Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

ഇമ്മാതിരി വൃത്തികേടുകള്‍ ഇനി എവിടെയും ഛര്‍ദ്ധിച്ച് വെക്കരുത്; നടിമാരുടെ വസ്ത്രത്തിന്റെ അളവെടുത്ത് കൈരളി ടിവി; ‘സദാചാര’ പരിപാടിക്കെതിരെ നെറ്റിസണ്‍സ്

നടിമാരുടെ വസ്ത്രധാരണം മുതല്‍ അവരുടെ നടപ്പിനെവരെ വിമര്‍ശിക്കുന്ന ഒരു 'സദാചാര' പരിപാടിയാണ് ലൗഡ് സ്പീക്കര്‍ എന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വിമര്‍ശനം. ഓണ്‍ലൈന്‍ ആങ്ങളമാരുടെയും സദാചാര കമ്മിറ്റിക്കാരുടെയും ഓഡിറ്റിങ്ങുകളുടെയും അങ്ങേയറ്റം വൃത്തികെട്ടൊരു വേര്‍ഷന്‍ ഇപ്പൊ കാണുന്നത് ലൗഡ് സ്പീക്കര്‍ എന്ന കൈരളിയുടെ പ്രോഗ്രാമിലാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2021, 05:41 pm IST
in Miniscreen

സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ടിവിയിലെ ലൗഡ് സ്പീക്കര്‍ എന്ന പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. നടിമാരുടെ വസ്ത്രധാരണം മുതല്‍ അവരുടെ നടപ്പിനെവരെ വിമര്‍ശിക്കുന്ന ഒരു ‘സദാചാര’ പരിപാടിയാണ് ലൗഡ് സ്പീക്കര്‍ എന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വിമര്‍ശനം. ഓണ്‍ലൈന്‍ ആങ്ങളമാരുടെയും സദാചാര കമ്മിറ്റിക്കാരുടെയും ഓഡിറ്റിങ്ങുകളുടെയും അങ്ങേയറ്റം വൃത്തികെട്ടൊരു വേര്‍ഷന്‍ ഇപ്പൊ കാണുന്നത് ലൗഡ് സ്പീക്കര്‍ എന്ന കൈരളിയുടെ പ്രോഗ്രാമിലാണെന്ന് സിനിമാപ്രവര്‍ത്തകനായ അമല്‍രാജ് വി അഞ്ചല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ വിമര്‍ശിച്ചു.  

അമല്‍രാജിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:  

ഈ ഫോട്ടോഷൂട്ടുകള്‍ കാണുമ്പോഴുള്ള സദാചാര സിന്‍ഡ്രോമിന്റെ ഭയാനകമായ വേര്‍ഷനുകള്‍ ഇനിയും അവസാനിക്കുന്നില്ല എന്നത് എന്തൊരു കഷ്ട്ടമാണെന്ന് നോക്കണേ..

ഓണലൈന്‍ ആങ്ങളമാരുടെയും സദാചാര കമ്മിറ്റിക്കാരുടെയും ഓഡിറ്റിങ്ങുകളേ അങ്ങേയറ്റം വൃത്തികെട്ടൊരു വേര്‍ഷന്‍ ദാ ഇപ്പൊ കാണുന്നത് ലൗഡ് സ്പീക്കര്‍ എന്ന കൈരളിയുടെ പ്രോഗ്രാമിലാണ്.

എന്തൊക്കെ വൃത്തികെടുകളുടെ സമ്മേളനമാണ് ഇതിന്റെയൊക്കെ സ്‌ക്രിപ്റ്റ് എഴുതുന്നവരുടെ മനസ്സില്‍ നിന്ന് വരുന്നത് എന്ന് മനസിലാവുന്നില്ല.

എന്നിട്ട് എല്ലാത്തിന്റെയും ഇടയില്‍ ‘വ്യക്തി സ്വാതന്ത്ര്യം,വസ്ത്ര സ്വാതന്ത്ര്യം’ എന്നിങ്ങനെ തുടങ്ങിയ കുറച്ചു വാക്കുകള്‍ എന്തിനോ തിളയ്‌ക്കുന്ന സാമ്പാറു കണക്കെ പറഞ്ഞു വെച്ചിട്ടുമുണ്ട്, ഈ വാക്കുകളെ കുറിച്ചൊരു മിനിമം ബോധ്യം ഇവര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു പരിപാടി പോലും ഇവര്‍ പടച്ചു വിടില്ലായിരുന്നു എന്നത് മറ്റൊരു സത്യം.

@_estheranil വലുതായി എന്ന് കാണിക്കാന്‍ വേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തുന്നത് എന്നൊക്കെയാണ് ഇവരുടെ ഭാഷ്യം,

എന്റെ പൊന്ന് ഊളകളെ മനുഷ്യര്‍ ആവുമ്പോ വര്‍ഷം ചെല്ലും തോറും പ്രായം കൂടും.ദൃശ്യത്തില്‍ അഭിനയിക്കുമ്പോള്‍ ആ കോച്ച് ചെറിയ കുട്ടിയായിരുന്നു എന്ന് കരുതി എല്ലാ കാലത്തും അങ്ങനെ തന്നെ ഇരിക്കണം എന്ന നിഷ്‌കളങ്കമായ ചിന്തയാണോ ഈ സ്റ്റേറ്റ്മെന്റിന് പിന്നില്‍? അല്ലെന്ന് പകല്‍ പോലെ വെക്തമാണ്.

പിന്നെ @gopika_ramesh_ സിനിമ മേഖലയിലേ സംവിധായകരുടെയും പ്രൊഡ്യൂസര്‍മാരുടെയും ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് ‘ഗ്ലാമര്‍സ്’ ആയി ഫോട്ടോഷൂട്ട് നടത്തുന്നത് എന്നതാണ് ഇവരുടെ വിഷമം..

അല്ല മനുഷ്യരെ, ഇനിയിപ്പോ അങ്ങനെ ആണെങ്കില്‍ തന്നെ നിങ്ങള്‍ക്ക് അതില്‍ എന്തിനാണിത്ര വേവലാതി എന്ന് മനസിലാവുന്നില്ല..

മുകളില്‍ പറഞ്ഞ ‘വെക്തി സ്വാതന്ത്ര്യം, വസ്ത്ര സ്വാതന്ത്ര്യം ‘ എന്നീ വകുപ്പുകള്‍ ഇനി ഗോപികയ്‌ക്ക് ബാധകമല്ല എന്നാണോ ഈ ലൗഡ് സ്പീക്കര്‍ ടീം ഉദ്ദേശിക്കുന്നത് എന്ന് മനസിലാവുന്നില്ല.

@srindaa ഫോട്ടോകണ്ട് ഏതൊക്കെയോ താര സുന്ദരികള്‍ മൂക്കത്ത് വിരല്‍ വെച്ചു എന്നൊക്കെയാണ് ലൗഡ് സ്പീക്കര്‍ ടീം പറയുന്നത്. (സൃന്ദയുടെ ഫോട്ടോ കണ്ടു അങ്ങനെ ആരെങ്കിലുമൊക്കെ മൂക്കത്ത് വിരല്‍ വെച്ച് പോയിട്ടുണ്ടെങ്കില്‍ അതിന് പ്രത്യേക അഭിനന്ദനങ്ങള്‍) പോരാത്തതിന് സൃന്ദ താന്‍ മോഡേണ്‍ ആണ് എന്നും ഗ്ലാമര്‍ വേഷങ്ങള്‍ തനിക്ക് ചെയ്യാന്‍ കഴിയുമെന്നുമൊക്കെയുള്ള സൂചനകളാണ് ഈ ഫോട്ടോഷൂട്ടില്‍ നിന്നൊക്കെ ഇവര്‍ക്ക് കിട്ടിയതത്രേ..

ഈ വസ്ത്രം കണ്ട് അതില്‍ നിന്നും സൂചന കണ്ടുപിടിക്കുന്നതിന്റെ മറ്റൊരു വൃത്തികെട്ടൊരു വേര്‍ഷനാണ് കേട്ടോ ‘അവളുടെ വസ്ത്രം കാരണമാണ് പീഡിപ്പിക്കപെട്ടത് ‘ എന്ന് പറയുന്നവരുടേത്.

എന്തായാലും ഒരല്പം ഉളുപ്പുണ്ടെങ്കില്‍ ഇമ്മാതിരി വൃത്തികേടുകള്‍ ഇനിയെങ്കിലുമിങ്ങനെ എവിടെയും ശര്‍ദ്ധിച്ചു വെക്കരുത്..

Tags: malayalam cinemaമാധ്യമ പ്രവര്‍ത്തകര്‍Kairali Tv
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

Kerala

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

Entertainment

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

പുതിയ വാര്‍ത്തകള്‍

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.