Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പ്രധാനമന്ത്രി പോഷണ്‍ അഭിയാന്‍: കോ-ഓര്‍ഡിനേറ്റര്‍മാരുടെ കാലാവധി ഇന്ന് അവസാനിക്കും; ഇടപെടാതെ സംസ്ഥാന സര്‍ക്കാര്‍

ഇവര്‍ ജോലിയില്‍ നിന്ന് പുറത്ത് പോയാല്‍ സംസ്ഥാനത്ത് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. സ്ത്രീകളുടെയും കുട്ടികളുടെയും പോഷകക്കുറവ് പരിഹരിക്കാന്‍ കേന്ദ്രം ആവിഷ്‌കരിച്ച പദ്ധതിയാണ് പോഷണ്‍ അഭിയാന്‍. ഇത് സംസ്ഥാനത്ത് പേര് മാറ്റി സമ്പുഷ്ട കേരളം എന്ന പേരിലാണ് നടപ്പാക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 30, 2021, 08:40 pm IST
inKerala

തിരുവല്ല: പ്രധാനമന്ത്രി പോഷണ്‍ അഭിയാന്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന് ബ്ലോക്ക് തലത്തില്‍ നിയോഗിക്കപ്പെട്ട കോ-ഓര്‍ഡിനേറ്റര്‍മാരുടെയും അസി.കോ-ഓര്‍ഡിനേറ്റര്‍മാരുടെയും കാലാവധി ഇന്ന് അവസാനിക്കും. പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവരുടെ സേവന കാലാവധി നീട്ടികിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. സേവന കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍ നിവേദനം നല്കിയെങ്കിലും സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ മറുപടി നല്കിയിട്ടില്ല. പദ്ധതിയുടെ നടത്തിപ്പിന് കേരളത്തില്‍ 315 കോ-ഓര്‍ഡിനേറ്റര്‍മാരും അസി. കോ-ഓര്‍ഡിനേറ്റര്‍മാരുമുണ്ട്. ഇവര്‍ ജോലിയില്‍ നിന്ന് പുറത്ത് പോയാല്‍ സംസ്ഥാനത്ത് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. സ്ത്രീകളുടെയും കുട്ടികളുടെയും പോഷകക്കുറവ് പരിഹരിക്കാന്‍  കേന്ദ്രം ആവിഷ്‌കരിച്ച പദ്ധതിയാണ് പോഷണ്‍ അഭിയാന്‍. ഇത് സംസ്ഥാനത്ത് പേര് മാറ്റി സമ്പുഷ്ട കേരളം എന്ന പേരിലാണ് നടപ്പാക്കുന്നത്.

കഴിഞ്ഞ വര്‍ഷവും കോ-ഓര്‍ഡിനേറ്റര്‍മാരുടെ കാലവധി അവസാനിച്ചതിനു ശേഷമാണ് കേരളത്തിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായത്. ഈ വര്‍ഷവും തല്‍സ്ഥിതി തുടരാനാണ് സാധ്യത. പദ്ധതിയുടെ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ആണ് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിയമനം, അവരുടെ കാലാവധി എന്നിവയുമായി  ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മുഖേന കേന്ദ്രത്തിന് നല്‌കേണ്ടത്. എന്നാല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്ററുടെ  ഭാഗത്തുനിന്ന്  ഇതുവരെ കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. മറ്റു പലസംസ്ഥാനങ്ങളും നിയമനം ദീര്‍ഘിപ്പിക്കാന്‍ ഇടപെടല്‍ നടത്തിയിട്ടും കേരളത്തിന്റെ ഭാഗത്ത്  അനാസ്ഥ തുടരുകയാണ്.

കേന്ദ്രം അനുവദിച്ച പകുതി തുക പോലും ചെലവഴിച്ചില്ല

കേന്ദ്രാവിഷ്‌കൃത പദ്ധതി പേര് മാറ്റി സംസ്ഥാനത്ത് നടപ്പാക്കിയിട്ടും കേന്ദ്രം അനുവദിച്ച തുകയുടെ പകുതി പോലും സംസ്ഥാനം വിനിയോഗിച്ചില്ല. പാര്‍ലമെന്റില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2019 ഒക്ടോബര്‍ 31 വരെയുള്ള കണക്കനുസരിച്ച് 1,283.89 കോടി രൂപ മാത്രമാണ് സംസ്ഥാനം ഉപയോഗിച്ചിട്ടുള്ളത്. അതായത്, അനുവദിച്ച തുകയില്‍ 29.97 ശതമാനം മാത്രം. 2019-20 സാമ്പത്തികവര്‍ഷത്തിലേക്കായി 19 സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്കിയിരുന്നു. ഇതില്‍ 12 സംസ്ഥാനങ്ങളും അതിന് മുമ്പുള്ള രണ്ട് വര്‍ഷങ്ങളില്‍ മൂന്നില്‍ ഒരു ശതമാനം ഫണ്ട് പോലും ഉപയോഗിച്ചില്ല.

വൈഷ്ണവി സി. എസ്

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.