയുടെ പേര് പറയിക്കാന്‍ ശ്രമിക്കുന്നുണ്ട്. മന്ത്രിയുടെ മകന്റെ ആജ്ഞയനുസരിച്ചാണ് വാഹനം കയറ്റിക്കൊന്നതെന്ന് നിര്‍ബന്ധപൂര്‍വ്വം ശ്യാം സുന്ദര്‍ മണ്ഡലിനെക്കൊണ്ട് പറയിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ശ്യാം സുന്ദര്‍ മണ്ഡലിന് ഈ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ലെന്ന് അവന്റെ മാതാപിതാക്കള്‍ പറയുന്നു. ലഖിംപൂര്‍ ഖേരയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കൂടി (ഇദ്ദേഹത്തിന്റെ പ്രദേശമാണ് ലഖിംപൂര്‍) സംഘടിപ്പിക്കുന്ന ഗുസ്തിമത്സരം കാണാനാണ് ശ്യാം സുന്ദര്‍ മണ്ഡല്‍ പോയത്. പക്ഷെ ഈ സംഘര്‍ഷത്തില്‍ അവനും പെട്ടുപോവുകയായിരുന്നു. വീഡിയോ അങ്ങേയറ്റം അമ്പരപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്.”

രജത് ശര്‍മ്മ തുടരുന്നു: “വീഡിയോയില്‍ മണ്ഡല്‍ കേന്ദ്രമന്ത്രിയുടെ മകന്‍ ആശിശ് മിശ്രയാണ് തന്നെ അയച്ചതെന്ന് പറയുന്നത് കേള്‍ക്കാം. ഇത് സമരക്കാര്‍ നിര്‍ബന്ധിച്ച് പറയിച്ചതാണെന്ന് മറ്റ് വീഡിയോകളില്‍ കാണാം. വാഹനം സമരക്കാര്‍ക്കുള്ളിലേക്ക് ഇടിച്ചുകയറ്റാന്‍ മന്ത്രിയുടെ മകന്‍ ഉത്തരവിട്ടിരുന്നുവെന്നും താനത് ചെയ്തുവെന്നും ശ്യാം സുന്ദര്‍ മണ്ഡലിനെക്കൊണ്ട് പറയിക്കാന്‍ സമരക്കാര്‍ ശ്രമിക്കുന്നത് കാണാം. എന്നാല്‍ ഇത് പറയാന്‍ വിസമ്മതിക്കുന്ന ശ്യാം സുന്ദര്‍ മണ്ഡലിനെ ലാത്തികൊണ്ട് അടിക്കുന്നത് കാണാം.” (പത്മജജോഷിയുടെ ട്വിറ്റര്‍ സന്ദേശം വായിക്കാം: https://twitter.com/PadmajaJoshi/status/1445029596252938240

ടൈംസ് നൗ ചാനലിന്റെ ന്യൂസ് എഡിറ്റര്‍ പത്മജ ജോഷി ട്വിറ്ററില്‍ കുറിച്ചതിങ്ങിനെ:

“ഇത് ശ്യാം സുന്ദര്‍ നിഷാദ് (മണ്ഡല്‍ ). ലഖിംപൂര്‍ ഗ്രാം പ്രധാനാണ് ഇയാള്‍. അങ്ങേയറ്റം നിരാശപ്പെടുത്തുന്ന ഒരു വീഡിയോയില്‍ ഇയാള്‍ കര്‍ഷകരോട് (അതോ അവര്‍ക്ക് വേണ്ടി വന്ന അക്രമികളോ) ജീവന് വേണ്ടി യാചിക്കുന്നത് കാണാം. അതില്‍ കര്‍ഷകരുടെ ഭാഗത്ത് നിന്നുള്ളവര്‍ ‘അജയ് മിശ്രയാണ് കാര്‍ കയറ്റിക്കൊല്ലാന്‍ നിന്നെ ഇങ്ങോട്ടയച്ചതെന്ന്’ ഇയാളെക്കൊണ്ട് പറയിക്കുന്നത് കാണാം. അയാള്‍ കരഞ്ഞ് അപേക്ഷിക്കുന്നത് കാണാം. അപ്പോള്‍ ചിലര്‍ അയാളെ ആശ്വസിപ്പിക്കുന്നു: കരയേണ്ട ഞങ്ങള്‍ നിന്നെ ഒന്നും ചെയ്യില്ല. പക്ഷെ ഒടുവില്‍ ഇയാളെയും അവര്‍ അടിച്ചു കൊന്നു”. 

Tags: ലഖിംപൂര്‍ അക്രമംലഖിംപൂര്‍ ഖേരിപത്മജ ജോഷിdeathഇന്ത്യ ന്യൂസിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫായ രജത് ശര്‍മ്മകര്‍ഷകര്‍രജത് ശര്‍മ്മyogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്കാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍കര്‍ഷക സമരംPadmaja
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.