Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടിപ്പുവിന്റെ സിംഹാസനത്തില്‍ ബെഹ്‌റ, ശിവജിയുടെ വാളുമായി മനോജ് എബ്രഹാം; ദര്‍ബാറില്‍ അധ്യക്ഷം വഹിച്ച് സുധാകരന്‍, എന്തിനാണിവര്‍ കോലം കെട്ടിയത്‌

മോന്‍സനെ മകളുടെ വിവാഹനിശ്ചയ ദിവസം തന്നെ തിടുക്കംകാട്ടി അറസ്റ്റ് ചെയ്തത് എന്തിനായിരുന്നു. മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടാണെന്ന വിശദീകരണവും വിശ്വസനീയമല്ല. ഇത്രയ്‌ക്ക് വലിയ തട്ടിപ്പ്, ഇത്രകാലം നടത്തിയിട്ടും അതൊന്നും അറിയാതെ കഴിഞ്ഞ ആറുവര്‍ഷമായി മുഖ്യമന്ത്രി രാജ്യഭാരം നടത്തി എന്നു വിശ്വസിക്കാനാകുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2021, 01:39 pm IST
in Kerala

കൊച്ചി : രണ്ടുലക്ഷത്തി അറുപതിനായിരം കോടി രൂപ തനിക്ക് ബാങ്ക് ബാലന്‍സുണ്ട്. അതെല്ലാം പുരാവസ്തുവ്യാപാരത്തിലൂടെ നേടിയതാണെന്നും മോന്‍സന്‍ പറഞ്ഞപ്പോള്‍ സമൂഹത്തിലെ പ്രമാണിമാര്‍ പലരും സഹകരിച്ച് തട്ടിപ്പിനായി കൂട്ടുനിന്നു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ മുതല്‍ മുന്‍ പോലീസ് ചീഫ് ലോക്നാഥ് ബെഹ്റയും ഡിജിപി മനോജ് എബ്രാഹാം. മോന്‍സന്‍ പറഞ്ഞ രീതിയില്‍ അവരവരുടെ ഭാഗം അഭിനയിച്ചു പൊലിപ്പിച്ചെന്ന് രൂക്ഷ വിമര്‍ശനവുമായി ഡോ. കെ.എസ്. രാധാകൃഷ്ണന്‍. എഫ്ബി പോസ്റ്റിലൂടെയായായിരുന്നു ഈ പ്രതികരണം.  

ടിപ്പുവിന്റെ സിംഹാസനത്തില്‍ കുന്തവും പിടിച്ചിരിക്കുന്ന ലോക്നാഥ് ബെഹ്റ, ശിവജിയുടെ വാളും പിടിച്ചുനില്‍ക്കുന്ന മനോജ് എബ്രാഹാം, മോണ്‍സണിന്റെ ദര്‍ബാറില്‍ അധ്യക്ഷം വഹിച്ചു ആസ്വദിച്ചിരിക്കുന്ന കെ.സുധാകരന്‍ ഇവരെല്ലാം എന്തിനുവേണ്ടിയാണ് ഇങ്ങനെ കോലം കെട്ടിയത്. ഈ തട്ടിപ്പുകാരനെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നു എന്നാണ് പോലീസ് ചീഫും ഡിജിപിയും പറയുന്നത്. എങ്കില്‍ മുന്‍കാല പ്രാബല്യത്തോടെ അവര്‍ക്ക് നല്‍കിയ ഐപിഎസ് പദവി പിന്‍വലിക്കേണ്ടതാണ്.

ഇവരൊക്കെ, തട്ടിപ്പ് മനസിലാക്കാന്‍ കഴിയാത്ത നിഷ്‌കളങ്കരാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഒരു ലാഭവും ഇല്ലാതെ ഇവരാരും കോലം കെട്ടി ആടുകയുമില്ല. ഇവര്‍ക്ക് ലഭിച്ച ലാഭം എന്താണെന്നും കെ.എസ്. രാധാകൃഷ്ണന്‍ ചോദിച്ചു. മോന്‍സനെ മകളുടെ വിവാഹനിശ്ചയ ദിവസം തന്നെ തിടുക്കംകാട്ടി അറസ്റ്റ് ചെയ്തത് എന്തിനായിരുന്നു. നീതി നടപ്പാക്കുന്നതിനുവേണ്ടിയാണ് പോലീസ് അങ്ങനെ ചെയ്തത് എന്നു വിശ്വസിക്കാന്‍ ന്യായം കാണുന്നില്ല. മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടാണെന്ന വിശദീകരണവും വിശ്വസനീയമല്ല. ഇത്രയ്‌ക്ക് വലിയ തട്ടിപ്പ്, ഇത്രകാലം നടത്തിയിട്ടും അതൊന്നും അറിയാതെ കഴിഞ്ഞ ആറുവര്‍ഷമായി മുഖ്യമന്ത്രി രാജ്യഭാരം നടത്തി എന്നു വിശ്വസിക്കാനാകുന്നില്ല.

പോലീസുകാര്‍ക്ക് പോലും കൃത്യമായി അറിവുണ്ടായിരുന്ന കാര്യം ഇപ്പോള്‍ പൊക്കിയെടുത്തത് ഒന്നുകില്‍ മോന്‍സന്‍ ഭീക്ഷണിപ്പെടുത്തിയതുകൊണ്ടാകാം. അല്ലെങ്കില്‍ മോണ്‍സണിന്റെ വലയില്‍ കുടുങ്ങിയിട്ടുള്ളവരില്‍ ചിലര്‍ വന്‍തിമിംഗലങ്ങളാകാം. അവര്‍ക്കെതിരെയുള്ള തെളിവുകള്‍ നശിപ്പിക്കുന്നതിനുവേണ്ടിയാകാം പോലീസിന്റെ ഇപ്പോഴത്തെ ഈ നാടകംകളി.

മോണ്‍സണ്‍ രോഗമല്ല. രോഗലക്ഷണമാണ്. തട്ടിപ്പിന് ഇരയാകാനുള്ള മനസ് മലയാളിക്കുണ്ട്. കാരണം, അദ്ധ്വാനിക്കാതെ ധനവാനകണമെന്ന ആഗ്രഹം മലയാളിക്കുണ്ടെന്നും ഡോ. രാധാകൃഷ്ണന്‍ അറിയിച്ചു.  

Tags: Pinarayi Vijayanകേരള പോലീസ്കേരള സര്‍ക്കാര്‍മോന്‍സന്‍ മാവുങ്കല്‍മനോജ് എബ്രഹാം ഐപിഎസ്കെ. സുധാകരന്‍ഡോ. എസ്. രാധാകൃഷ്ണന്‍ലോക്നാഥ് ബെഹറ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

പുതിയ വാര്‍ത്തകള്‍

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.