Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണം; കേന്ദ്ര ഫണ്ടുണ്ട്, പക്ഷേ കേരളം ചെലവഴിക്കില്ല, 2014 മുതല്‍ 2021 വരെ കേന്ദ്രം അനുവദിച്ചത് 74.84 കോടി രൂപ

കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നാശമുണ്ടാകുമ്പോള്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാറുണ്ടെങ്കിലും കേവലം വാഗ്ദാനങ്ങള്‍ക്കപ്പുറം ഒന്നും നടപ്പാക്കാറില്ല.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 30, 2021, 02:14 pm IST
inKerala

കണ്ണൂര്‍: ജില്ലയിലെ മലയോര മേഖലയില്‍ വന്യമൃഗങ്ങളുടെ തുടര്‍ച്ചയായ ആക്രമണത്തില്‍ ജനജീവിതം ദുസ്സഹമാകുമ്പോഴും സംസ്ഥാന സര്‍ക്കാരിന് നിസ്സംഗത. ജനവാസകേന്ദ്രങ്ങളെ വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ മുടക്കുമ്പോഴും തുക ചെലവഴിക്കാതെ കേരളം അനാസ്ഥ കാട്ടുന്നു. 2014 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കേന്ദ്രം ഈ ആവശ്യവുമായി ബന്ധപ്പെട്ട് കേരളത്തിന് അനുവദിച്ചത് 74.84 കോടി രൂപയാണ്. കേരളം ചെലവഴിച്ചത് 40.05 കോടി രൂപ.  

കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നാശമുണ്ടാകുമ്പോള്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാറുണ്ടെങ്കിലും കേവലം വാഗ്ദാനങ്ങള്‍ക്കപ്പുറം ഒന്നും നടപ്പാക്കാറില്ല. പ്രതിരോധ പ്രവര്‍ത്തനത്തിന് കോടിക്കണക്കിന് രൂപ അനുവദിച്ചാലും അതില്‍ വലിയ പങ്കും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കാതെ ലാപ്‌സാക്കുന്നു. കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിരുന്നെങ്കിലും സ്ഥിരമായ സര്‍ക്കാര്‍ ജോലി നാളിതുവരെ ലഭിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഒരു സ്ത്രീയടക്കം 10 പേരാണ് മരിച്ചത്. ഒരാള്‍ കാട്ടുപന്നിയുടെ ആക്രമണത്തിലും ബാക്കി കാട്ടാനയുടെ ആക്രമണത്തിലും. പരിക്കേറ്റ് ജീവച്ഛവമായി കഴിയുന്നവരുടെ എണ്ണം ഇതിലും കൂടുതലാണ്.

വനാതിര്‍ത്തിയോട് ചേര്‍ന്ന ജനവാസ മേഖലയില്‍ നിരവധി തവണ സംരക്ഷണ വേലി കെട്ടിത്തിരിക്കുന്ന പ്രവൃത്തിയാരംഭിച്ചിരുന്നുവെങ്കിലും ഒന്നും പൂര്‍ത്തിയായില്ല. നേരത്തെ പാട്ട കൊട്ടി ശബ്ദമുണ്ടാക്കിയാലോ പടക്കം പൊട്ടിച്ചാലോ തീ കത്തിച്ചാലോ കാട്ടാനകള്‍ തിരികെ പോകാറുണ്ടെങ്കിലും ഇപ്പോള്‍ കാട്ടാനക്കൂട്ടം ദിവസങ്ങളോളം ജനവാസ കേന്ദ്രങ്ങളില്‍ സ്വൈരവിഹാരം നടത്തുകയാണ്.

കഴിഞ്ഞ ഞായറാഴ്ചയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പെരിങ്കരിയിലെ  ചെങ്ങഴശ്ശേരിയില്‍ ജസ്റ്റിന്‍ മരിച്ചത്. ദുരന്ത സമയത്ത് സാധാരണ ചെയ്യുന്നത്‌പോലെ അധികൃതര്‍ പ്രദേശം സന്ദര്‍ശിച്ച് സഹായം ഉറപ്പ് നല്കിയെങ്കിലും ഇത് പ്രഹസനമാണെന്ന് നാട്ടുകാര്‍ പറയുന്നു. കേവലം വാഗ്ദാനങ്ങള്‍ക്കപ്പുറം ജീവിക്കാനാവശ്യമായ സംരക്ഷണം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Tags: ProtectionWild AnimalCentral Funding
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

Entertainment

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

Environment

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.