Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അക്കാമ തടഞ്ഞുവെച്ചു; മാവേലിക്കര സ്വദേശി സൗദിയില്‍ ദുരിതത്തില്‍, പത്തു വര്‍ഷത്തിനുള്ളില്‍ നാട്ടിൽ വന്നത് ഒരു പ്രാവശ്യം മാത്രം

രാജന്‍ ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിനു കാരണമെന്ന് കള്ളക്കേസുണ്ടാക്കി നിരപരാധിയായ രാജന്റെ തലയില്‍ ഈ കേസ് കെട്ടിവെക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2021, 01:04 pm IST
inAlappuzha

മാവേലിക്കര: ചെയ്യാത്ത കുറ്റത്തിന് മാവേലിക്കര സ്വദേശി സൗദി അറേബ്യയില്‍ ശിക്ഷയനുഭവിക്കുന്നു. മാവേലിക്കര കണ്ടിയൂര്‍ കിഴക്കേടത്ത് വടക്കതില്‍ രാജനാണ് കുറ്റാരോപിതനായി അക്കാമ തടയപ്പെട്ട് നാട്ടില്‍ വരാന്‍ സാധിക്കാതെ സൗദിയില്‍ ദുരിതമനുഭവിക്കുന്നത്. സൗദിയില്‍ ആല്‍ ആ സിം എന്ന സ്ഥലത്ത് അസ്ബാക്ക് ട്രേഡിങ്ങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍  2011ലാണ്  രാജന്‍ ഡ്രൈവറായി ജോലിയില്‍ കയറിയത്.  

എന്നാല്‍ 2015 കമ്പനി വക മറ്റൊരു വാഹനം അപകടത്തില്‍ പെടുകയും അപകടത്തില്‍ ഒരു വിദേശ തൊഴിലാളി മരിക്കുകയും ചെയ്തിരുന്നു. രാജന്‍ ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിനു കാരണമെന്ന് കള്ളക്കേസുണ്ടാക്കി നിരപരാധിയായ രാജന്റെ തലയില്‍ ഈ കേസ് കെട്ടിവെക്കുകയായിരുന്നു. കേസ് ചാര്‍ജ്ജ് ചെയ്തതിനെ തുടര്‍ന്ന് ജോലി ചെയ്തിരുന്ന കമ്പനി രാജന്റെ അക്കാമ തടഞ്ഞുവെക്കുകയും രാജന്  നാട്ടില്‍ വരുവാനോ ജോലി സ്ഥലത്തിന് പുറത്തിറങ്ങുവാനോ കഴിയാത്ത അവസ്ഥയാണിപ്പോള്‍ എന്നാല്‍ നിരപരാധിത്വം തെളിയിക്കുവാനുള്ള അവസരം പോലും രാജന് നിഷേധിക്കുകയും ചെയ്തു.  

കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഒരു പ്രാവശ്യം മാത്രമാണ് ഇദ്ദേഹത്തിന് നാട്ടില്‍ വരാന്‍ സാധിച്ചത്. ഭാര്യ തങ്കമണിയും വിദ്യാര്‍ത്ഥികളായ രണ്ടു മക്കളുമടങ്ങുന്ന കുടുംബം രാജനെ നാട്ടിലെത്തിക്കുന്നതിന് സഹായമഭ്യര്‍ത്ഥിച്ച് പല വാതിലുകളും മുട്ടിയെങ്കിലും പ്രയോജനമുണ്ടായില്ല. രാജന്റെ ആരോഗ്യസ്ഥിതിയിലും കുടുംബാംഗങ്ങള്‍ക്ക് ഉല്‍കണ്ഠയുണ്ട്. ഇനി സുരേഷ് ഗോപി എംപിക്കും കേന്ദ്ര മന്ത്രി വി.മുരളീധരനും നിവേദനം സമര്‍പ്പിക്കുവാന്‍ ഒരുങ്ങുകയാണ് രാജന്റെ കുടുംബം.

Tags: MavelikaraSoudi ArabiaAkkamma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

Kerala

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

Kerala

വിദ്യാഭ്യാസം രാഷ്‌ട്ര സുരക്ഷയ്‌ക്ക് അടിസ്ഥാനമാക്കി മാറ്റണം; വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂൾ രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

Kerala

രാജ്‌നാഥ് സിങ് നാളെ ആലപ്പുഴയിലും പത്തനംതിട്ടയിലും; മാവേലിക്കരയില്‍ വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂള്‍ ഉദ്ഘാടനം

Kerala

മാന്നാർ ജയന്തി വധക്കേസ്: ഭർത്താവ് കുട്ടികൃഷ്ണന് വധശിക്ഷ, കേസിൽ വിധി പറയുന്നത് 20 വർഷങ്ങൾക്ക് ശേഷം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.