Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറും മോന്‍സണിന്റെ പക്കല്‍; കാര്‍ കസ്റ്റഡിയിലെടുത്ത് പോലീസ്

വാഹനങ്ങളുടെ രജിസ്ട്രേഷനിലും മോന്‍സണ്‍ വലിയ ക്രമക്കേടുകള്‍ നടത്തിയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളുടെ പക്കലുള്ള വാഹനങ്ങള്‍ വ്യാജ രജിസ്ട്രേഷനിലുള്ളതാണെന്നാണ് കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2021, 12:50 pm IST
in Kerala

ആലപ്പുഴ: ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറും മോന്‍സണിന്റെ പക്കലുണ്ടെന്ന് കണ്ടെത്തി. പോര്‍ഷെ ബോക്സ്റ്റര്‍ എന്ന കാര്‍ ഒരു വര്‍ഷമായി ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ വളപ്പിലാണുള്ളത്. ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിന്റെ ഭാഗമായാണ് പോലീസ് വാഹനം പിടിച്ചെടുത്തത്. കാറിന്റെ രേഖകള്‍ മോന്‍സണ്‍ ഹാജരാക്കിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.  

20 ആഡംബര വാഹനങ്ങളാണ് ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസില്‍ മോന്‍സണില്‍ നിന്ന് ചേര്‍ത്തല പോലീസ് പിടികൂടിയത്. കൂടാതെ, മോന്‍സണിന്റെ ഒരു കാരവനും ചേര്‍ത്തല പോലീസ് സ്റ്റേഷനിലുണ്ട്. വാഹനങ്ങളുടെ ടാക്സുമായി ബന്ധപ്പെട്ട രേഖകള്‍ ഇയാള്‍ ഹാജരാക്കിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കരീനയുടെ 2007 മോഡല്‍ കാറാണ് മോന്‍സന്‍ കൈവശം വച്ചിരുന്നത്. എംഎച്ച് 02 എവൈ 4593 എന്ന വാഹനമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ഇത് കരീന കപൂറിന്റെ പേരില്‍ മുംബൈ ബാന്ദ്ര വെസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ്. എങ്ങനെയാണ് മോന്‍സണിന്റെ പക്കല്‍ ഈ വാഹനം എത്തിയതെന്ന് വ്യക്തമല്ല.

വാഹനങ്ങളുടെ രജിസ്ട്രേഷനിലും മോന്‍സണ്‍ വലിയ ക്രമക്കേടുകള്‍ നടത്തിയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളുടെ പക്കലുള്ള വാഹനങ്ങള്‍ വ്യാജ രജിസ്ട്രേഷനിലുള്ളതാണെന്നാണ് കണ്ടെത്തല്‍.

തോന്നക്കല്‍ ഉള്ള ഒരാള്‍ നമ്മളോട് സഹായം ചോദിച്ചിട്ടുണ്ട്. പുള്ളിയും കുടുംബവും കൊവിഡ് ബാധിതരാണ്. അത്യാവശ്യമായി കുറച്ച് ഫ്രൂട്ട്‌സ് എത്തിക്കാമോയെന്ന് ചോദിച്ചിട്ടുണ്ട്.  

Tags: വാഹനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിര്‍ത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറ വീണ് ഒരു മരണം; അപകടം ഇടുക്കിയില്‍

Thrissur

കാര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍

India

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനം: പ്രതി ഇദ്രിസിന് പരിശീലനം ലഭിച്ചത് കേരളത്തില്‍

Kerala

കോട്ടയത്ത് കാർ കത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു; ചൊവ്വാഴ്ച വീടിന്റെ മുൻപിലെ വഴിയിലായിരുന്നു ദാരുണ സംഭവം

Kottayam

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഉടമയ്‌ക്ക് ഗുരുതര പരിക്ക്; കാർ പൂർണമായും കത്തി നശിച്ചു, അപകടം വീടിന് 20 മീറ്റർ അകലെ വച്ച്

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.