Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നര്‍മ്മദ പരിക്രമയാത്ര തനിക്ക് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവം; യാത്രയ്‌ക്ക് സഹായിച്ചത് ആര്‍എസ്എസും അമിത്ഷായുമെന്ന് ദിഗ് വിജയ്‌സിങ്

ഞാന്‍ ഷായെ കണ്ടിട്ടില്ല, പക്ഷേ ഉചിതമായ രീതിയില്‍ അദ്ദേഹത്തോട് നന്ദി പ്രകടിപ്പിച്ചു. യാത്രയ്‌ക്കിടെ ആര്‍എസ്എസ് പ്രവര്‍ത്തകരുമായും കണ്ടുമുട്ടി. ബറൂച്ച് പ്രദേശത്തുകൂടി കടന്നുപോയപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു ദിവസം മാഞ്ചി സമാജ് ധര്‍മ്മശാലയില്‍ താമസം ഒരുക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2021, 01:51 pm IST
inIndia

ഭോപ്പാല്‍ : നര്‍മ്മദ പരിക്രമ യാത്ര പൂര്‍ത്തിയാക്കാന്‍ തന്നെ സഹായതിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംഘപ്രവര്‍ത്തകരുമെന്ന് വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. നാല് വര്‍ഷം മുമ്പാണ് അദ്ദേഹം ഭാര്യയും പത്രപ്രവര്‍ത്തകയായ അ മൃതയ്‌ക്കൊപ്പം നര്‍മ്മദാ നദിയുടെ തീരത്ത് കാല്‍നടയായി പര്യടനം നടത്തിയത്. തന്റെ പഴയ സഹപ്രവര്‍ത്തകന്‍ ഒ.പി. ശര്‍മ്മയുടെ ‘നര്‍മ്മദ കേ പഥിക്ക്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  

യാത്രയ്‌ക്കിടെ ഒരു ദിവസം ഞങ്ങള്‍ ഗുജറാത്തിലെ ലക്ഷ്യസ്ഥാനത്ത് രാത്രി 10 മണിക്ക് എത്തി. വനമേഖലയില്‍ മുന്നോട്ടുള്ള വഴിയില്ല, രാത്രി തങ്ങാനുള്ള സൗകര്യവുമില്ല. അപ്പോള്‍ ഒരു ഫോറസ്റ്റ് ഓഫീസര്‍ വന്നു, ഞങ്ങള്‍ക്ക് സഹായം നല്‍കാന്‍ അമിത് ഷാ നിര്‍ദ്ദേശിച്ചതായി അദ്ദേഹം അറിയിച്ചു.  

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. അദ്ദേഹത്തിന്റേയും ആര്‍എസ്എസിന്റേയും ഏറ്റവും വലിയ വിമര്‍ശകനാണ് ഞാന്‍. പക്ഷേ പര്‍വതങ്ങളിലൂടെ ഞങ്ങള്‍ക്കായി അദ്ദേഹം വഴിയൊരുക്കി, ഒപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും ഭക്ഷണം ക്രമീകരിച്ചു. ഞങ്ങളുടെ യാത്രയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് അമിത് ഷാ ഉറപ്പുവരുത്തി.  

ഇന്നുവരെ ഞാന്‍ ഷായെ കണ്ടിട്ടില്ല, പക്ഷേ ഉചിതമായ രീതിയില്‍ അദ്ദേഹത്തോട് നന്ദി പ്രകടിപ്പിച്ചു. യാത്രയ്‌ക്കിടെ ആര്‍എസ്എസ് പ്രവര്‍ത്തകരുമായും കണ്ടുമുട്ടി. ബറൂച്ച് പ്രദേശത്തുകൂടി കടന്നുപോയപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു ദിവസം മാഞ്ചി സമാജ് ധര്‍മ്മശാലയില്‍ താമസം ഒരുക്കി. ഞങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിരുന്ന ഹാളിലെ ചുമരുകളില്‍ ആര്‍എസ്എസ് നേതാക്കളായ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെയും മാധവറാവു സദാശിവറാവു ഗോള്‍വാള്‍ക്കറുടെയും ചിത്രങ്ങള്‍ ഉണ്ടായിരുന്നു. എന്തിനാണ് തനിക്ക് വേണ്ടി ഇത്രയും ബുദ്ധിമുട്ടുന്നതെന്ന് ചോദിച്ചപ്പോള്‍ താനുമായി കൂടിക്കാഴ്ച നടത്തുവാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നെന്ന് അവര്‍ പറഞ്ഞതായും ദിഗ് വിജയ് സിങ്  

മതവും രാഷ്‌ട്രീയവും വ്യത്യസ്തമാണെന്ന് ജനം മനസ്സിലാക്കാണം. ഇത് ആളുകള്‍ തിരിച്ചറിയാന്‍ വേണ്ടിയാണ് ഇതെല്ലാം പറയുന്നത്. നര്‍മ്മദ തീര്‍ത്ഥാടനകാലത്ത് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് ആര്‍എസ്എസും അമിത്ഷായുമാണ്. ഒരു യുവമോര്‍ച്ച നേതാവും, മൂന്ന്ബിജെപി പ്രവര്‍ത്തകരും ഞങ്ങളുടെ പരിക്രമ സംഘത്തിനൊപ്പം ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017ലെ പര്യടനം പൂര്‍ണമായും ആത്മീയവും മതപരവും ആണെന്നും രാഷ്‌ട്രീയ ധ്വനികള്‍ ഇല്ലാത്തതാണെന്നും യാത്രാ വേളയില്‍ തന്നെ ദിഗ് വിജയ് സിങ് വ്യക്തമാക്കിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി സുരേഷ് പചൗരി, കാന്തിലാല്‍ ഭൗരിയ തുടങ്ങിയവരും പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിച്ച

Tags: ആര്‍എസ്എസ്bjpcongressഅമിത് ഷാദിഗ്‌വിജയ സിംഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.