Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീവ്രമത വിശ്വാസങ്ങളും, അലര്‍ജിയും; സംസ്ഥാനത്ത് വാക്‌സിനെടുക്കാതെ 21 ലക്ഷം പേര്‍, വാക്‌സിനേഷനില്‍ ഏറ്റവും പിന്നില്‍ ആലപ്പുഴയും കോട്ടയവും

ചിലര്‍ കുത്തിവയ്‌പെടുക്കുന്നതിനോട് കടുത്ത എതിര്‍പ്പിലാണ്. വാക്‌സിന് പകരം ഇതര ചികിത്സാ മാര്‍ഗ്ഗങ്ങളാണ് കോവിഡിനെ പ്രതിരോധിക്കുന്നതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2021, 10:52 am IST
in Kerala

തിരുവനന്തപുരം : 18 വയസ്സ് കഴിഞ്ഞവരില്‍ കോവിഡ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യം കൈവരിക്കാനാകാതെ കേരളം. മതപരമായ വിശ്വാസങ്ങളും അലര്‍ജി ഉള്‍പ്പടെയുള്ള രോഗങ്ങളും മൂലം സംസ്ഥാനത്ത് 21 ലക്ഷം പേരാണ് വാക്‌സിന്‍ എടുക്കുന്നതിനോട് വിമുഖത കാണിക്കുന്നത്.  

സംസ്ഥാനത്ത് 18 വയസ് കഴിഞ്ഞവരില്‍ 92.5% പേരാണ് ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍. രണ്ടുഡോസും കിട്ടിയവര്‍ 41 ശതമാനവുമാണ്. രണ്ടു കോടി അറുപത്തെട്ട് ലക്ഷം പേരില്‍ ആദ്യ ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ നല്ലൊരു വിഭാഗം വാക്‌സിന്‍ സ്വീകരിക്കുന്നതിനോട് വിമുഖത പ്രകടിപ്പിച്ചതോടെ 21 ലക്ഷം പേര്‍ വാക്‌സിന്‍ പ്രതിരോധത്തിന് പുറത്താണ്.  

ആലപ്പുഴ, കോട്ടയം ജില്ലകളാണ് വാക്‌സിനേഷനില്‍ ഏറ്റവും പിന്നിലുള്ളത്. ചിലര്‍ കുത്തിവയ്‌പെടുക്കുന്നതിനോട് കടുത്ത എതിര്‍പ്പിലാണ്. വാക്‌സിന് പകരം ഇതര ചികിത്സാ മാര്‍ഗ്ഗങ്ങളാണ് കോവിഡിനെ പ്രതിരോധിക്കുന്നതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അലര്‍ജിയുള്ളവര്‍ക്കും വാക്‌സീന്‍ പേടിയുണ്ട്. മറ്റ് ഗുരുതര അസുഖങ്ങുള്ളഒരു വിഭാഗവും വാക്‌സീനെടുത്തിട്ടില്ല. തീവ്രമത വിശ്വാസങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും പിന്നോട്ട് പോകുന്നുണ്ട് ഇത് കൂടാതെ കോവിഡ് പോസിറ്റീവായി 90 ദിവസം കഴിയാത്തതിനാല്‍ കുത്തിവെയ്‌പ്പെടുക്കാന്‍ സാധിക്കാത്തവരുമുണ്ട്.

അതേസമയം എറണാകുളം ജില്ലയില്‍ പൂര്‍ത്തീകരിച്ചു. പത്തനംതിട്ട 99 ശതമാനത്തിനും വയനാട് 98 ശതമാനത്തിനും  ഇടുക്കിയില്‍ 94 ശതമാനംപേര്‍ക്കും ആദ്യ ഡോസ് ലഭിച്ചു. ജനസാന്ദ്രത കൂടുതലുള്ള മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകള്‍ 93% ലക്ഷ്യം കൈവരിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  

രാജ്യത്തെ പ്രതിദിന കോവിഡ് കണ്ക്കുകളില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലേതാണ്. സംസ്ഥാനത്ത് ഇപ്പോഴും പ്രതിദിനം 100ലേറെ പേര്‍ കോവിഡ് ബാധിച്ചു മരിക്കുന്നു. ഏറെയും വാക്‌സീന്‍ സ്വീകരിക്കാത്തവരോ രണ്ടു ഡോസും പൂര്‍ത്തീകരിക്കാത്തവരോ ആണ്. ഇതു ചൂണ്ടിക്കാട്ടി എത്രയും വേഗം പ്രതിരോധ കുത്തിവെയ്‌പ് എടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.  

Tags: കേരള സര്‍ക്കാര്‍covidവാക്‌സിന്‍കൊവിഡ് വാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.