Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യ-യുഎസ് സൈനികസഹകരണം എന്ന മോദിയുടെ സ്വപ്നത്തിന് ഇഴയടുപ്പം കൂടുന്നു; ഇന്ത്യയുടെയും യുഎസിന്റെയും ജനറല്‍മാര്‍ കൂടിക്കാഴ്ച നടത്തി

ഒരാഴ്ച മുമ്പ്, യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ മോദിയുടെ മനസ്സില്‍ ഇന്ത്യ-യുഎസ് സൈനികസഹകരണം എന്ന സ്വപ്നമായിരുന്നു. ഒരാഴ്ചയ്‌ക്ക് പിന്നാലെ സൈനീകരംഗത്തെ സഹകരണം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളുടെയും സൈനിക മേധാവിമാര്‍ കൂടിക്കാഴ്ച നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2021, 05:01 pm IST
inWorld

ന്യൂദല്‍ഹി: ഒരാഴ്ച മുമ്പ്, യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ മോദിയുടെ മനസ്സില്‍  ഇന്ത്യ-യുഎസ് സൈനികസഹകരണം എന്ന സ്വപ്നമായിരുന്നു. ഒരാഴ്ചയ്‌ക്ക് പിന്നാലെ സൈനീകരംഗത്തെ സഹകരണം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളുടെയും സൈനിക മേധാവിമാര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്തും അമേരിക്കയുടെ ജനറല്‍ മാര്‍ക്ക് മില്ലിയും തമ്മിലാണ് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയത്. അമേരിക്കയിലായിരുന്നു കൂടിക്കാഴ്ച.  

ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക തല സഹകരണം ശക്തമാക്കുന്നതില്‍ ഇരു ജനറല്‍മാരും ഊന്നല്‍ നല്‍കി. ഏഷ്യന്‍ മേഖലയിലെ സുരക്ഷയെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. നേരത്തെ മയര്‍-ഹെന്‍റേഴ്‌സണ്‍ ഹാളില്‍ ജനറല്‍ ബിപിന്‍ റാവത്തിനെ ജനറല്‍ മാര്‍ക്ക് മില്ലിയും ഭാര്യയും ചേര്‍ന്ന് സ്വീകരിച്ചു. അണ്‍നോന്‍ സോള്‍ഡിയര്‍ ശവകുടീരത്തില്‍ ജനറല്‍ റാവത്ത് റീത്ത് വെച്ചു.

തുറന്നതും സ്വതന്ത്രവുമായ ഇന്തോ-പസഫികിനെ പിന്തുണയ്‌ക്കുന്നതിന് ശക്തമായ സൈനികതല സഹകരണം യുഎസും ഇന്ത്യയും തമ്മില്‍ ആകാമെന്ന് തീരുമാനിച്ചതായി ജോയിന്റ് സ്റ്റാഫ് വക്താവ് ബട്‌ലര്‍ പറഞ്ഞു. സപ്തംബര്‍ 24ന് ക്വാഡ് നേതാക്കളുടെ യോഗത്തില്‍ സ്വതന്ത്രവും തുറന്നതും ജനാധിപത്യമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതും ബലപ്രയോഗത്തിന്റെ സമ്മര്‍ദ്ദങ്ങളില്ലാത്തതുമായ ഇന്തോ-പസഫിക് യാഥാര്‍ത്ഥ്യമാകണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഊന്നിപ്പറഞ്ഞിരുന്നു. ഇത് ചൈനയ്‌ക്കുള്ള പരോക്ഷമായ താക്കീതയായിരുന്നു.  

എന്തായാലും ജനറല്‍മാരുടെ തലത്തില്‍ യുഎസും ഇന്ത്യയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയും സൈനികതല സഹകരണ ചര്‍ച്ചയും അമേരിക്ക ഇക്കാര്യത്തില്‍ ഗൗരവമായ നിലപാടിലാണെന്നതിന്റെ തെളിവാണ്. ചൈനയുടെ ഇന്തോ-പസഫിക് മേഖലയിലെ അധീശ്വതത്തിനെതിരെ വരും നാളുകളില്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് കരുതാം. എന്തായാലും യുഎസ് ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി കാണുന്നുവെന്നതിന്റെ തെളിവാണ് ജനറല്‍മാരുടെ തലത്തിലുള്ള കൂടിക്കാഴ്ച. വൈകാതെ പ്രതിരോധരംഗത്തെ വിവരക്കൈമാറ്റവും ബഹുമുഖ തല അഭ്യാസങ്ങളും, സമുദ്രമേഖലയിലെ സുരക്ഷാ സഹകരണം, ലോജിസ്റ്റിക് രംഗത്തെ സഹകരണം, ഉദ്യോഗസ്ഥ തല സഹകരണം എന്നിവ ഉറപ്പാക്കും.

Tags: chinaബിപിന്‍ റാവത്ത്militaryചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിബൈഡന്‍- മോദി കൂടിക്കാഴ്ചbidenഇന്തോ-പസഫിക്മാർക് മില്ലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.